- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രതിരോധ ഐക്യത്തെ തകര്‍ക്കാനാവില്ല: ഉമര്‍ അല്‍ ഖസ്സം ബ്രിഗേഡ്
ഗസയില്‍ സയണിസ്റ്റുകള്‍ക്കെതിരെ ഗറില്ലാ യുദ്ധം നടത്തുന്ന ഡിഎഫ്എല്പിയുടെ സൈനിക വിഭാഗമാണ് ഉമര്‍ അല്‍ ഖസ്സം ബ്രിഗേഡ്.
ഗസ: സയണിസ്റ്റ് അധിനിവേശത്തിനെതിരേ പോരാടുന്നവരുടെ ഐക്യത്തെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് രക്തസാക്ഷി ഉമര്‍ അല്‍ ഖസ്സം ബ്രിഗേഡ് സൈനിക വക്താവ് അബു ഖാലിദ്. ഗസയില്‍ സയണിസ്റ്റുകള്‍ക്കെതിരെ ഗറില്ലാ യുദ്ധം നടത്തുന്ന ഡിഎഫ്എല്പിയുടെ സൈനിക വിഭാഗമാണ് ഉമര്‍ അല്‍ ഖസ്സം ബ്രിഗേഡ്.
ഫലസ്തീനില്‍ നിന്ന് സയണിസ്റ്റുകള്‍ പിന്മാറാതെ പ്രദേശത്ത് ശാന്തിയും സമാധാനവും സുരക്ഷയും ഉണ്ടാവില്ലെന്ന് അബു ഖാലിദ് പ്രസ്താവനയില്‍ പറഞ്ഞു. സയണിസ്റ്റുകള്‍ ഒഴിഞ്ഞു പോവുമെന്നും ഫലസ്തീനികള്‍ തിരികെ എത്തുമെന്നും ഉറപ്പാക്കും. പലസ്തീനിലെയും ലെബനാനിലെയും സിറിയയിലെയും യെമനിലെയും ഇറാഖിലെയും അറബ് പ്രതിരോധ പ്രസ്ഥാനങ്ങളെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള സയണിസ്റ്റുകളുടെ ശ്രമങ്ങള്‍ വിജയിക്കില്ല.
നേതാക്കളുടെയും പോരാളികളുടെയും രക്തം നല്കി രൂപപ്പെടുത്തിയ ഐക്യത്തെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല. നെതന്യാഹുവോ ജോ ബൈഡനോ വിചാരിച്ചാലും ഐക്യം തകരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
RELATED STORIES
ഗസയിലെ യുദ്ധക്കുറ്റം: നെതന്യാഹുവിനും യോവ് ഗാലൻ്റിനും അറസ്റ്റ് വാറൻ്റ്
21 Nov 2024 12:31 PM GMTമുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി കാണിച്ച കേസ് ഹൈക്കോടതി റദ്ദാക്കി
21 Nov 2024 11:57 AM GMTആരാണ് യെമനിലെ ഹൂത്തികൾ?
21 Nov 2024 11:17 AM GMTസെക്രട്ടറിയേറ്റ് ടോയ്ലറ്റിലെ ക്ലോസറ്റ് പൊട്ടി ജീവനക്കാരിക്ക് പരിക്ക്
21 Nov 2024 10:28 AM GMTപി എ എം ഹാരിസിന്റെ നിലമ്പൂര്‍ അറ്റ് 1921 പ്രകാശനം ചെയ്തു
21 Nov 2024 9:09 AM GMTസജി ചെറിയാന് മന്ത്രി സ്ഥാനം രാജിവയ്ക്കണം: സി പി എ ലത്തീഫ്
21 Nov 2024 8:59 AM GMT