ആര്‍സിസിയില്‍ പുതിയ അത്യാധുനിക കാഷ്വാലിറ്റി സംവിധാനം

16 Sep 2020 1:00 PM GMT
ഒരു കോടിയില്‍ പരം രൂപ ചെലവിലാണ് അത്യാധുനിക സൗകര്യങ്ങളോടെ ഈ കാഷ്വാലിറ്റി സര്‍വീസ് കേന്ദ്രം നിര്‍മ്മിച്ചിരിക്കുന്നത്.

നോർക്ക സ്കോളർഷിപ്പോടെ നൂതന സാങ്കേതിക വിദ്യാപഠനം

16 Sep 2020 12:45 PM GMT
350 മുതൽ 400 മണിക്കൂർ വരെ ഓൺലൈനായാണ് ക്ലാസ് നടത്തുന്നത്. യോഗ്യത. ബിരുദം. അവസാന വർഷ ഫലം കാത്തിരിക്കുന്ന ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.

കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻവർധന; ഇന്ന് 3830 പേര്‍ക്ക് രോഗബാധ, 14 മരണം

16 Sep 2020 12:45 PM GMT
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 153 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 3562 പേര്‍ക്ക്...

യു.വി. ജോസിനെ തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയായി മാറ്റി നിയമിക്കാന്‍ തീരുമാനം

16 Sep 2020 9:45 AM GMT
ലൈഫ് മിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ അധിക ചുമതല തുടര്‍ന്നും വഹിക്കും

സ്വപ്നയുമായി ബന്ധമുള്ള രണ്ടാമത്തെ പേര് സർക്കാർ വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല

16 Sep 2020 8:15 AM GMT
ലൈഫ് പദ്ധതിയിൽ അടിമുടി അഴിമതി ആയതു കൊണ്ടാണ് റെഡ് ക്രസന്‍റുമായുള്ള ധാരണ പത്രത്തിന്‍റെ പകർപ്പ് തനിക്ക് തരാത്തതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

മത്സ്യ ബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു

16 Sep 2020 8:00 AM GMT
ആറു പേർ പോയ വള്ളമാണ് അപകടത്തിൽപെട്ടത്.

കൊവിഡിനായി പിടിച്ച ശമ്പളം ഒമ്പത് ശതമാനം പലിശയോടെ പിഎഫ് വഴി തിരിച്ച് നല്‍കാന്‍ സര്‍ക്കാര്‍

16 Sep 2020 8:00 AM GMT
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളമില്ലാതെ (ശൂന്യവേതന) അവധിയില്‍ പ്രവേശിക്കാവുന്ന കാലാവധി 20 വര്‍ഷത്തില്‍ നിന്ന് അഞ്ച് വര്‍ഷമായി ചുരുക്കാനും...

രമേശ് ചെന്നിത്തലക്കെതിരെ ഇ.പി.ജയരാജന്‍റെ ഭാര്യയുടെ വക്കീൽ നോട്ടീസ്

16 Sep 2020 7:45 AM GMT
മാധ്യമങ്ങളിലൂടെ തന്നെയും കുടുംബത്തെയും അപമാനിക്കാൻ വേണ്ടി കെട്ടിച്ചമച്ച കാര്യങ്ങൾ തിരുത്തണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ്.

ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത മുഖ്യവിവരാവകാശ കമ്മിഷണറായേക്കും

16 Sep 2020 6:00 AM GMT
ചീഫ് സെക്രട്ടറി പദവിയില്‍ അദ്ദേഹത്തിന് അടുത്ത ഫെബ്രുവരിവരെ കാലാവധിയുണ്ട്.

തിരുവല്ലയില്‍ കൊവിഡ് ചികിത്സയില്‍ കഴിഞ്ഞയാള്‍ മരിച്ചു

16 Sep 2020 5:45 AM GMT
തിരുവല്ല നെടുമ്പ്രം സ്വദേശി പി ടി സുരേഷ് കുമാര്‍(56) ആണ് മരിച്ചത്.

ബാലഭാസ്‌കറിന്‍റെ മരണം; നുണപരിശോധനയ്ക്ക് വിധേയരാകേണ്ടവരുടെ സമ്മതം ഇന്ന് കോടതിയെ അറിയിക്കും

16 Sep 2020 5:30 AM GMT
ഡ്രൈവർ അർജുൻ, മാനേജർമാരായ വിഷ്‌ണു സോമസുന്ദരം, പ്രകാശൻ തമ്പി, കലാഭവൻ സോബി എന്നിവരുടെ നുണപരിശോധനാ നടത്തണമെന്ന് ആവശ്യപ്പെട്ട് സിബിഐ അന്വേഷണ സംഘമാണ്...

ധനമന്ത്രി ടി.എം തോമസ് ഐസക് കൊവിഡ് മുക്തനായി

16 Sep 2020 2:43 AM GMT
മന്ത്രി ഒരാഴ്‌ച കൂടി നിരീക്ഷണത്തിൽ തുടരും

മോട്ടോര്‍ വാഹന വകുപ്പിലെ സാങ്കേതിക വിഭാഗം ജീവനക്കാര്‍ ഇന്ന് പണിമുടക്കുന്നു

16 Sep 2020 2:30 AM GMT
പ്രൊമോഷനും ആനുകൂല്യങ്ങളും നിഷേധിക്കുന്നെന്നാരോപിച്ചാണ് പണിമുടക്ക്.

കൊവിഡ് നിരക്ക് ഉയരുന്നു; ഇന്ന് 3215 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, 12 മരണം

15 Sep 2020 12:45 PM GMT
3013 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 313 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

പാമ്പുപിടുത്തത്തിന് ഇനി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം: മാര്‍ഗരേഖയുമായി വനം വകുപ്പ്

15 Sep 2020 11:30 AM GMT
രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്ത് ഇത്തരത്തില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കി പരിശീലനം നല്‍കുന്നത്.

കെ ടി ജലീലിൻ്റെ രാജി: എസ്ഡിപിഐ സെക്രട്ടേറിയറ്റ് മാർച്ചിന് നേരെ ജലപീരങ്കി

15 Sep 2020 9:15 AM GMT
മുഖ്യമന്ത്രി പിണറായി വിജയൻ, സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയരായ മന്ത്രിമാരായ കെ ടി ജലീൽ, ഇ പി ജയരാജൻ എന്നിവരുടെ കോലം കത്തിച്ചു.

ബാലഭാസ്കറിന്റെ മരണം: നുണപരിശോധനയ്ക്ക് വിധേയരാകേണ്ട നാലുപേരും കോടതിയിൽ ഹാജരാവണം

15 Sep 2020 8:30 AM GMT
പ്രകാശൻ തമ്പി, വിഷ്ണു സോമസുന്ദരം, അർജുൻ, സോബി എന്നിവർ ഈ മാസം 16ന് കോടതിയിൽ നേരിട്ട് ഹാജരാകണമെന്നു കാണിച്ച് കോടതി സമൻസ് അയച്ചു.

സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം

15 Sep 2020 8:15 AM GMT
പോ​ലി​സ് നി​ര​വ​ധി ത​വ​ണ ക​ണ്ണീ​ർ വാ​ത​ക​വും ഗ്ര​നേ​ഡും പ്ര​യോ​ഗി​ച്ചു. പ്ര​വ​ർ​ത്ത​ക​രെ പി​രി​ച്ചു വി​ടാ​ൻ പോ​ലീ​സ് ലാ​ത്തി​വീ​ശി. നി​ര​വ​ധി...

ഓണത്തിന് ശേഷം കൊവിഡ് വ്യാപനം രൂക്ഷമായതായി ആരോഗ്യവകുപ്പ്

15 Sep 2020 8:15 AM GMT
തിരുവനന്തപുരം, കൊല്ലം, കോട്ടയം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ രോഗസ്ഥിരീകരണ നിരക്ക് മുന്‍ ആഴ്ചകളെക്കാള്‍ കൂടിയിട്ടുണ്ട്.

ജിപിഎസ്: ചരക്ക് വാഹനങ്ങളെ ഒഴിവാക്കാനുള്ള ഫയൽ ഗതാഗത കമ്മീഷ‌ണർ മടക്കി

15 Sep 2020 8:00 AM GMT
യാത്രാ വാഹനങ്ങളിൽ മാത്രം ജിപിഎസ് ഘടിപ്പിച്ചാൽ മതിയെന്ന കേന്ദ്ര നിർദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തും ചരക്ക് വാഹനങ്ങളിൽ ജിപിഎസ് ഒഴിവാക്കാൻ...

അഴിമതിയും സ്വർണക്കടത്തും പിന്നെ മയക്കുമരുന്നും: സിപിഎം കടുത്ത പ്രതിസന്ധിയിൽ; വിവാദങ്ങൾ ചർച്ച ചെയ്യാൻ 26ന് സംസ്ഥാന സമിതി ചേരും

15 Sep 2020 7:30 AM GMT
സ്വർണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസും ഒരു മന്ത്രിയും അന്വേഷണ പരിധിയിൽ വന്നത് സർക്കാരിൻ്റെ പ്രതിച്ഛായയെ ദോഷമായി ബാധിച്ചുവെന്നാണ്...

ലൈഫ് മിഷൻ സിഇഒ യുവി ജോസിന്റെ മൊഴി എൻഫോഴ്സ്മെൻ്റ് രേഖപ്പെടുത്തി

15 Sep 2020 6:30 AM GMT
ലൈഫ് മിഷൻ പദ്ധതിക്കായി ലഭിച്ച പണത്തിൽ ഒരു ഭാഗം തിരുവനന്തപുരം സ്വർണ കള്ളക്കടത്ത് പ്രതി സ്വപ്ന സുരേഷിന് കമ്മീഷനായി നൽകിയെന്ന ആരോപണത്തിലാണ് ലൈഫ് മിഷൻ...

വർക്കലയിൽ കുടുംബത്തിലെ മൂന്ന് പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ

15 Sep 2020 2:00 AM GMT
പുലർച്ചെ മൂന്നു മണിയോടുകൂടി അയൽപക്കത്തുള്ളവർ വീടിന്റെ മുകളിലത്തെ നിലയിൽ തീപടർന്നത് കണ്ട് ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു.

ലൈഫ് മിഷന്‍ സിഇഒ യു വി ജോസിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും

14 Sep 2020 12:15 PM GMT
20 കോടിയുടെ ഫ്ലാറ്റ് സമുച്ചയ നിര്‍മാണത്തില്‍ അഴിമതിയുണ്ടെന്ന പരാതിയെ തുടര്‍ന്നാന്ന് യു.വി. ജോസിനെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിനായി കൊച്ചിയില്‍...

കൗമാരക്കാരുടെ ആത്മഹത്യ: സർക്കാർ സംവിധാനങ്ങളുടെ ഇടപെടൽ പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

14 Sep 2020 12:00 PM GMT
13 നും 18 നുമിടയിൽ പ്രായമുള്ള 140 കൗമാരക്കാരാണ് 2020 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ ആത്മഹത്യ ചെയ്തതെന്ന് സന്നദ്ധസംഘടനയായ ദിശ നടത്തിയ പഠനത്തിൽ...

മന്ത്രി കെ ടി ജലീലിൻ്റെ രാജി ആവശ്യപ്പെട്ട് എസ്ഡിപിഐ മാർച്ച്; സെക്രട്ടേറിയറ്റിന് മുന്നിൽ മന്ത്രിയുടെ കോലം കത്തിച്ചു

14 Sep 2020 10:00 AM GMT
ഞാ​യ​റാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്തെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലെ​ത്തി​യ മ​ന്ത്രി ജ​ലീ​ൽ വീ​ട്ടി​ൽ ത​ന്നെ തു​ട​രു​ക​യാ​ണ്. ഞാ​യ​റാ​ഴ്ച...

പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസ് സിബിഐക്ക് കൈമാറും

14 Sep 2020 9:45 AM GMT
ഇതരസംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും പോപ്പുലർ ഉടമകൾ നിക്ഷേപം നടത്തിയതിനാൽ കേന്ദ്ര ഏജൻസി അന്വേഷണം നടത്തുന്നതാണ് ഉചിതമെന്ന് പത്തനംതിട്ട ജില്ലാ പോലിസ്...

സ്വർണ്ണക്കടത്ത്: വി മുരളീധരന്‌ മന്ത്രി സ്ഥാനത്ത്‌ തുടരാനുള്ള അര്‍ഹത നഷ്ടപ്പെട്ടു - സിപിഎം

14 Sep 2020 9:00 AM GMT
ആഭ്യന്തര മന്ത്രാലയത്തിന്റേയും ധനമന്ത്രാലയത്തിന്റേയും നിലപാട്‌ പരസ്യമായി തള്ളിയ മുരളീധരന്‍ കൂട്ടുത്തരവാദിത്തമില്ലാതെ പ്രവര്‍ത്തിച്ച്‌ സത്യപ്രതിജ്ഞാ...

ഈന്തപ്പഴത്തിന്റെ പേരിൽ വലിയതോതിൽ സ്വർണ്ണ കള്ളക്കടത്ത് നടന്നു: ചെന്നിത്തല

14 Sep 2020 8:45 AM GMT
മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ പോലെ സ്വർണക്കടത്ത് കേസിലെ അന്വേഷണം പുരോഗമിക്കുമ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റേയും മന്ത്രിമാരായ ഇ ...

വധശ്രമക്കേസിൽ ഗുണ്ടാത്തലവനും ഭാര്യയും പിടിയിൽ

14 Sep 2020 8:15 AM GMT
തിരുവനന്തപുരം സ്വദേശികളായ ദമ്പതികളെ തട്ടികൊണ്ട് വന്ന് മർദ്ദിച്ച് 25 ഗ്രാം സ്വർണാഭരണങ്ങളും ലാപ്പ്ടോപ്പ്, മൊബൈൽ ഫോൺ എന്നിവയും കവർന്നു.

സ്വപ്‌നയും റമീസും ചികിത്സ തേടിയ സംഭവം: ജയില്‍ മേധാവി റിപ്പോര്‍ട്ട് തേടി; ഫോണിൽ സംസാരിച്ചതിലും അന്വേഷണം

14 Sep 2020 7:15 AM GMT
നെഞ്ചുവേദനയെ തുടർന്ന് സ്വപ്ന സുരേഷിനും വയറുവേദനയ്ക്ക് കെ ടി റമീസിനും ആശുപത്രിയിൽ ഒരേസമയം ചികിത്സ നൽകിയത് വിവാദമായിരുന്നു.

നേട്ടങ്ങളിൽ കരിവാരിതേക്കാൻ ചിലർ നെറികേടിന്റെ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നു: മുഖ്യമന്ത്രി

14 Sep 2020 6:45 AM GMT
ലൈഫ് മിഷന് ഒരു ബന്ധവുമില്ലാത്ത പ്രശ്നത്തെ കുറിച്ച് ലൈഫ് മിഷനെയും അതിന്റെ ഭാഗമായി വീട് നിർമ്മിച്ച പ്രക്രിയയെും കരിവാരിത്തേക്കുന്നത് ശരിയായ കാര്യമാണോ...
Share it