- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > sudheer
സംസ്ഥാനത്ത് ഇന്ന് 543 പേര്‍ക്ക് കൊവിഡ്
25 March 2022 12:31 PM GMTഎറണാകുളം 109, കോട്ടയം 78, തിരുവനന്തപുരം 60, തൃശൂര്‍ 58, കോഴിക്കോട് 45, പത്തനംതിട്ട 43, കൊല്ലം 25, ഇടുക്കി 24, കണ്ണൂര്‍ 22, മലപ്പുറം 21, പാലക്കാട് 20,...
കെ റെയില്‍ കേരളത്തിന്റെ ദുരന്തമായി മാറും; ജനകീയ സമരങ്ങള്‍ തുടരുമെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
25 March 2022 7:16 AM GMTജനകീയ സമരങ്ങളോട് കേന്ദ്രസര്‍ക്കാരിന്റെ അതേ സമീപനമാണ് സംസ്ഥാന സര്‍ക്കാരിനും
സജി ചെറിയാന്‍ തമാശക്കാരന്‍; വിദ്രോഹ കൂട്ടുകെട്ടില്‍ എന്‍ഇ ബലറാമിന്റെ മക്കളും അച്യുതമേനോന്റെ മക്കളുമുണ്ടോയെന്നും സതീശന്‍
25 March 2022 6:43 AM GMTസില്‍വര്‍ ലൈനിന്റെ അലൈന്‍മെന്റ് മാറ്റത്തിലൂടെ പല വമ്പന്മാര്‍ക്കും ഇളവ് കിട്ടി. ഇതെല്ലാം ഒന്നൊന്നായി പുറത്തുവരും
സംസ്ഥാനത്ത് ഇന്ന് 558 പേര്‍ക്ക് കൊവിഡ്
24 March 2022 12:27 PM GMTഎറണാകുളം 119, കോട്ടയം 69, കോഴിക്കോട് 61, തിരുവനന്തപുരം 57, കൊല്ലം 50, പത്തനംതിട്ട 37, തൃശൂര്‍ 37, കണ്ണൂര്‍ 33, ഇടുക്കി 30, പാലക്കാട് 18, ആലപ്പുഴ 17,...
മണ്ണ് മാഫിയയില്‍ നിന്ന് കൈക്കൂലി; തിരുവല്ലം എസ്എച്ച്ഒ സുരേഷ് വി നായര്‍ക്ക് സസ്‌പെന്‍ഷന്‍
24 March 2022 11:24 AM GMTതിരുവനന്തപുരം: തിരുവല്ലം, കമലേശ്വരം ഭാഗങ്ങളില്‍ നിന്ന് അനധികൃതമായി മണ്ണ് നീക്കുന്നവരില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതായി കണ്ടത്തിയ തിരുവല്ലം എസ്എച്ച്ഓ സു...
എംപിമാര്‍ക്കെതിരായ അതിക്രമം ജനാധിപത്യത്തിന്റെ മുഖത്തേറ്റ പ്രഹരം: കെ സുധാകരന്‍
24 March 2022 10:19 AM GMTജനകീയ പ്രതിഷേധങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാമെന്ന് കരുതിയെങ്കില്‍ അത് ദിവാസ്വപ്‌നമാണ്
റമദാന്‍ പ്രാര്‍ഥനാസമ്മേളനത്തിനൊരുങ്ങി മലപ്പുറം മഅദിന്‍ അക്കാദമി
24 March 2022 10:09 AM GMTറമദാന്‍ 27ാം രാവില്‍ നടക്കുന്ന പ്രാര്‍ഥനാ സമ്മേളനം ഇത്തവണ മഅദിന്‍ സ്വലാത്ത് നഗറില്‍ അതിവിപുലമായാണ് സംഘടിപ്പിക്കുന്നത്
ഹിജാബ് വിലക്ക്: രാജ്യാന്തര ചലച്ചിത്രമേള വേദിയില്‍ തട്ടമിട്ട് സിനിമാ ആസ്വാദകരുടെ ഐക്യദാര്‍ഢ്യം
24 March 2022 5:13 AM GMTചലച്ചിത്രമേളയുടെ മുഖ്യവേദിയായ ടഗോര്‍ തീയറ്ററിന് മുന്‍പിലാണ് സിനിമാ ആസ്വാദകര്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്
തീരദേശ പ്ലാന്‍: സമിതി റിപോര്‍ട്ട് മന്ത്രിസഭായോഗം അംഗീകരിച്ചു
23 March 2022 10:34 AM GMTഅഗളി വില്ലേജില്‍ മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള അഞ്ചേക്കര്‍ സ്ഥലം മില്ലറ്റ് ഫാം തുടങ്ങാന്‍ കൃഷി വകുപ്പിന് കൈമാറും
തൊണ്ടിമുതലുകള്‍ സൂക്ഷിക്കുന്നതില്‍ വീഴ്ച പാടില്ല; പോലിസിന് നിര്‍ദ്ദേശം നല്‍കി ഡിജിപി
23 March 2022 6:16 AM GMTതിരുവനന്തപുരം: തൊണ്ടിമുതലുകള്‍ സൂക്ഷിക്കുന്നതില്‍ വീഴ്ച പാടില്ലെന്ന് പോലിസിനോട് നിര്‍ദേശിച്ച് ഡിജിപി. അഭയ കേസിലെ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഡിജ...
ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ അര്‍ഹതയുള്ളവര്‍ക്ക് നിഷേധിക്കുന്നത് പ്രതിഷേധാര്‍ഹം: പി ജമീല
22 March 2022 2:33 PM GMTകേരളാ കോണ്‍ഗ്രസിന്റെ വിലപേശല്‍ രാഷ്ട്രീയത്തിനനുസൃതമായാണ് ഇടതുസര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ അട്ടിമറിച്ചിരിക്കുന്നത്
പാലുവള്ളി നിസാറുദ്ദീന്‍ മൗലവി അനുസ്മരണം നടന്നു
22 March 2022 2:23 PM GMTഅനുസ്മരണ സമ്മേളനം പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സിപി മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു
പ്രതിഷേധിക്കുന്നവരെ പിണറായി നേരിടുന്നത് മോഡി കര്‍ഷരെ നേരിട്ടപോലെ; സമരക്കാരെ അധിക്ഷേപിക്കുന്നത് അധികാരലഹരി മൂലമെന്നും സതീശന്‍
22 March 2022 9:39 AM GMTസജി ചെറിയാനും ഇപി ജയരാജനും പിണറായിയുടെ രാജസദസ്സിലെ വിദൂഷകന്മാര്
ക്ഷേത്രത്തില്‍ അധികാരത്തര്‍ക്കം; ഭരണസമിതി പ്രസിഡന്റിന് കുത്തേറ്റു
22 March 2022 7:43 AM GMTസംഭവത്തില്‍ അഞ്ചല്‍ അയിലറ അജി ഭവനില്‍ അനില്‍കുമാര്‍ അറസ്റ്റിലായി
കെ റെയില്‍ പ്രതിഷേധം: ഇന്നലെ നടന്നത് അടികിട്ടേണ്ട സമരം; രാഷ്ട്രീയ സമരത്തെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും കോടിയേരി
22 March 2022 7:25 AM GMTഇപ്പോള്‍ നടക്കുന്ന സമരം ഹൈക്കോടതി വിധിക്കെതിരെയുള്ളതാണ്
കിളിമാനൂരിലെ വ്യാപാരിയുടെ അപകടമരണത്തില്‍ ദുരൂഹത; ശരീരത്തില്‍ വെട്ടേറ്റെന്ന് സംശയിക്കുന്ന മുറിവുകള്‍
22 March 2022 7:03 AM GMTതിരുവനന്തപുരം: കിളിമാനൂരിലെ വ്യാപാരിയുടെ അപകടമരണത്തില്‍ ദുരൂഹത. മണികണ്ഠന്‍ കൊല്ലപ്പെടുന്നതിന്റെ തൊട്ടുമുന്‍പ് മറ്റൊരു വാഹനത്തില്‍ ഒരു സംഘം സംഭവസ്ഥലത്ത്...
'പ്രളയത്തില്‍ കാര്‍ നഷ്ടപ്പെട്ടപ്പോള്‍ വാവിട്ട് കരഞ്ഞയാള്‍ കിടപ്പാടംവരെ നഷ്ടപ്പെടുന്നവരെ തീവ്രവാദിയാക്കുന്നു'- കെ സുധാകരന്‍
22 March 2022 6:40 AM GMTമുതലാളിക്ക് കമ്മീഷന്‍ എത്തിച്ചു കൊടുക്കാനായി ചക്രശ്വാസം വലിക്കുന്ന താങ്കളെപ്പോലെയുള്ള അടിമകള്‍ക്ക് ഒരുനാളും നേരം വെളുക്കില്ല
ബലാല്‍സംഗപരാതിയില്‍ മലയിന്‍കീഴ് എസ്എച്ച്ഒ എവി സൈജുവിനെതിരെ കേസ്
21 March 2022 6:20 AM GMTവിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന വനിതാ ഡോക്ടറുടെ പരാതിയിലാണ് സൈജുവിനെതിരെ കേസ് എടുത്തിരിക്കുന്നത്
പ്രതിഷേധത്തില്‍ പ്രതിരോധത്തിലായി സര്‍ക്കാര്‍; പോലിസ് പ്രകോപനമുണ്ടാക്കരുത്, സംയമനത്തോടെ പ്രതിഷേധങ്ങളെ നേരിടണമെന്നും ഡിജിപി
21 March 2022 5:54 AM GMTസമരക്കാര്‍ക്കെതിരായ പോലിസ് നടപടി വിവാദമായ സാഹചര്യത്തിലാണ് നിര്‍ദ്ദേശം
തിരുവനന്തപുരം കല്ലമ്പലത്ത് കള്ളനോട്ട് നിര്‍മ്മാണം; രണ്ട് പേര്‍ അറസ്റ്റില്‍
20 March 2022 1:58 PM GMTകരവാരം, കൊല്ലമ്പുഴ സ്വദേശികളായ അശോക് കുമാര്‍, ശ്രീവിജിത്ത് എന്നിവരുടെ വീടുകളിലാണ് കള്ളനോട്ട് നിര്‍മ്മാണം നടന്നത്
ക്വാറി ഉടമയില്‍ നിന്ന് കൈക്കൂലി; സിപിഎം ജില്ലാ കമ്മിറ്റി അംഗവും മൈനിങ് കോര്‍പറേഷന്‍ ചെയര്‍മാനുമായ മടവൂര്‍ അനിലിനെതിരെ അന്വേഷണം
20 March 2022 9:49 AM GMTആനത്തലവട്ടം ആനന്ദന്‍ ഇടപെട്ടാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് പരാതി നല്‍കിയത്
സാമ്പത്തിക സ്ഥിതി: സിഎജി റിപോര്‍ട്ട് സര്‍ക്കാരിന്റെ അവകാശവാദത്തിനേറ്റ തിരിച്ചടിയെന്ന് പിആര്‍ സിയാദ്
20 March 2022 8:19 AM GMTചെലവിന്റെ വ്യക്തമായ കണക്കുകള്‍ പോലും ഓഡിറ്റിങ്ങിനായി നല്‍കാത്തതിനാല്‍ ഓഡിറ്റ് പൂര്‍ത്തിയാക്കാനാകുന്നില്ലെന്ന റിപോര്‍ട്ട് സര്‍ക്കാരിന്റെ...
പ്രചരണത്തിനുള്ള അവസരം നിഷേധിക്കരുത്; സര്‍വകക്ഷി യോഗ തീരുമാനം എജി ഹൈക്കോടതിയെ അറിയിക്കും
20 March 2022 8:12 AM GMTപാതയോരങ്ങളില്‍ കൊടിതോരണങ്ങള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി ഇടക്കാല ഉത്തരവുകളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍...
കെ റെയില്‍ വിരുദ്ധസമരം: കേരളത്തില്‍ നന്ദിഗ്രാം ആവര്‍ത്തിക്കുമെന്ന പ്രതിപക്ഷത്തിന്റെ വാക്കുകള്‍ സിപിഎമ്മിനെ വേട്ടയാടുന്നു
19 March 2022 2:56 PM GMTസാധാരണക്കാര്‍ സമരം ഏറ്റെടുത്തതോടെ സമരം കൂടുതല്‍ തീവ്രമായി
കേരളത്തില്‍ നന്ദിഗ്രാം സൃഷ്ടിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്: കോടിയേരി
19 March 2022 12:42 PM GMTപോലിസിന് തടസ്സമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ അവരത് നീക്കും
സംസ്ഥാനത്ത് ഇന്ന് 719 പേര്‍ക്ക് കൊവിഡ്
19 March 2022 12:34 PM GMTഎറണാകുളം 152, തിരുവനന്തപുരം 135, കോട്ടയം 76, കോഴിക്കോട് 62, കൊല്ലം 57, പത്തനംതിട്ട 46, ഇടുക്കി 38, തൃശൂര്‍ 34, ആലപ്പുഴ 28, കണ്ണൂര്‍ 28, മലപ്പുറം 22,...
ദിലീപിന് വേണ്ടി ഒരിടത്തും വക്കാലത്ത് പറഞ്ഞിട്ടില്ല: രഞ്ജിത്
19 March 2022 7:03 AM GMTസോഷ്യല്‍ മീഡിയിലെ വിമര്‍ശനങ്ങളെ ഗൗരവത്തില്‍ കാണുന്നില്ല
സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളൊന്നും കടലാസില്‍ ഒതുങ്ങില്ല: മുഖ്യമന്ത്രി
19 March 2022 6:43 AM GMTസമരക്കാര്‍ കല്ല് വാരി കൊണ്ടുപോയാല്‍ പദ്ധതി ഇല്ലാതാകുമോയെന്നും കോടിയേരി
ജിജിയെ പോലിസ് വലിച്ചിഴച്ചപ്പോള്‍ വനിത കമ്മിഷന് എവിടെയായിരുന്നു; കല്ലുകള്‍ ഇനിയും പിഴുതെറിയമെന്നും വിഡി സതീശന്‍
19 March 2022 5:50 AM GMTകെ റെയിലിനെതിരായ സമരം ശക്തമാക്കും
പോരാട്ടത്തിന്റെ പെണ്‍പ്രതീകം; രാജ്യാന്തര ചലച്ചിത്രമേള ഉദ്ഘാടനവേദയില്‍ മുഖ്യാതിഥിയായി ഭാവന
18 March 2022 1:41 PM GMTമലയാളത്തിന്റെ പ്രിയപ്പെട്ട അഭിനേത്രി, പോരാട്ടത്തിന്റെ പെണ്‍പ്രതീകം എന്നു പറഞ്ഞാണ് അക്കാദമി ചെയര്‍മാന്‍ രജ്ഞിത്ത് ഭാവനയെ വേദിയിലേക്ക് സ്വാഗതം ചെയ്തത്
ഹിജാബ് മൗലികാവകാശം, അടിയറവെയ്ക്കില്ല; മുസ്‌ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി മനുഷ്യക്കോട്ടയില്‍ പ്രതിഷേധമിരമ്പി
18 March 2022 1:22 PM GMTതിരുവനന്തപുരം പ്രസ് ക്ലബിന് മുന്‍പില്‍ നിന്നാരംഭിച്ച മാര്‍ച്ച് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സമാപിച്ചു
സംസ്ഥാനത്ത് ഇന്ന് 847 പേര്‍ക്ക് കൊവിഡ്
18 March 2022 12:28 PM GMTഎറണാകുളം 165, തിരുവനന്തപുരം 117, കോട്ടയം 94, ഇടുക്കി 76, കോഴിക്കോട് 70, കൊല്ലം 68, പത്തനംതിട്ട 49, തൃശൂര്‍ 49, കണ്ണൂര്‍ 39, വയനാട് 37, പാലക്കാട് 35,...
പ്രിന്‍സിപ്പല്‍മാരുടെ ജോലിഭാരം കുറച്ചു; ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാരുടെ അധ്യാപന ജോലി ആഴ്ചയില്‍ എട്ട് പിരീഡാക്കി
18 March 2022 11:21 AM GMTതിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാരുടെ അധ്യാപന ജോലി ആഴ്ചയില്‍ എട്ട് പിരീഡ് ആയി നിജപ്പെടുത്തി...
ലോ കോളജില്‍ പെണ്‍കുട്ടിയെ വലിച്ചിഴച്ച സംഭവം അപലപനീയം: എസ്എഫ്‌ഐ
18 March 2022 11:05 AM GMTഎസ്എഫ്‌ഐ പ്രവര്‍ത്തകരുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി കെഎം സച്ചിന്‍ദേവ്
പോലിസ് ജനങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍ പ്രതിപക്ഷം മുഖ്യമന്ത്രിയുടെ പ്രസംഗം കേട്ട് സഭയിലിരിക്കണോ?; വിഡി സതീശന്‍
18 March 2022 10:21 AM GMTസില്‍വര്‍ ലൈന്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നതു വരെ സമരം തുടരും
രാജ്യസഭ: എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായ എഎ റഹീമും പി സന്തോഷ് കുമാറും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
18 March 2022 9:54 AM GMTതിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥികളായ എഎ റഹീമും പി സന്തോഷ് കുമാറും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. നിയമസഭ സെക്രട്ടറി...