കനത്ത മഴ: തിരുവനന്തപുരം ജില്ലയില്‍ ക്വാറി, മൈനിങ് പ്രവര്‍ത്തനം നിരോധിച്ചു

1 Aug 2022 11:19 AM GMT
തിരുവനന്തപുരം: ജില്ലയില്‍ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കടലോര,കായലോര, മലയോര മേഖലയിലേക്കുള്ള അവശ്യസര്‍വീസുകള്‍ ഒഴികെയുള്ള ഗതാഗതം,ക്വാറിയിങ്, മൈന...

കനത്ത മഴ, എല്ലാ ജില്ലയിലും കണ്‍ട്രോള്‍ റൂം ആരംഭിക്കണം; ജില്ലാ പോലിസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി ഡിജിപി

1 Aug 2022 11:12 AM GMT
അടിയന്തര സാഹചര്യം നേരിടാന്‍ തയ്യാറായിരിക്കാന്‍ എല്ലാ പോലിസ് സ്‌റ്റേഷനുകളിലെയും ദുരന്തനിവാരണ സംഘങ്ങള്‍ക്ക് നിര്‍ദ്ദേശം

ജാതിതിരിച്ച് സ്‌പോര്‍ട്‌സ് ടീമുകള്‍; തിരുവനന്തപുരം മേയറുടെ നടപടി വിവാദത്തില്‍

1 Aug 2022 11:02 AM GMT
തിരുവനന്തപുരം കോര്‍പറേഷന്റെ നേതൃത്വത്തിലാണ് ജാതി തിരിച്ച് സ്‌പോര്‍ട്ട്‌സ് ടീം പ്രഖ്യാപിച്ചത്

തോരാത്ത മഴ, റെഡ് അലര്‍ട്ട്; തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

1 Aug 2022 10:20 AM GMT
മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല

അധികാര ദുര്‍വിനിയോഗം നടത്തിയ ശ്രീറാം വെങ്കട്ടറാമിനെ സിവില്‍ സര്‍വീസില്‍ നിന്ന് നീക്കണം; സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന് പരാതി

1 Aug 2022 10:02 AM GMT
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ ഇദ്ദേഹത്തിന് നിട്രോഗ്രേഡ് അംനീഷ്യ എന്ന മാനസികരോഗമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്

മുനീറിന്റെ പ്രസ്താവന പതിനാറാം നൂറ്റാണ്ടിലേത്; സിഎച്ചിന്റെ മകനില്‍ നിന്ന് സമൂഹ്യവിരുദ്ധ പ്രസ്താവന പ്രതീക്ഷിച്ചില്ലെന്നും വി ശിവന്‍കുട്ടി

1 Aug 2022 8:18 AM GMT
പൊതുവിദ്യാഭ്യാസ വകുപ്പിനെ സംബന്ധിച്ചിടത്തോളം ലിംഗ നീതി, ലിംഗ തുല്യത, ലിംഗാവബോധം എന്നിവ മുന്‍നിര്‍ത്തിയുള്ള പദ്ധതികളുമായി മുന്നോട്ട് പോകും.

തീവ്ര മഴ, സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട്; മത്സ്യബന്ധനത്തിന് നാലു ദിവസം വിലക്ക്

1 Aug 2022 7:54 AM GMT
ഇന്നും നാളെയും തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിലാണ് റെഡ് അലര്‍ട്ട്

കനത്ത മഴ; സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നു

1 Aug 2022 7:38 AM GMT
നിലവിലുള്ള എന്‍ഡിആര്‍എഫിനെ കൂടാതെ എറണാകുളം, കോട്ടയം, കൊല്ലം, മലപ്പുറം ജില്ലകളിലേക്ക് പ്രത്യേക ടീമുകളെ നിയോഗിക്കും

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് സിബിഐ അന്വേഷിക്കണം; എകെജി സെന്റര്‍ പടക്കമേറ് അന്വേഷിച്ചാല്‍ സിപിഎമ്മിലെത്തുമെന്നും വിഡി സതീശന്‍

1 Aug 2022 7:30 AM GMT
നിക്ഷേപത്തിന് സുരക്ഷിതത്വം നല്‍കാന്‍ നിയമനിര്‍മ്മാണം നടത്തണം. ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ പ്രതിപക്ഷം പിന്തുണക്കും

മുസ്‌ലിം സംവരണാനുപാതത്തില്‍ കുറവ് വരാതെ ഭിന്നശേഷി സംവരണം നടപ്പിലാക്കണം: ഡോ.പി നസീര്‍

30 July 2022 2:52 PM GMT
നരേന്ദ്രന്‍ കമ്മീഷന്‍ വഴി 2001ല്‍ കണ്ടെത്തിയ, മുസ്‌ലിംകള്‍ക്ക് നഷ്ടപ്പെട്ട 7383 തസ്തികകളുടെ കാര്യത്തില്‍ പിന്നിട്ട സര്‍ക്കാരുകളില്‍ നിന്നും ഒരു...

പട്ടികജാതി വിദ്യാര്‍ഥികളുടെ ഫണ്ട് തട്ടിപ്പ്; ഐഎഎസ് ഉദ്യോഗസ്ഥനുള്‍പ്പെടെ അഞ്ചുപേര്‍ക്ക് ശിക്ഷ വിധിച്ച് കോടതി

30 July 2022 12:19 PM GMT
മുന്‍ എസ്‌സി ഡയറക്ടര്‍ എജെ രാജന്‍ എസ്‌സി. വകുപ്പിലെ മുന്‍ ഫിനാന്‍സ് ഓഫിസര്‍ എന്‍ ശ്രീകുമാര്‍, മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സത്യദേവന്‍, മുന്‍...

തിരുവനന്തപുരം നഗരസഭയിലെ എസ്‌സി-എസ്ടി ഫണ്ട് തട്ടിപ്പ് കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

30 July 2022 11:13 AM GMT
എസ്.സി പ്രമോട്ടര്‍ സിന്ധു, ഓഫിസ് ജീവനക്കാരി അജിത എന്നിവരെയാണ് മ്യൂസിയം പോലിസ് അറസ്റ്റ് ചെയ്തത്

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് സിബിഐ അന്വേഷിക്കണം; മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കി പ്രതിപക്ഷ നേതാവ്

30 July 2022 9:25 AM GMT
സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ തകര്‍ച്ച ഗ്രാമീണ മേഖലയിലടക്കം കടുത്ത പ്രതിസന്ധിയുണ്ടാക്കും

കൊലക്കേസ് പ്രതി ശ്രീറാം വെങ്കിട്ടരാമനെ നീക്കണം; കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി

30 July 2022 7:49 AM GMT
കൊലക്കേസ് പ്രതി കലക്ട്രേറ്റ് വാഴുന്നു, പ്രതിയെ വിശുദ്ധനാക്കാന്‍ ആര്‍ക്കാണ് തിടുക്കം, സര്‍ക്കാര്‍ നീതി നിഷേധിക്കരുത് എന്നീ മുദ്രാവാക്യമുയര്‍ത്തിയാണ്...

മുസ്‌ലിം സംഘടനകള്‍ക്ക് മേല്‍ ഭീകരത ചാര്‍ത്തുന്നത് അവരുമായി ഐക്യപ്പെടുന്നതില്‍ നിന്ന് പിന്നാക്കവിഭാഗങ്ങളെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാന്‍: ജെ രഘു

30 July 2022 7:25 AM GMT
കേരളത്തിലെ ഈഴവ, ദലിത് വിഭാഗങ്ങള്‍ ജാതീയമായി സംഘടിക്കുന്നത് തടയാനുള്ള കുറുക്കുവഴി അവരുടെ 'മര്‍ദ്ദിത ജാതിബോധ'ത്തെ 'ചൂഷിത തൊഴിലാളി വര്‍ഗബോധം' കൊണ്ട്...

ലീഗിന്റെ കൊടി പാകിസ്ഥാനില്‍ കൊണ്ടുകെട്ടടാ; യുഡിഎഫ് പരിപാടിയ്ക്കിടെ ലീഗിനെ അപമാനിച്ച് കോണ്‍ഗ്രസ് നേതാവ്

30 July 2022 5:22 AM GMT
തിരുവനന്തപുരം നഗരസഭക്കെതിരെ യുഡിഎഫ് ഇന്നലെ ആറ്റിപ്രയില്‍ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഗോപാലകൃഷ്ണന്‍ ലീഗ്...

തോരാത്ത മഴയും അനധികൃതപാറഖനനവും; കൂട്ടിയ്ക്കല്‍, കൊക്കയാര്‍ പ്രദേശവാസികള്‍ പ്രളയഭീതിയില്‍

29 July 2022 2:12 PM GMT
പ്രളയ മുന്നറിയിപ്പ് നല്‍കാനുള്ള ശാസ്ത്രീയ സംവിധാനം സര്‍ക്കാര്‍ ഒരുക്കണം

ഭിന്നശേഷി സംവരണം: മുസ്‌ലിംകളുടെ ഉദ്യോഗപങ്കാളിത്തം കുറയ്ക്കാനുള്ള ബോധപൂര്‍വമായ നീക്കമോ?

29 July 2022 1:44 PM GMT
സംസ്ഥാനത്ത് 14 ശതമാനത്തില്‍ താഴെ മാത്രമുള്ള മുന്നാക്ക വിഭാഗങ്ങള്‍ക്ക് 10 ശതമാനമാണ് സംവരണം. അതേസമയം, ജനസംഖ്യയില്‍ 27 ശതമാനത്തിലധികം വരുന്ന മുസ്‌ലിം...

ഭിന്നശേഷി സംവരണം: മുസ്‌ലിം സംവരണം നഷ്ടപ്പെടാതിരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കെകെ റൈഹാനത്ത്

29 July 2022 10:19 AM GMT
സംസ്ഥാനത്ത് 27 ശതമാനത്തിലധികമുള്ള മുസ്‌ലിം വിഭാഗത്തിന് ലഭിക്കുന്നത് കേവലം 12 ശതമാനം സംവരണം മാത്രമാണ്. ഇതില്‍ നിന്ന് രണ്ട് ശതമാനം കൂടി നഷ്ടപ്പെടുന്ന...

കരുവന്നൂരില്‍ നടന്നത് 104 കോടിയുടെ തട്ടിപ്പ്; ഫിലോമിനയുടെ കുടുംബത്തിന് 4.60 ലക്ഷം തിരികെ നല്‍കിയെന്നും മന്ത്രി

29 July 2022 9:19 AM GMT
ജൂണ്‍ 28ന് പണം ആവശ്യപ്പെട്ട് സമീപിച്ചപ്പോഴാണ് നല്‍കാന്‍ കഴിയാതിരുന്നത്

പി ബിജു ഫണ്ട് തിരിമറി; മാധ്യമങ്ങള്‍ കെട്ടിച്ചമച്ച കള്ളക്കഥയെന്ന് ഡിവൈഎഫ്‌ഐ

29 July 2022 6:44 AM GMT
ഇതു സംബന്ധിച്ച് ഒരു പരാതിയും സംസ്ഥാന കമ്മിറ്റിയ്ക്ക് കിട്ടിയിട്ടില്ലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്

കോളജ് വിനോദയാത്രകള്‍ക്ക് രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്ക്

28 July 2022 12:22 PM GMT
ഇത്തരം വാഹനങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് ശക്തമായ നടപടി സ്വീകരിക്കും

ഇല വീഴാപൂഞ്ചിറ: കാഴ്ചക്കപ്പുറം മനസ്സില്‍ കോറിയിടുന്ന അദൃശ്യജീവിതങ്ങളുടെ പെരുമഴപ്പെയ്ത്ത്

28 July 2022 11:58 AM GMT
കഥാപാത്രങ്ങളുടെ ഒരോ ചെറുനിശ്വാസങ്ങളും പ്രേക്ഷകനെ ത്രസിപ്പിക്കുന്നുണ്ട്. തീയറ്റര്‍ വിടുമ്പോഴേക്കും പതിയെ പതിയെ സിനിമ പ്രേക്ഷകനിലേക്ക് അരിച്ചിറങ്ങാന്‍...

മഅ്ദനിയുടെ ജീവന്‍ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

28 July 2022 9:40 AM GMT
യു.എ.ഇയില്‍ അറസ്റ്റിലായ തുഷാറിന്റെ മോചനത്തിന് ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി എസ് ജയശങ്കറിന് കത്തയച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക...

മുന്‍ മന്ത്രി സജി ചെറിയാന്റെ സ്റ്റാഫുകള്‍ക്ക് മറ്റ് മന്ത്രിമാരുടെ സ്റ്റാഫായി പുനര്‍നിയമനം; പെന്‍ഷന്‍ ഉറപ്പിക്കാനെന്ന് ആക്ഷേപം

28 July 2022 9:33 AM GMT
മന്ത്രി മുഹമ്മദ് റിയാസിന്റെയും മന്ത്രി അബുറഹ്മാന്റെയും പേഴ്‌സണല്‍ സ്റ്റാഫിലേക്കാണ് ഇവരെ മാറ്റി നിയമിച്ചത്

ട്രംപിനെതിരേ പൊരുതിയ മിസ് മാര്‍വല്‍

27 July 2022 1:12 PM GMT
കമലാഖാന്‍ എന്ന പാകിസ്താന്‍ കുടിയേറ്റ സൂപര്‍ ഹീറോ വംശീയതയ്ക്കും ഇസ്‌ലാമോഫോബിയക്കുമെതിരേ പൊരുതുന്നവരുടെ മുന്നണിപോരാളിയായി

സാധാരണ കടകളില്‍ ജിഎസ്ടിയുടെ പേരില്‍ വില കൂട്ടിയാല്‍ പരാതിപ്പെടാം: ധനമന്ത്രി

27 July 2022 12:59 PM GMT
ചെറുകിട സംരംഭകരെ ജിഎസ്ടിയുടെ അധിക ബാധ്യതയില്‍ നിന്ന് ഒഴിവാക്കുമെന്നാണ് പറഞ്ഞതെന്നും നിയമപ്രശ്‌നങ്ങള്‍ ഉണ്ടായേക്കാമെന്നും മന്ത്രി

കോട്ടണ്‍ഹില്‍ സ്‌കൂളിലെ റാഗിങ് പരാതി: ചെറിയ പ്രശ്‌നത്തെ പര്‍വതീകരിച്ചതാണ് പ്രധാന പ്രശ്‌നമെന്ന് ഡിഡിഇ റിപോര്‍ട്ട്

27 July 2022 12:31 PM GMT
വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സിസിടിവികള്‍ സ്ഥാപിക്കണമെന്നും അധ്യാപകരുടെ പരിശോധനകള്‍ നിര്‍ബന്ധമാക്കണമെന്നും റിപോര്‍ട്ടിലുണ്ട്

തൊണ്ടി മുതല്‍ തിരിമറി: ആന്റണി രാജു മന്ത്രി സ്ഥാനം രാജിവെയ്ക്കണമെന്ന് റോയ് അറയ്ക്കല്‍

27 July 2022 12:13 PM GMT
ഗുരുതരമായ നിയമലംഘനം നടത്തിയ ആന്റണി രാജു മന്ത്രിയായി തുടരുന്നത് കേരളത്തിനു തന്നെ അപമാനമാണ്

റാഗിങ് എന്ന് പറയുന്നത് ശരിയല്ല, ഉത്തമ ബോധ്യമില്ലാത്തത് പറയരുത്; കോട്ടണ്‍ ഹില്‍ സ്‌കൂള്‍ വിഷയത്തില്‍ മന്ത്രി വി ശിവന്‍കുട്ടി

27 July 2022 10:43 AM GMT
പ്രധാന അധ്യാപകനെതിരെ ഉയര്‍ന്ന പരാതികള്‍ പരിശോധിച്ച് നടപടിയെടുക്കും. കുറ്റക്കാരെ സംരക്ഷിക്കില്ല

നിയമസഭാ കയ്യാങ്കളിക്കേസ്: മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ള മുഴുവന്‍ പ്രതികളും നേരിട്ട് ഹാജരാകണമെന്ന് കോടതി

27 July 2022 10:06 AM GMT
തിരുവനന്തപുരം സിജെഎം കോടതിയാണ് കുറ്റപത്രം വായിച്ച് കേള്‍ക്കാന്‍ പ്രതികള്‍ ഹാജരാകണമെന്ന് ഉത്തരവിട്ടത്

സംസ്ഥാനത്തെ മന്ത്രിമാരുടേയും എംഎല്‍എമാരുടേയും ശമ്പളം കൂട്ടും; പഠിക്കാന്‍ ഏകാംഗ കമ്മിഷനെ നിയോഗിച്ച് സര്‍ക്കാര്‍

27 July 2022 7:45 AM GMT
ആറുമാസത്തിനകം റിപോര്‍ട്ട് നല്‍കാന്‍ ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായരെ കമ്മിഷനായി നിയോഗിച്ചു

48 മണിക്കൂറിനകം റിപോര്‍ട്ട് സമര്‍പ്പിക്കണം; അടിവസ്ത്രമഴിപ്പിച്ചതില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാത്തതിനെതിരേ ദേശീയ ബാലാവകാശ കമ്മീഷന്‍

27 July 2022 7:19 AM GMT
റിപോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ കാലതാമസമുണ്ടാകരുതെന്ന് വ്യക്തമാക്കി കമ്മീഷന്‍ കലക്ടര്‍ക്ക് കത്തയച്ചു
Share it