കെടി ജലീല്‍ അങ്ങനെയൊരു കത്ത് അയക്കാന്‍ പാടില്ലായിരുന്നു; ജലീലിനെ കേട്ട ശേഷം തീരുമാനമെന്നും മുഖ്യമന്ത്രി

26 July 2022 2:24 PM GMT
സര്‍ക്കാര്‍ സര്‍വീസിന്റെ ഭാഗമായി നില്‍ക്കുന്ന ഒരാള്‍ ഓരോ ഘട്ടങ്ങളിലും ചുമതല വഹിക്കേണ്ടതുണ്ട്; ശ്രീറാമിന്റെ നിയമനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു

നിത്യോപയോഗ സാധനങ്ങളുടെ ജിഎസ്ടി വര്‍ധനവ് കേരളത്തില്‍ നടപ്പാക്കില്ല: മുഖ്യമന്ത്രി

26 July 2022 2:14 PM GMT
കിഫ്ബി വഴി വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നയത്തെ പരാജയപ്പെടുത്താനാണ് കേന്ദ്രം ശ്രമിക്കുന്നത്

കേന്ദ്രാനുമതിയോടെയേ കെ റെയില്‍ നടപ്പിലാക്കാന്‍ കഴിയുകയുള്ളൂ; അനുമതി ലഭിക്കില്ലെന്ന് പ്രതീക്ഷിച്ചില്ലെന്നും മുഖ്യമന്ത്രി

26 July 2022 1:58 PM GMT
ദേശീയപാതാ വികസനം വൈകാനും കേരളത്തിന് പണം ചെലവാകാനും കാരണം കോണ്‍ഗ്രസും ബിജെപിയും

യുഎപിഎ: ഇടതു സര്‍ക്കാര്‍ നിലപാട് കാപട്യമെന്ന് അജ്മല്‍ ഇസ്മായീല്‍

26 July 2022 10:20 AM GMT
തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവര്‍ക്കെതിരേ യുഎപിഎ ആകാം എന്നാണോ സിപിഎം നയം എന്നു വ്യക്തമാക്കണം

ഇഡിയെ ദുരുപയോഗം ചെയ്യുന്നു; ഹിറ്റ്‌ലറെ ഗീബല്‍സ് അവതരിപ്പിച്ചത് പോലെയാണ് സംഘപരിവാര്‍ മോദിയെ അവതരിപ്പിച്ചതെന്നും വിഡി സതീശന്‍

26 July 2022 7:54 AM GMT
കേന്ദ്രത്തില്‍ കോണ്‍ഗ്രസ് മുക്ത ഭാരതം, കേരളത്തില്‍ തുടര്‍ഭരണം എന്നതായിരുന്നു ബിജെപി-സിപിഎം ധാരണ

കോട്ടണ്‍ഹില്‍ സ്‌കൂളിലെ റാഗിങ്: അന്വേഷണസംഘം പരാതിക്കാരെ കാണുന്നില്ല, മാനേജിങ് കമ്മിറ്റി പരിഹസിക്കുന്നതായും രക്ഷകര്‍ത്താക്കള്‍

26 July 2022 7:14 AM GMT
വിദ്യാഭ്യാസ മന്ത്രിയെ നേരിട്ട് കാണാന്‍ അവസരം വേണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നു

രാഷ്ട്രീയ പക; ഇ.ഡിക്കെതിരെ കോണ്‍ഗ്രസ് സത്യഗ്രഹം നാളെ

25 July 2022 1:55 PM GMT
കെപിസിസിയുടെ നേതൃത്വത്തില്‍ നാളെ കിഴക്കേകോട്ട ഗാന്ധിപാര്‍ക്കില്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും സത്യഗ്രഹം നടത്തും

ഏതെങ്കിലുമൊരു കക്ഷി യുഡിഎഫില്‍ വരുന്നതിനെകുറിച്ചുള്ള ചര്‍ച്ചകളല്ല ചിന്തന്‍ ശിവിറില്‍ നടന്നത്: ചെന്നിത്തല

25 July 2022 1:44 PM GMT
മുല്ലപ്പള്ളി രാമചന്ദ്രനും വിഎം സുധീരനും ചിന്തന്‍ ശിബിറില്‍ പങ്കെടുക്കേണ്ടതായിരുന്നു

കോട്ടണ്‍ഹില്‍ സ്‌കൂളിലെ റാഗിങ്; നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് രക്ഷകര്‍ത്താക്കള്‍ മന്ത്രി ആന്റണി രാജുവിനെ തടഞ്ഞുവച്ചു

25 July 2022 12:44 PM GMT
വിദ്യാര്‍ഥികള്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി രക്ഷിതാക്കള്‍ക്ക് ഉറപ്പ് നല്‍കി

ഫേസ് ബുക്ക് പോസ്റ്റിനെ ചൊല്ലി തര്‍ക്കം; സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തു

25 July 2022 12:13 PM GMT
വട്ടിയൂര്‍ക്കാവ് മേലത്തുമേലെ ബ്രാഞ്ച് കമ്മിറ്റി ഓഫിസാണ് ഇന്നലെ രാത്രി അടിച്ചുതകര്‍ത്തത്

അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് റാലി നവംബര്‍ 15 മുതല്‍ 30വരെ കൊല്ലത്ത്

25 July 2022 10:44 AM GMT
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഓഗസ്റ്റ് 01 മുതല്‍

യുവതിയ്‌ക്കെതിരായ അതിക്രമം: സിവിക് ചന്ദ്രനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്

25 July 2022 10:34 AM GMT
സാമൂഹിക, രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകന്‍, പ്രസാധകന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്ന വ്യക്തിയില്‍ നിന്ന് ഇത്തരത്തില്‍ മോശം...

കെടി ജലീലിനെതിരെ നടപടി വേണമെന്ന് മാധ്യമം; പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

25 July 2022 10:08 AM GMT
ജലീലിന്റെ ചെയ്തിയില്‍ മാധ്യമത്തിനുള്ള കടുത്ത വേദനയും പ്രതിഷേധവും ചീഫ് എഡിറ്റര്‍ ഒ അബ്ദുറഹ്മാന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട്...

ആഗ്രഹങ്ങള്‍ക്ക് ലൈസന്‍സ് ഇല്ലാത്ത രാജ്യത്ത് ഏത് പാര്‍ട്ടിക്കും എന്തിനെക്കുറിച്ചും ചിന്തിക്കാം; യുഡിഎഫ് മുന്നണി വിപുലീകരണത്തില്‍ കാനം

25 July 2022 8:41 AM GMT
ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തില്‍, ഒരാളോട് മാത്രം എന്തിനാണ് ഇത്ര വിരോധമെന്ന് കാനം

എകെജി സെന്റര്‍ ആക്രമണക്കേസ് ക്രൈംബ്രാഞ്ചിന് വിട്ട് ഡിജിപി

23 July 2022 2:39 PM GMT
തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണക്കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. ഇത് സംബന്ധിച്ച് ഡിജിപി ഉത്തരവിറക്കി. ജൂണ്‍ മുപ്പതിന് രാത്രി 11.45 ഓട് കൂടിയാണ് മോട്ട...

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാം വെങ്കിട്ടരാമന്‍ ആലപ്പുഴ കലക്ടര്‍, ജാഫര്‍ മാലിക് പിആര്‍ഡി ഡയറക്ടര്‍

23 July 2022 2:19 PM GMT
എറണാകുളം ജില്ലാ കലക്ടറായി രേണു രാജും തിരുവനന്തപുരം കലക്ടറായി ജെറോമിക് ജോര്‍ജ്ജും ചാര്‍ജ്ജെടുക്കും

മുഖ്യമന്ത്രിയുടെ ചടങ്ങിലെ സ്വാഗതസംഘം ചെയര്‍മാന്‍ അറസ്റ്റില്‍; പ്രതികാര നടപടിയെന്ന് ഡിസിസി സെക്രട്ടറി കൃഷ്ണകുമാര്‍

23 July 2022 1:42 PM GMT
കുമാരനാശന്‍ 150ാം ജന്മവാര്‍ഷിക പരിപാടിക്കിടെയാണ് കോണ്‍ഗ്രസ് നേതാവ് ബിന്ദുകൃഷ്ണയുടെ ഭര്‍ത്താവ് കൂടിയായ കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്തത്

ആയിരം രൂപ വരെയുള്ള ബില്ലുകള്‍ കൗണ്ടറുകളില്‍ അടയ്ക്കാം; കെഎസ്ഇബി ഉത്തരവ് തിരുത്തി മന്ത്രി

23 July 2022 1:07 PM GMT
500 രൂപ വരെയേ കൗണ്ടറുകളില്‍ സ്വീകരിക്കു എന്നായിരുന്നു കെഎസ്ഇബി നേരത്തെ ഉത്തരവിറക്കിയത്

ഓപറേഷന്‍ ട്രൂ ഹൗസ്; തദ്ദേശ സ്ഥാപനങ്ങളില്‍ നടത്തിയ വിജിലന്‍സ് റെയ്ഡില്‍ വ്യാപക ക്രമക്കേട്

23 July 2022 12:51 PM GMT
റവന്യു ഉദ്യോഗസ്ഥരുടെ യൂസര്‍ നെയിമും പാസ് വേര്‍ഡുമുപയോഗിച്ച് കരാര്‍ ജീവനക്കാരാണ് പലയിടത്തും ഫയലുകള്‍ കൈകാര്യം ചെയ്യുന്നത്

42 വാഹനങ്ങളുടെ അകമ്പടിയോടെ നടക്കുന്ന മുഖ്യമന്ത്രിയ്ക്ക് ഇടതുപക്ഷ മുഖമല്ല; വിമര്‍ശനമുയര്‍ത്തി സിപിഐ

23 July 2022 12:27 PM GMT
സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നത്

കുടുംബശ്രീ മുഖേന ദേശീയപതാക നിര്‍മ്മിക്കും; വീടുകളിലും സ്ഥാപനങ്ങളിലും ദേശീയപതാക ഉയര്‍ത്തും

23 July 2022 11:38 AM GMT
ഖാദി, കൈത്തറി മേഖലകളെയും പതാക ഉല്‍പാദനത്തില്‍ ഉപയോഗപ്പെടുത്തണമെന്ന് മുഖ്യമന്ത്രി ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി

എല്‍ഡിഎഫ് സിപിഐയുടെ ആശയം; എല്‍ഡിഎഫില്‍ തിരുത്തല്‍ ശക്തിയായി തുടരുമെന്നും സിപിഐ രാഷ്ട്രീയ റിപോര്‍ട്ട്

23 July 2022 8:37 AM GMT
യുഡിഎഫ്-ബിജെപി-എസ്ഡിപിഐ പാര്‍ട്ടികള്‍ ചേരുന്ന രാഷ്ട്രീയ സഖ്യം സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നു

എകെജി സെന്ററിലേക്ക് പടക്കമെറിഞ്ഞ വ്യക്തിയെ കണ്ടെന്ന് മൊഴി

23 July 2022 7:43 AM GMT
ചെങ്കല്‍ച്ചൂള സ്വദേശിയാണ് പോലിസിന് മൊഴി നല്‍കിയത്

ഇപി ജയരാജനെതിരായ വധശ്രമക്കേസ്; മൊഴി നല്‍കാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

23 July 2022 6:44 AM GMT
തിങ്കള്‍,ചൊവ്വ ദിവസങ്ങളില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്

ഇന്ധന ടാങ്കര്‍ ലോറികളുടെ വാടക നിശ്ചയിക്കാന്‍ കമ്മിറ്റി രൂപീകരിക്കും: മന്ത്രി ആന്റണി രാജു

22 July 2022 1:55 PM GMT
ടാങ്കര്‍ ലോറികളില്‍ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ ഇന്ധനം എത്തിക്കുന്നതിനത്തിനുള്ള വാടക ഏകീകരിക്കുന്നത് കമ്മിറ്റി നിശ്ചയിക്കും

പട്ടികയിലുള്ളത് 5,64,091 പേര്‍; പുതുക്കിയ ലൈഫ് ഭവന പദ്ധതി ഗുണഭോക്തൃ കരട് പട്ടിക പ്രസിദ്ധീകരിച്ചു

22 July 2022 12:37 PM GMT
ഇതില്‍ 3,66,570 പേര്‍ ഭൂമിയുള്ള ഭവനരഹിതരും 1,97,521 പേര്‍ ഭൂമിയില്ലാത്ത ഭവനരഹിതരുമാണ്

വിചാരണയ്ക്കിടെ നിര്‍ണായ ഫോട്ടോ കാണാതായി; അഭിഭാഷകര്‍ കോടതിക്ക് പുറത്ത് പോകരുതെന്ന് ജഡ്ജി, ഉടന്‍ ഫോട്ടോ കിട്ടി

22 July 2022 11:59 AM GMT
തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയിലായിരുന്നു നാടകീയ രംഗങ്ങള്‍

പ്രകൃതിക്ഷോഭത്തില്‍ വീട് തകര്‍ന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം അനുവദിച്ചു

22 July 2022 11:28 AM GMT
ആലപ്പുഴ, കൊല്ലം, കണ്ണൂര്‍ ജില്ലകളിലെ ഗുണഭോക്താക്കള്‍ക്കായി 4,46,06,100 രൂപയാണ് അനുവദിച്ചത്

മാധ്യമത്തിനെതിരേ സിപിഎം നിലപാട് എടുക്കാറില്ല; മീഡിയ വണ്ണിന് നിരോധനം വന്നപ്പോള്‍ കൂടെ നിന്നെന്നും കോടിയേരി

22 July 2022 9:30 AM GMT
ജലീല്‍ കത്തെഴുതിയത് പാര്‍ട്ടിയോട് ആലോചിച്ചിട്ടല്ല, എംഎല്‍എമാര്‍ ചെയ്യുന്നത് മുഴുവനും പാര്‍ട്ടി നിലപാടല്ല

വീട്ടിലെ നായയെ കുളിപ്പിക്കാത്തതിന് എസ്പി ഗണ്‍മാനെ സസ്‌പെന്റ് ചെയ്തു; അന്നു തന്നെ തിരിച്ചെടുത്ത് ഐജി

22 July 2022 9:17 AM GMT
ടെലികമ്യൂണിക്കേഷന്‍സ് എസ്പി നവനീത് ശര്‍മയുടെ നടപടിയാണ് ഐ.ജി അനൂപ് കുരുവിള ജോണ്‍ തിരുത്തിയത്

വ്യാജ കെട്ടിട നമ്പര്‍; സംസ്ഥാനത്തെ നഗരസഭകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

22 July 2022 6:56 AM GMT
നഗരസഭകളിലും നഗരസഭാ സോണല്‍ ഓഫിസുകളിലുമാണ് പരിശോധന നടക്കുന്നത്

അവശ്യമരുന്നു ക്ഷാമം: എസ്ഡിപിഐ ആരോഗ്യമന്ത്രിക്ക് നിവേദനം നല്‍കി

21 July 2022 1:08 PM GMT
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ മുതല്‍ മെഡിക്കല്‍ കോളജാശുപത്രിയില്‍ വരെ അവശ്യമരുന്നുകള്‍ കിട്ടാനില്ല

മാധ്യമം പത്രം നിരോധിക്കണമെന്ന് പറഞ്ഞിട്ടില്ല; നടപടിയെടുക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടതെന്നും കെടി ജലീല്‍

21 July 2022 1:01 PM GMT
പത്രത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യുഎഇ കോണ്‍സല്‍ ജനറലിന് സ്വന്തം മെയിലില്‍ നിന്ന് കത്തയച്ചിട്ടുണ്ട്

സിഇടി ബസ് കാത്തിരിപ്പു കേന്ദ്രം പൊളിക്കും: മേയര്‍ ആര്യ രാജേന്ദ്രന്‍

21 July 2022 10:44 AM GMT
ലിംഗ സമത്വ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിച്ച് പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മിക്കുമെന്ന് മേയര്‍
Share it