- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > പാകിസ്താന്
You Searched For "#പാകിസ്താന്"
ബെംഗളൂരുവിനെ പാകിസ്താന് എന്ന് വിശേഷിപ്പിച്ച് കര്‍ണാടക ഹൈക്കോടതി ജഡ്ജി; സ്വമേധയാ കേസെടുത്ത് സുപ്രിംകോടതി
20 Sep 2024 5:58 AM GMTജസ്റ്റിസ് വി ശ്രീശാനന്ദയാണ് പശ്ചിമ ബെംഗളൂരുവിലെ മുസ് ലിംകള്‍ കൂടുതലുള്ള ഗോരി പാല്യ പ്രദേശത്തെ പാകിസ്താന് എന്ന് പരാമര്‍ശിച്ചത്. ഇന്‍ഷുറന്‍സുമായി...
ലോകകപ്പ് ഫുട്ബോള്‍: സുരക്ഷയൊരുക്കാന്‍ പാക് സൈന്യം ഖത്തറിലേക്ക് പുറപ്പെട്ടു
12 Oct 2022 6:38 AM GMTറാവല്‍പിണ്ടിയിലെ നൂര്‍ ഖാന് എയര്‍ബേസില്‍ നിന്ന് പുറപ്പെട്ട സുരക്ഷാ സംഘത്തില്‍ സൈനിക ഉദ്യോഗസ്ഥരും ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫിസര്‍മാരും മറ്റ് പാകിസ്താന് ...
ഖത്തര്‍ ലോകകപ്പിന് സുരക്ഷയൊരുക്കാന്‍ പാക് സൈന്യവും
24 Aug 2022 4:35 PM GMTനവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെയുള്ള മെഗാ ഫുട്ബോള്‍ ഇവന്റില്‍ ഖത്തറിനെ സഹായിക്കാന്‍ പാക് സൈന്യത്തെ അയക്കുന്നതിന് പാകിസ്താന് മന്ത്രിസഭ അനുമതി...
'യുദ്ധമല്ല പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം'; ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി
20 Aug 2022 5:37 PM GMTകശ്മീര്‍പ്രശ്നത്തിന് യുദ്ധം ഒരിക്കലും പരിഹാരമല്ലെന്നും ചര്‍ച്ചയിലൂടെ ഇന്ത്യയുമായി ശാശ്വത സമാധാനമാണ് പാകിസ്താന് ആഗ്രഹിക്കുന്നതെന്നുംഅദ്ദേഹം പറഞ്ഞു.
അവിശ്വാസ പ്രമേയ വോട്ടെടുപ്പ്: ഇംറാന്‍ ഖാന്റെ നാളുകള്‍ എണ്ണപ്പെട്ടോ?; മുന്നിലെ വഴികള്‍ എന്തൊക്കെ?
29 March 2022 1:15 PM GMT166 പ്രതിപക്ഷ എംഎല്‍എമാര്‍ പിന്തുണച്ചതോടെ സ്പീക്കര്‍ അംഗീകരിച്ച പ്രമേയത്തിന്മേല് വീണ്ടും സഭ ചേരുന്ന മാര്‍ച്ച് 31ന് ചര്‍ച്ചയ്ക്കു തുടക്കമാവും.
ഇന്ത്യന്‍ മിസൈല്‍ പതിച്ച സംഭവം: പ്രതികരിക്കാമായിരുന്നിട്ടും സംയമനം പാലിച്ചെന്ന് പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്
14 March 2022 4:51 AM GMTഇന്ത്യയുടെ സൂപ്പര്‍ സോണിക് മിസൈല്‍ അബദ്ധത്തില്‍ പാക് മണ്ണില്‍ പതിച്ചതിന്റെ യാഥാര്‍ഥ്യം സംബന്ധിച്ച് ഇന്ത്യ ഔദ്യോഗികമായി വിശദീകരിച്ചിരുന്നു. പാകിസ്താന് ...
'ഞങ്ങള്‍ നിങ്ങളുടെ അടിമകളാണോ?' റഷ്യന്‍ അധിനിവേശത്തെ അപലപിക്കണമെന്ന പാശ്ചാത്യ ദൂതന്മാരുടെ സംയുക്ത കത്തിനെതിരേ ആഞ്ഞടിച്ച് പാക് പ്രധാനമന്ത്രി
7 March 2022 3:22 AM GMTയൂറോപ്യന്‍ യൂണിയന് അംഗരാജ്യങ്ങളുടേതുള്‍പ്പെടെ 22 നയതന്ത്ര ദൗത്യങ്ങളുടെ തലവന്മാര് യുക്രെയ്നെതിരായ റഷ്യയുടെ ആക്രമണത്തെ അപലപിക്കുന്ന യുഎന്‍ പൊതുസഭയിലെ ...
ഇത് ചരിത്രം; പാകിസ്താനിലെ ആദ്യ വനിതാ സുപ്രിം കോടതി ജഡ്ജിയായി ആയിശാ മാലിക്ക് ചുമതലയേറ്റു
24 Jan 2022 3:40 PM GMT55കാരിയായ ജസ്റ്റിസ് ആയിശാ മാലിക്കാണ്, നിയമം പലപ്പോഴും സ്ത്രീകള്‍ക്കെതിരേ പ്രയോഗിക്കുന്നുവെന്ന് ആരോപണമുള്ള ഒരു രാജ്യത്തെ ഉന്നത നീതിപീഠത്തിലേക്ക് ചുവട് ...
ഇസ്ലാമാബാദിലെ ആദ്യ ഹൈന്ദവ ക്ഷേത്രം ഉടന്‍; ഭൂമിയുടെ അനുമതി റദ്ദാക്കിയ നടപടി പാക് ഭരണകൂടം തിരുത്തി
9 Nov 2021 5:25 PM GMTക്ഷേത്രനിര്‍മാണത്തിനായി അനുവദിച്ച ഭൂമിയുടെ അനുമതി പുനസ്ഥാപിച്ചതായി അധികൃതര്‍ പാക് സുപ്രിംകോടതിയെ അറിയിച്ചു.
ഇന്ത്യയ്ക്കും പാകിസ്താനുമിടയിലെ മഞ്ഞുരുകുമോ? നിര്‍ണായക നീക്കവുമായി യുഎഇ
22 March 2021 3:56 PM GMTയുഎഇ മധ്യസ്ഥതയില്‍ മാസങ്ങള്‍ക്കു മുമ്പ് ആരംഭിച്ച രഹസ്യ ചര്‍ച്ചകളില്‍ ഇന്ത്യ-പാകിസ്താന് വെടിനിര്‍ത്തലില്‍ ഒരു നാഴികക്കല്ല് പിന്നിട്ടതായും അന്താരാഷ്ട്ര ...
'പരാമര്‍ശം തെറ്റായി വ്യാഖ്യാനിച്ചു'; പുല്‍വാമ പരാമര്‍ശത്തില്‍ മലക്കം മറിഞ്ഞ് പാക് മന്ത്രി
30 Oct 2020 2:26 AM GMTപുല്‍വാമ ആക്രമണത്തില്‍ പാകിസ്താന്റെ പങ്ക് 'സമ്മതിച്ചുകൊണ്ട്' പാക് ശാസ്ത്രസാങ്കേതികവകുപ്പുമന്ത്രി ഫവദ് ചൗധരി കഴിഞ്ഞ ദിവസം പരാമര്‍ശം നടത്തിയിരുന്നു....
ഐഎസ്ഐക്ക് യുദ്ധവിമാനത്തെ കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്തി നല്കിയ എച്ച്എഎല്‍ ഉദ്യോഗസ്ഥന് പിടിയില്‍
9 Oct 2020 11:53 AM GMTഎച്ച്എഎല്ലില്‍ അസിസ്റ്റന്റ് സൂപ്പര്‍ വൈസറായി ജോലി ചെയ്യുന്ന 41കാരനായ ദീപക് ഷിര്‍സാതിനെയാണ് മഹാരാഷ്ട്ര ഭീകരവാദ വിരുദ്ധ സ്ക്വാഡ് പിടികൂടിയത്.
ഡ്രോണ്‍ ഉപയോഗിച്ച് പാകിസ്താന് ആയുധങ്ങള്‍ കടത്തുന്നുവെന്ന് ജമ്മു കശ്മീര്‍ പോലിസ്
20 Sep 2020 1:11 AM GMTജമ്മു മേഖലയിലെ രാജൗരി സെക്ടറില്‍ പോലിസും 38 രാഷ്ട്രീയ റൈഫിള്‍സും സംയുക്തമായി വെള്ളിയാഴ്ച വൈകീട്ട് നടത്തിയ ഓപ്പറേഷറില്‍ ഡ്രോണ്‍ വഴിയുള്ള ആയുധ കടത്ത്...
ഇന്ത്യയുടെ എതിര്‍പ്പിനിടെ ഗില്‍ജിത് ബാള്‍ട്ടിസ്താനെ പാകിസ്താന് അഞ്ചാമത്തെ പ്രവിശ്യയാക്കുന്നു
18 Sep 2020 1:32 AM GMTമേഖലയില്‍ നവംബറില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്നും പ്രധാനമന്ത്രി ഇമ്രാന് ഖാന് മേഖലയിലെത്തി പ്രഖ്യാപനം നടത്തുമെന്നും കശ്മീര്‍, ഗില്‍ജിത്...
പാകിസ്താന് രഹസ്യം ചോര്‍ത്തി നല്കിയ സൈനിക ഉദ്യോഗസ്ഥന് അറസ്റ്റില്‍
17 Sep 2020 3:19 PM GMTഹരിയാനയിലെ റെവാരിയില്‍ നിന്നുള്ള മിലിട്ടറി എന്‍ജിനീയറിങ് സര്‍വീസിലെ (എംഇഎസ്) സിവിലിയന്‍ ഉദ്യോഗസ്ഥനായ മഹേഷ് കുമാറിനെയാണ് ഹരിയാന പോലിസിന്റെ സ്പെഷ്യല്‍...
ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള വ്യാജ ഭൂപടവുമായി പാകിസ്താന്;മോസ്കോ യോഗത്തില്‍നിന്ന് ഇന്ത്യ ഇറങ്ങിപ്പോയി
16 Sep 2020 2:34 AM GMTഇന്ത്യന്‍ പ്രദേശങ്ങള്‍ പാകിസ്താന്റെ ഭാഗമായി ചിത്രീകരിക്കുന്ന വ്യാജ ഭൂപടം പാകിസ്താന് തങ്ങളുടെ പ്രതിനിധികളുടെ പശ്ചാത്തലത്തില്‍ ഉപയോഗിച്ചതില്‍...
മസ്ജിദ് ഉദ്ഘാടനത്തിനായി എന്‍ഗിന്‍ അല്‍താന്‍ ദൂസ്യാതന് പാകിസ്താന് സന്ദര്‍ശിക്കുന്നു
2 Sep 2020 7:26 PM GMTഇസ്ലാമാബാദിലെ ഒരു സ്വകാര്യ ഭവന പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറായി എന്‍ഗിനെ നിയമിച്ചതായും അദ്ദേഹം ഉടന്‍ പാകിസ്താന് സന്ദര്‍ശിക്കുമെന്നും സോഷ്യല്‍ മീഡിയയെ ...