You Searched For "covid-19:"

കോഴിക്കോട് ജില്ലയില്‍ നാളെയും സമ്പൂര്‍ണ ലോക് ഡൗണ്‍

25 July 2020 5:18 PM GMT
കൊവിഡ് 19 സമ്പര്‍ക്ക വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ജില്ലാ കലക്ടര്‍ സാംബശിവ റാവു ഞായറാഴ്ചകളില്‍ ജില്ലയില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്....

നഗരത്തിലെ യാചകരെ കൊവിഡ് പരിശോധന നടത്തി മാറ്റിപ്പാർപ്പിക്കും

25 July 2020 11:45 AM GMT
നഗരത്തിൽ കൊവിഡ് സമൂഹ വ്യാപന ഭീഷണികൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇവരെ ആന്റിജൻ പരിശോധന നടത്തിയ ശേഷം സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്നത്.

കോഴിക്കോട് നിയന്ത്രണം കര്‍ശനമാക്കാന്‍ ക്വിക്ക് റെസ്‌പോണ്‍സ് ടീം; പ്രതീക്ഷിക്കുന്നത് മൂവായിരത്തിലധികം ആക്ടീവ് കേസുകള്‍

25 July 2020 10:24 AM GMT
നിലവിലെ അവസ്ഥ തുടരുകയാണെങ്കില്‍ ആഗസ്ത് മാസം അവസാനത്തോടെ മൂവായിരത്തിനും നാലായിരത്തിനും ഇടയില്‍ കേസുകള്‍ ഉണ്ടാവാനുളള സാധ്യത മുന്നില്‍ കാണുന്നുണ്ടെന്ന്...

രോഗികള്‍ വര്‍ദ്ധിച്ചു; കുന്നംകുളം താലൂക്ക് ആശുപത്രിയിലും കൊവിഡ് കിടത്തി ചികിത്സ

25 July 2020 9:36 AM GMT
തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ രോഗികള്‍ വര്‍ധിച്ചതോടെയാണ് ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള രോഗികളെ വ്യാഴാഴ്ച ഇവിടെ പ്രവേശിപ്പിച്ചത്.

മെഡിക്കല്‍ കോളജിലെ രണ്ട് രോഗികള്‍ക്ക് കൊവിഡ്; തൃശൂരില്‍ 18 ഡോക്ടര്‍മാര്‍ ക്വാറന്റൈനില്‍

25 July 2020 8:10 AM GMT
ഇവര്‍ക്കൊപ്പം വാര്‍ഡില്‍ ചികിത്സയിലായിരുന്ന രോഗികളും കൂട്ടിരിപ്പുകാരുമായ 256 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി.

രാജ്യത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് 48,916 പേര്‍ക്ക്, ആകെ രോഗികള്‍ 13,36,861

25 July 2020 6:32 AM GMT
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ കൊവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 48,916 ആയതായി കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട റിപോര്...

യുപിയിലെ കൊവിഡ് വ്യാപനം; യോഗിയെ വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി

25 July 2020 5:56 AM GMT
മഹാമാരിയുടെ കാലത്ത് രാഷ്ട്രീയത്തിന് അതീതമായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കണം. രോഗം വ്യാപിക്കുന്നതിനെതിരെ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതില്‍...

ഇരിങ്ങാലക്കുടയിലും മുരിയാടും ട്രിപ്പിള്‍ ലോക്ക് ഡൗണ്‍; തൃശൂരില്‍ കര്‍ശന നിയന്ത്രണങ്ങള്‍

25 July 2020 4:06 AM GMT
ജില്ലയില്‍ 40 തദ്ദേശ സ്ഥാപനങ്ങളില്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ നിലവിലുണ്ട്. മറ്റ് സ്ഥലങ്ങളില്‍ വ്യാപനത്തിന്റെ തോത് കണക്കാക്കിയാവും കര്‍ശനമായ...

കൊവിഡ് തിരിച്ചുവരുന്നു; സ്‌പെയിന്‍ വീണ്ടും ലോക്ക്ഡൗണിലേക്ക്

25 July 2020 2:58 AM GMT
മാഡ്രിഡ്: കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ സ്‌പെയിന്‍ വീണ്ടും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. പ്രതിദിനം ആയിരം രോഗികളായി രോഗവ്യാപനം വര്‍ധിച്ച സാഹചര്യ...

തെലങ്കാനയില്‍ പുതുതായി 1,640 കൊവിഡ്19 രോഗികള്‍, 8 മരണം

25 July 2020 12:46 AM GMT
ഹൈദരാബാദ്: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ തെലങ്കാനയില്‍ 1,640 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതേ സമയത്തിനുള്ളില്‍ 8 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഇത...

വരവര റാവുവിൻെറ കുടുംബം മനുഷ്യാവകാശ കമീഷനെ സമീപിച്ചു

24 July 2020 2:56 PM GMT
കേ​സി​ൽ ജാ​മ്യ​ത്തി​ന്​ കൊ​വി​ഡ്​ വ്യാ​പ​ന​ത്തെ വ​ര​വ​ര റാ​വു മ​റ​യാ​ക്കു​ക​യാ​ണെന്നാണ് എൻഐഎ കോടതിയിൽ പറഞ്ഞത്.

'ഈ നാളുകളില്‍ അകന്നിരിക്കാം, വരുംനാളുകളില്‍ അകലാതിരിക്കാന്‍...'

24 July 2020 10:32 AM GMT
'അബുദാബിയില്‍ അടക്കം നാട്ടിലെ നിലവിലുള്ള സ്ഥിതി മറികടന്നവരാണ് പ്രവാസികള്‍. ഒരേ റൂമില്‍ പോസിറ്റീവായവര്‍ക്കൊപ്പം കഴിഞ്ഞു കൂടിയിട്ടും കോവിഡ് ബാധിക്കാത്ത...

കൊവിഡ് ചികില്‍സയില്‍ കഴിയവെ കടന്നു കളഞ്ഞ മോഷണക്കേസ് പ്രതി പിടിയില്‍

24 July 2020 9:30 AM GMT
മൊബൈല്‍ മോഷണകേസുമായി ബന്ധപ്പെട്ട് ആറളം പോലിസ് സ്‌റ്റേഷനില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

കൊവിഡ് സമ്പര്‍ക്ക ഭീഷണി; കോഴിക്കോട് സല്‍ക്കാരങ്ങളില്‍ പങ്കെടുത്തവര്‍ അറിയിക്കണം

24 July 2020 6:48 AM GMT
ചെക്യാട് ഗ്രാമപഞ്ചായത്തിലെ 13ാം വാര്‍ഡില്‍ രോഗം സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹം ജൂലൈ ഒമ്പതിനായിരുന്നു. ചോറോട് ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ രോഗം...

കോഴിക്കോട് ജില്ലയിലെ കണ്ടയ്ന്‍മെന്റ് സോണുകള്‍

24 July 2020 5:24 AM GMT
ജില്ലയില്‍ വടകര മുന്‍സിപ്പാലിറ്റിയും 13 ഗ്രാമപ്പഞ്ചായത്തുകളും പൂര്‍ണമായി കണ്ടയ്‌മെന്റ് സോണുകളാക്കി. നിരവധി വാര്‍ഡുകളും കണ്ടയ്‌മെന്റ്...

തൃശൂര്‍ ജില്ലയില്‍ 23 വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണാക്കി

24 July 2020 4:22 AM GMT
രണ്ട് തദ്ദേശസ്ഥാപനങ്ങളിലെ രണ്ട് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കി.

പെരിന്തല്‍മണ്ണയില്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്റര്‍ സജ്ജമായി

24 July 2020 1:46 AM GMT
പെരിന്തല്‍മണ്ണ: നഗരസഭയിലെ ആദ്യ ഘട്ട കൊവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ സെന്റര്‍ സജ്ജമായി. പി.ടി.എം. ഗവ. കോളജിലെ വനിതാ ഹോസ്റ്റലിലാണ് ഇതിനായുള്ള ആദ്യഘ...

തെലങ്കാനയില്‍ പുതുതായി കൊവിഡ് സ്ഥിരീകരിച്ചത് 1,567 പേര്‍ക്ക്

24 July 2020 12:24 AM GMT
ഹൈദരാബാദ്: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ തെലങ്കാനയില്‍ 1,567 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 9 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ആകെ 50,826 പേര്‍ക്കാണ് രോഗ...

അന്ധമായി വിശ്വസിച്ചതുകൊണ്ടാണ് കൊവിഡ് പ്രതിരോധം വൈകുന്നേരത്തെ വാർത്താസമ്മേളനമായി ഒതുങ്ങിയത്: സനൽകുമാർ ശശിധരൻ

23 July 2020 9:30 AM GMT
കൊവിഡിനെ പിടിച്ചു കെട്ടി എന്ന കേന്ദ്ര സംസ്ഥാനസർക്കാരുകളുടെ അവകാശവാദങ്ങളെ കണ്ണടച്ച് വിശ്വസിച്ച ജനതക്ക് ഇനിയും ഒരു ലോക്ക് ഡൗൺ വലിയ ഭാരമായിരിക്കും.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഹൗസ് സര്‍ജന് കൊവിഡ്

23 July 2020 9:08 AM GMT
ജില്ലയില്‍ കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

കൊറോണ അതിഭീകരമായി വർധിക്കുകയാണ്. ഇനിയെന്ത്?

23 July 2020 8:03 AM GMT
കൊറോണ നമ്മെ എങ്ങനെയാണ് ജീവിക്കാന്‍ പഠിപ്പിക്കുന്നത്. ഇനി എങ്ങനെയായിരിക്കും നമ്മുടെ വ്യവഹാരങ്ങള്‍? പ്രമുഖ മനശാസ്ത്രജ്ഞന്‍ സി ടി സുലൈമാന്‍...

കുവൈത്തില്‍ പിസിആര്‍ പരിശോധനക്ക് 40 ദിനാര്‍; സ്വകാര്യ ലാബിന് അംഗീകാരം

23 July 2020 6:13 AM GMT
പരിശോധന നടത്തുന്നതിനായി സ്വകാര്യ ലാബറട്ടറി കേന്ദ്രത്തിനു അനുമതി നല്‍കിയതായി ആരോഗ്യമന്ത്രാലയം സേവനവിഭാഗം അണ്ടര്‍ സെക്രട്ടറി ഡോ. ഫാത്തിമ അല്‍ നജ്ജാര്‍...

പ്രതിദിന വര്‍ധനവ് റെക്കോഡില്‍; രാജ്യത്ത് കൊവിഡ് ബാധിതര്‍ 12 ലക്ഷം കടന്നു

23 July 2020 5:43 AM GMT
മഹാരാഷ്ട്ര, ആന്ധപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ സ്ഥിതി അതീവ ഗുരുതരമാണ്. പ്രതിദിന രോഗബാധ മഹാരാഷ്ട്രയില്‍ പതിനായിരവും ആന്ധ്രപ്രദേശില്‍...

കൊവിഡ് രോഗിയുടെ മരണം; ബന്ധുക്കള്‍ ആശുപത്രി ആക്രമിച്ചു

23 July 2020 4:34 AM GMT
ഈ മാസം 19നാണ് ശ്വാസതടസവുമായി രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചു.

കടവല്ലൂരില്‍ രണ്ടാമത്തെ മത്സ്യ വില്പനക്കാരനും കൊവിഡ്; നിയന്ത്രണങ്ങള്‍ കടുപ്പിക്കും

23 July 2020 4:04 AM GMT
കഴിഞ്ഞ ഞായറാഴ്ചയാണ് പട്ടാമ്പി മത്സ്യ മാര്‍ക്കറ്റില്‍ നിന്ന് മത്സ്യം വാങ്ങി വില്‍പന നടത്തുന്നയാള്‍ക്ക് ആദ്യത്തെ കൊവിഡ് സ്ഥിരീകരിച്ചത്.

തൃശൂര്‍ ജില്ലയില്‍ കൂടുതല്‍ കണ്ടയ്ന്‍മെന്റ് സോണുകള്‍

23 July 2020 3:54 AM GMT
വേളൂക്കര ഗ്രാമപഞ്ചായത്തിലെ 1ാം വാര്‍ഡ്, കടവല്ലൂരിലെ 15, 16, 17 വാര്‍ഡുകള്‍, മതിലകത്തെ 14ാം വാര്‍ഡ്, തിരുവില്വാമലയിലെ 10ാം വാര്‍ഡ്, പടിയൂരിലെ 1, 13, 14 ...

കൊവിഡ് 19 പ്രതിരോധത്തില്‍ മാതൃകയായി പുത്തന്‍ചിറ സാമൂഹ്യാരോഗ്യ കേന്ദ്രം

22 July 2020 2:51 PM GMT
പത്ത് ദിവസത്തെ അടച്ചിടലിനും അണുനശീകരണത്തിനും ശേഷം പുത്തന്‍ചിറ സാമൂഹികാരോഗ്യ കേന്ദ്രം തുറന്നു പ്രവര്‍ത്തിക്കാനാരംഭിച്ചത് സംസ്ഥാനത്തിന് തന്നെ മികച്ച...

വയനാട്ടില്‍ നാല് പേര്‍ക്ക് കൂടി കൊവിഡ്

22 July 2020 1:42 PM GMT
ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 314 ആയി

ബൊളീവിയ: കൊവിഡ് ബാധിതരുടേതെന്ന് കരുതുന്ന 400ല്‍ അധികം മൃതദേഹങ്ങള്‍ കണ്ടെടുത്തു

22 July 2020 12:28 PM GMT
തെരുവുകള്‍, വാഹനങ്ങള്‍, വീടുകള്‍ എന്നിവിടങ്ങളില്‍നിന്നാണ് ഭൂരിപക്ഷവും കൊവിഡ് ബാധിതരുടേതെന്ന് കരുതുന്ന മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് പോലിസ് വൃത്തങ്ങള്‍ ...

കൊവിഡ് വീണ്ടും വരാം; ആന്റിബോഡികള്‍ വേഗത്തില്‍ ക്ഷയിക്കുന്നുവെന്ന് പഠനം

22 July 2020 11:28 AM GMT
മിതമായ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച രോഗമുക്തി നേടിയ 34 കൊവിഡ് 19 രോഗികളുടെ രക്തത്തില്‍ നിന്നെടുത്ത ആന്റിബോഡികളില്‍ നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യം...

ബിഹാര്‍ ബിജെപി നിയമസഭാംഗം കൊവിഡ് ബാധിച്ച് മരിച്ചു

22 July 2020 9:28 AM GMT
ബിജെപി എംഎല്‍സി സുനില്‍കുമാര്‍ സിങ് (66) ആണ് മരിച്ചത്. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ നിയമസഭാംഗമാണ് സുനില്‍കുമാര്‍ സിങ്.

കൊവിഡ് വ്യാപനം: കശ്മീര്‍ താഴ്‌വരയില്‍ ആറു ദിവസത്തെ ലോക്ക്ഡൗണ്‍

22 July 2020 9:08 AM GMT
ബന്ദിപോര ഒഴികെ കശ്മീര്‍ സോണിന്റെ ഭാഗമായുളള പ്രദേശങ്ങളില്‍ ആറു ദിവസത്തേക്കാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്.

ആരോഗ്യപ്രവര്‍ത്തകരുടെ സേവനം: തെറ്റിദ്ധാരണ നീക്കുമെന്ന് ജില്ലാ കലക്ടര്‍

22 July 2020 6:54 AM GMT
കൊവിഡ് പോസിറ്റീവ് ആയ ആരോഗ്യപ്രവര്‍ത്തകരെ ഫസ്റ്റ് ലൈന്‍ കേന്ദ്രങ്ങളില്‍ ഏകപക്ഷീയമായി നിയോഗിക്കാന്‍ തീരുമാനമെടുത്തിട്ടില്ല. ഇത് സംബന്ധിച്ച് വസ്തുത...

കോട്ടയം മെഡിക്കല്‍ കോളജില്‍ ഗര്‍ഭിണികള്‍ ഉള്‍പ്പടെ അഞ്ച് പേര്‍ക്ക് കൊവിഡ്

22 July 2020 4:37 AM GMT
കൊവിഡ് രോഗികളുമായി സമ്പര്‍ക്കത്തിലായ ഡോക്ടര്‍മാരുടെ സമ്പര്‍ക്കപ്പെട്ടിക ഇന്ന് തയ്യാറാക്കും. നിലവില്‍ മെഡിക്കല്‍ കോളജിലെ 16 ഡോക്ടര്‍മാര്‍...

24 മണിക്കൂറിനുള്ളില്‍ തമിഴ്‌നാട്ടില്‍ 4,965 പേര്‍ക്ക്‌ കൊവിഡ്‌ സ്ഥിരീകരിച്ചു; 75 മരണം

22 July 2020 12:41 AM GMT
ചെന്നൈ: കഴിഞ്ഞ 24 മണിക്കൂറില്‍ തമിഴ്‌നാട്ടില്‍ 4,965 പേര്‍ക്ക്‌ കൊവിഡ്‌ സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 75 പേര്‍ രോഗം ബാധിച്ച്‌ മരിച്ചതായും സ...

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഒപി വിഭാഗത്തില്‍ കര്‍ശന നിയന്ത്രണം

21 July 2020 11:15 AM GMT
ഒപിയിലെ ഓരോ വിഭാഗത്തിലും രാവിലെ ഒമ്പത് മുതല്‍ 12 വരെ അടിയന്തര തുടര്‍ ചികിത്സ ആവശ്യമുള്ള 50 രോഗികള്‍ക്ക് മാത്രമാണ് പ്രവേശനം.
Share it