You Searched For "Diesel"

പെട്രോള്‍, ഡീസല്‍ വില കുറച്ചു; ഒരു വര്‍ഷത്തിനിടെ ഇതാദ്യം

24 March 2021 5:53 AM GMT
തുടര്‍ച്ചയായ ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന ഇന്ധനവിലയാണ് കുറഞ്ഞത്.

ഇന്ധന വിലവര്‍ധന: പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കേന്ദ്രം വെട്ടിക്കുറച്ചേക്കുമെന്ന് റിപോര്‍ട്ട്

2 March 2021 3:04 AM GMT
ഉപഭോക്താക്കളുടെ നികുതി ഭാരം കുറയ്ക്കുന്നതിനുള്ള ഫലപ്രദമായ മാര്‍ഗം കണ്ടെത്താന്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍, ചില സംസ്ഥാന സര്‍ക്കാരുകള്‍ എന്നിവരുമായി...

ബംഗാളില്‍ ഇന്ധനവില ലിറ്ററിന് ഒരുരൂപ കുറച്ച് മമത സര്‍ക്കാര്‍; ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍

22 Feb 2021 2:20 AM GMT
ഞായറാഴ്ചയാണ് നികുതി ഇനത്തില്‍ ഒരുരൂപ കുറയ്ക്കുന്നതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇന്ന് അര്‍ധരാത്രിയോടെ പുതിയ വില പ്രാബല്യത്തില്‍ വരുമെന്ന് ബംഗാള്‍...

ഇന്ധനത്തിന് സെസ് ഏര്‍പ്പെടുത്തി; പെട്രോളിന് 2.5 രൂപയും ഡീസലിന് 4 രൂപയും ഈടാക്കും

1 Feb 2021 9:15 AM GMT
മദ്യത്തിന് നൂറു ശതമാനം അഗ്രി ഇന്‍ഫ്രാ സെസ് ഏര്‍പ്പെടുത്താനും ബജറ്റില് നിര്‍ദേശമുണ്ട്. അസംസ്‌കൃത പാമോയില് 5 ശതമാനം, അസംസ്‌കൃത സൊയാബീന് 20 ശതമാനം...

'ട്രാക്റ്റര്‍ മാര്‍ച്ചില്‍ പങ്കെടുക്കുന്ന കര്‍ഷകര്‍ക്ക് ഡീസല്‍ നല്‍കരുത്'; പെട്രോള്‍ പമ്പുകള്‍ക്ക് യുപി സര്‍ക്കാര്‍ നിര്‍ദേശം

25 Jan 2021 5:31 AM GMT
ജലപീരങ്കികള്‍ക്കും കണ്ണീര്‍ വാതകത്തിനും എന്‍ഐഎ കേസുകള്‍ക്കും ശേഷം ട്രാക്റ്റര്‍ പരേഡിനായി കര്‍ഷകര്‍ക്ക് ഡീസല്‍ നല്‍കേണ്ടതില്ലെന്ന ഉത്തര്‍പ്രദേശ്...

ഇന്ധന വില വീണ്ടും ഉയര്‍ന്നു; പെട്രോളിന് 27 പൈസയും ഡീസലിന് 31 പൈസയും കൂട്ടി

6 Dec 2020 1:34 AM GMT
രണ്ടുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോള്‍ ഇന്ധനവില എത്തിനില്‍ക്കുന്നത്.

ഇന്ധന വില വീണ്ടും ഉയര്‍ന്നു; പെട്രോളിന് 17 പൈസയും ഡീസലിന് 22 പൈസയും കൂടി

21 Nov 2020 3:30 AM GMT
തിരുവനന്തപുരത്ത് 83.38 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസല്‍ 76.50 രൂപ.

ഇന്ധന വിലയില്‍ വര്‍ധന; പെട്രോള്‍ ലിറ്ററിന് 31 പൈസയും ഡീസല്‍ ലിറ്ററിന് 36 പൈസവും വര്‍ധിച്ചു

20 Nov 2020 8:53 AM GMT
50 ദിവസത്തിനു ശേഷമാണ് പെട്രോള്‍ വില കൂടുന്നത്. ഡീസല്‍ വില ഇതിനു മുമ്പ് കൂടിയത് 41 ദിവസം മുമ്പാണ്.

ഇടുക്കിയില്‍ 168 പേര്‍ക്ക് കൂടി കൊവിഡ്; 137 സമ്പര്‍ക്കരോഗികള്‍

29 Oct 2020 3:38 PM GMT
ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 20 കേസുകളാണ് സ്ഥിരീകരിച്ചത്. ജില്ലയില്‍ ഇന്ന് 65 പേരാണ് കൊവിഡ് രോഗമുക്തി നേടിയത്.

മലപ്പുറം ജില്ലയില്‍ 297 പേര്‍ക്ക് കൂടി കൊവിഡ്; 258 പേര്‍ക്ക് സമ്പര്‍ക്കംവഴി വൈറസ് ബാധ, 266 പേര്‍ക്ക് രോഗമുക്തി

18 Sep 2020 1:00 PM GMT
25 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. കൂടാതെ ഒമ്പത് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്.

കൊവിഡ് ഭീതി; മൃതദേഹം പുറത്തെടുത്ത് എസ്ഡിപിഐ വളന്റിയര്‍ ടീം മാതൃകയായി

11 Aug 2020 7:06 AM GMT
പേരാമ്പ്ര മണ്ഡലത്തിലെ കൂത്താളിയില്‍ വാടകവീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്ന പുല്ലാനിക്കാവ് സ്വദേശി മാത്യു എന്ന മുണ്ടപ്ലാക്കല്‍ മനോജ് (മനോകോ...

ഒരുദിവസത്തെ ഇടവേളയ്ക്കുശേഷം രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധന

29 Jun 2020 3:00 AM GMT
കഴിഞ്ഞ 23 ദിവസത്തില്‍ ഇന്നലെ മാത്രമാണ് രാജ്യത്ത് ഇന്ധനവില കൂടാതിരുന്നത്. ഡീസലിന് 10 രൂപ 54 പൈസയും പെട്രോളിന് 9 രൂപ 3 പൈസയുമാണ് ഈ മാസം കൂട്ടിയത്.

തുടര്‍ച്ചയായ ഇരുപത്തൊന്നാം ദിവസവും രാജ്യത്ത് ഇന്ധനവില കൂടി

27 Jun 2020 2:49 AM GMT
ജൂണ്‍ ഏഴ് മുതലാണ് ഇന്ധന വില ഉയരാന്‍ തുടങ്ങിയത്. 21 ദിവസം കൊണ്ട് ഡീസലിന് 10. 45 രൂപയും പെട്രോളിന് 9.17രൂപയുമാണ് കൂടിയത്.

പെട്രോള്‍, ഡീസലിന് അടിസ്ഥാന വിലയേക്കാള്‍ ഇരട്ടി നികുതി ചുമത്തി വന്‍ കൊള്ള: ഉമ്മന്‍ചാണ്ടി

25 Jun 2020 4:45 AM GMT
ജനജീവിതത്തെ സാരമായി ബാധിക്കുന്ന പെട്രോളിയം ഉല്പന്നങ്ങള്‍ക്ക് ഇരട്ടി നികുതി ചുമത്തുന്ന അപൂര്‍വ രാജ്യമാണ് ഇന്ത്യ.

കൊള്ള തുടരുന്നു; 13ാം ദിവസവും ഇന്ധനവില കുത്തനെ കൂട്ടി

19 Jun 2020 4:19 AM GMT
പെട്രോള്‍ ലിറ്ററിന് 56 പൈസയും ഡീസലിന് 60 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഇതോടെ വിലവര്‍ധവ് ഏഴ് രൂപ കടന്നു. കഴിഞ്ഞ 13 ദിവസത്തിനിടയില്‍ പെട്രോളിന് ഏഴ് ...

12ാം ദിനവും ഇന്ധനവില കൂട്ടി; പെട്രോളിന് 53 പൈസയുടെയും ഡീസലിന് 64 പൈസയുടെയും വര്‍ധന

18 Jun 2020 5:01 AM GMT
കഴിഞ്ഞ 12 ദിവസംകൊണ്ട് പെട്രോളിന് 6.56 രൂപയുടെയും ഡീസലിന് 6.72 രൂപയുടെയും വര്‍ധനയാണ് രേഖപ്പെടുത്തിയത്.

കുതിച്ചുയര്‍ന്ന് ഇന്ധനവില; ഒന്‍പത് ദിവസത്തിനിടെ വര്‍ധിച്ചത് അഞ്ച് രൂപ

15 Jun 2020 4:52 AM GMT
ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണ വില ഇടിയുമ്പോഴാണ് ഇന്ത്യയില്‍ എണ്ണവിതരണ കമ്പനികള്‍ വില ഉയര്‍ത്തിയത്.

പെട്രോള്‍, ഡീസല്‍ വില വര്‍ധന: പ്രതിഷേധം രേഖപ്പെടുത്തി കേന്ദ്രമന്ത്രിയ്ക്ക് ഗതാഗതമന്ത്രി കത്തയച്ചു

13 Jun 2020 3:00 PM GMT
തുടര്‍ച്ചയായി കഴിഞ്ഞ ഏഴ് ദിവസങ്ങളായുള്ള വിലവര്‍ധനവ് ഇപ്പോള്‍തന്നെ ദുരിതം അനുഭവിക്കുന്ന ഗതാഗതമേഖലയേയും പൊതുജനങ്ങളെയും വളരെയധികം ബുദ്ധിമുട്ടിക്കുന്ന...

പകല്‍ കൊള്ള തുടരുന്നു; തുടര്‍ച്ചയായ അഞ്ചാം ദിവസവും പെട്രോള്‍, ഡീസല്‍ വില കൂട്ടി; വര്‍ധിപ്പിച്ചത് 2.75 രൂപ

11 Jun 2020 3:48 AM GMT
.പെട്രോള്‍ ലിറ്ററിന് അറുപത് പൈസയും ഡീസല്‍ 57 പൈസയുമാണ് കൂടിയത്. ഞായാറഴ്ച മുതല്‍ ഡിസലിന് 2 രൂപയും പെട്രോളിന് 2 രൂപ 75 പൈസയുമാണ് വര്‍ധിച്ചത്.

ജനത്തെ വലച്ച് എണ്ണക്കമ്പനികള്‍; തുടര്‍ച്ചയായ നാലാം ദിവസവും ഇന്ധനവില വര്‍ധിപ്പിച്ചു

10 Jun 2020 6:16 AM GMT
ഇതോടെ ഡല്‍ഹിയിലെ നിരക്കുപ്രകാരം നാലുദിവസത്തിനിടെ പെട്രോള്‍ ലിറ്ററിന് 2.14 രൂപയും ഡീസലിന് 2.23 രൂപയുമാണ് വര്‍ധിച്ചത്. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് ...

പെട്രോള്‍, ഡീസല്‍ നികുതി കുത്തനെ ഉയര്‍ത്തി കേന്ദ്രം; കൂട്ടിയത് പെട്രോളിന് 10ഉം ഡീസലിന് 15ഉം രൂപ വീതം

6 May 2020 2:22 AM GMT
തീരുവ വര്‍ധിപ്പിച്ചെങ്കിലും പെട്രോള്‍, ഡിസല്‍ എന്നിവയുടെ നിലവിലെ വില്‍പന വിലയില്‍ മാറ്റമുണ്ടാകില്ല. നിരക്ക് വര്‍ധനവ് നിലവില്‍ വന്നതോടെ ഒരു ലിറ്റര്‍...

ഡല്‍ഹിയില്‍ പെട്രോളിനും ഡീസലിനും വില വര്‍ധിച്ചു; പെട്രോളിന് 1.67 രൂപയും ഡീസലിന് 7.10 രൂപയുമാണ് വര്‍ധിപ്പിച്ചത്

5 May 2020 6:32 AM GMT
ഇതോടെ ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 71.26 രൂപയാണ് വില. മുമ്പ് 69.59 രൂപയായിരുന്നു. ഡീസല്‍ വില 69.39 രൂപയായും ഉയര്‍ന്നു.
Share it