You Searched For "‘Police"

വീട്ടില്‍ ചാരായം വാറ്റിയ ഗൃഹനാഥന്‍ അറസ്റ്റില്‍

18 April 2020 2:13 PM GMT
സ്ഥിരം മദ്യപാനിയായ ഇയാള്‍ ലോക്ക് ഡൗണിനെ തുടര്‍ന്ന് മദ്യഷാപ്പുകള്‍ അടച്ചതോടെയാണ് സ്വന്തമായി വാറ്റാന്‍ തീരുമാനിച്ചത്.

പോലിസിന്റെ പെരുമാറ്റമറിയാന്‍ മഫ്തിയില്‍ ബുള്ളറ്റില്‍ കറങ്ങി എസ്പിയും സബ് കലക്ടറും

15 April 2020 11:14 AM GMT
കഴിഞ്ഞ ദിവസങ്ങളിലാണ് വയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സബ് കലക്ടറും എസ്പിയും ബുള്ളറ്റില്‍ ടീഷര്‍ട്ട് അണിഞ്ഞ് ഇറങ്ങിയത്.

മീ​നുമായെത്തുന്ന വാഹനങ്ങൾ പോലിസ് പി​ടി​ക്കേണ്ടെന്ന് നി​ർ​ദേ​ശം

13 April 2020 7:00 AM GMT
കഴിഞ്ഞ എ​ട്ടു ദി​വ​സ​ത്തിനിടെ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 1,00,508 കി​ലോ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ മ​ത്സ്യ​മാ​ണ് ...

കുന്നംകുളത്ത് അജ്ഞാത രൂപം : തൃശൂര്‍ ജില്ലാ പോലിസ് മേധാവി അന്വേഷിച്ച് നടപടിയെടുക്കണമെന്ന് ഹൈക്കോടതി

11 April 2020 2:54 PM GMT
അജ്ഞാത മനുഷ്യനെ ആരും നേരിട്ട് കണ്ടിട്ടില്ലെന്നും കൊവിഡ് കാലത്ത് പുറത്ത് ഇറങ്ങാനുള്ള ചിലരുടെ ശ്രമം ആണ് ഇതിന് പിന്നിലെന്നും സര്‍ക്കാര്‍ കോടതിയെ...

പയ്യോളിയിലെ ഡ്രോണില്‍ കുടുങ്ങിയത് കളിച്ചുല്ലസിക്കുന്നവര്‍; നടപടിക്കൊരുങ്ങി പോലിസ്

9 April 2020 3:32 PM GMT
പയ്യോളി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായ നിയന്ത്രണങ്ങള്‍ മറികടന്ന് പുറത്തിറങ്ങുന്നവരെ കണ്ടെത്താന്‍ പോലിസിന്റെ നേതൃത്വത്തില്‍ ഒരുക്കിയ ഡ്രോണ്‍ സംവിധാനം ...

കൊവിഡ് കാലത്ത് പൊരുതുന്നവര്‍ക്കായി ഒരു പാട്ട്(വീഡിയോ)

9 April 2020 1:42 PM GMT
കൊവിഡ് 19 നെ പ്രതിരോധിക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അഹോരാത്രം ജോലി ചെയ്യുന്നവര്‍ക്ക് സമര്‍പ്പിക്കാനുമായി പോലിസ് വകുപ്പിന് വേണ്ടിയാണ് ഈ...

ലോക്ക് ഡൗണിന്റെ മറവിലെ പോലിസ് തേര്‍വാഴ്ച അവസാനിപ്പിക്കുക: എസ് ഡിപിഐ

9 April 2020 10:26 AM GMT
ഈരാറ്റുപേട്ട: ലോക്ക് ഡൗണിന്റെ മറവില്‍ നിരപരാധികളെ ക്രൂരമായി മര്‍ദ്ദിക്കുന്ന പോലിസ് തേര്‍വാഴ്ച അവസാനിപ്പിക്കണമെന്ന് എസ് ഡിപിഐ ഈരാറ്റുപേട്ട മുനിസിപ്പല്‍ ...

തബ്‌ലീഗ് പ്രവര്‍ത്തകര്‍ താമസിച്ച മസ്ജിദിനു നേരെ വെടിവയ്പ്: നാലു പേര്‍ അറസ്റ്റില്‍

7 April 2020 10:20 AM GMT
വിനോദ് (40), പവന്‍ എന്ന ഫൈറ്റര്‍ (41), ആലം ഖാന്‍ (39), ഹര്‍കേഷ് (18) എന്നിവരാണ് പിടിയിലായത്.

സ്റ്റാച്യു ഓഫ് യൂനിറ്റി ഒഎല്‍എക്‌സില്‍ 'വില്‍പ്പനയ്ക്ക്'; ഗുജറാത്ത് പോലിസ് അന്വേഷണം തുടങ്ങി

6 April 2020 4:49 AM GMT
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്താന്‍ എന്ന പേരിലാണ് സ്റ്റാച്യൂ ഓഫ് യൂനിറ്റിയെ ഓണ്‍ലൈന്‍ കമ്പോളമായ ഒഎല്‍എക്‌സില്‍ വില്‍പ്പനയ്ക്ക്...

ആരാധനാലയങ്ങള്‍ തകര്‍ത്ത് മോഷണം; പ്രതി പോലിസ് പിടിയില്‍

3 April 2020 9:07 AM GMT
പരപ്പനങ്ങാടി: ആരാധനാലയങ്ങള്‍ തകര്‍ത്ത് മോഷണം നടത്തിയ പ്രതിയെ പോലിസ് പിടികൂടി. തലക്കടത്തൂര്‍ ചെറിയമുണ്ടം സ്വദേശി കരുമരകാട്ടില്‍ അഹമ്മദ...

കൊവിഡ് മരണം: സംസ്ഥാനത്ത് പോലിസ് പരിശോധന വീണ്ടും കർശനമാക്കി

31 March 2020 10:00 AM GMT
നിസാര കാരണങ്ങള്‍ പറഞ്ഞു സത്യവാങ്മൂലം തയ്യാറാക്കി യാത്ര ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരക്കാരെ പിടികൂടി കേസ്...

ലോക്ക് ഡൗണ്‍: രാവിലെ 7നും വൈകീട്ട് 5നും ശേഷമുള്ള അനുബന്ധ ജോലികള്‍ തടയരുതെന്ന് നിര്‍ദേശം

30 March 2020 5:34 PM GMT
തിരുവനന്തപുരം: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട് ഒഴികെയുള്ള സ്ഥലങ്ങളില്‍ അടച്ചുപൂട്ടലിന്റെ പരിധിയില്‍ വരാത്ത കടകളും മറ്റും രാവിലെ ഏഴുമുതല്‍ വ...

ലോക്ക് ഡൗണിന്റെ പേരിലുള്ള പോലിസ് അതിക്രമം അവസാനിപ്പിക്കുക: എന്‍സിഎച്ച്ആര്‍ഒ

28 March 2020 4:18 PM GMT
തിരുവനന്തപുരം: കേരളത്തില്‍ ലോക്ക് ഡൗണിന്റ പേരില്‍ പോലിസ് നടത്തുന്ന അതിക്രമം അവസാനിപ്പിക്കണമെന്ന് ദേശീയ മനുഷ്യാവകാശ ഏകോപനസമിതി സംസ്ഥാന ഘടകം ആവശ്യപ്പെട്ട...

ആര്‍.ആര്‍.ആര്‍.എഫ് ഗ്രൗണ്ടിലെ ഫുട്ബോള്‍ കളി: ഡി.ജി.പി റിപോര്‍ട്ട്‌ തേടി

28 March 2020 3:13 PM GMT
മലപ്പുറം: മലപ്പുറം ക്ലാരി ആര്‍.ആര്‍.ആര്‍.എഫ് ഗ്രൗണ്ടില്‍ ഒരു സംഘം പോലീസുദ്യോഗസ്ഥര്‍ നിരോധനാജ്ഞ ലംഘിച്ച് ഫുട്ബോള്‍ കളിച്ച സംഭവത്തില്‍ അന്വേഷണം നടത്തി...
Share it