- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആരാധനാലയങ്ങള്‍ തകര്‍ത്ത് മോഷണം; പ്രതി പോലിസ് പിടിയില്‍
പരപ്പനങ്ങാടി: ആരാധനാലയങ്ങള്‍ തകര്‍ത്ത് മോഷണം നടത്തിയ പ്രതിയെ പോലിസ് പിടികൂടി. തലക്കടത്തൂര്‍ ചെറിയമുണ്ടം സ്വദേശി കരുമരകാട്ടില്‍ അഹമ്മദ് കുട്ടി (49) യെ താനൂര്‍ സിഐ പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. അരിക്കാട് മസ്ജിദ് തഖ്വ പള്ളിയിലെ മൈക്ക്, തലക്കടത്തൂര്‍ വിഷ്ണു ക്ഷേത്രത്തിലെ ദീപസ്തംഭം തകര്‍ത്തത്, അരീക്കാട് ജുമാ മസ്ജിദിനകത്തുള്ള മിഹറാബ്, മിംബര്‍ തീവച്ച് നശിപ്പിച്ച് 8 ലക്ഷം രൂപയുടെ നാഷനഷ്ടം വരുത്തിയത്, തലക്കടത്തൂര്‍ പള്ളിയിലെ ദീപസ്തംഭം തകര്‍ത്തത്, വിവിധ നേര്‍ച്ചപ്പെട്ടികള്‍ തകര്‍ത്ത് പണം കവര്‍ന്നതടക്കം ഇയാള്‍ നടത്തിയതായി പോലിസ് പറഞ്ഞു.
സിസി ടിവിയില്‍ പതിഞ്ഞതിനെത്തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്. അന്വേഷണസംഘത്തില്‍ താനൂര്‍ സ്റ്റേഷന്‍ എഎസ്‌ഐമാരായ നവീന്‍ ഷാജ്, രാജേഷ്, വിജയന്‍, വാരിജാക്ഷന്‍, നവീന്‍, സിപിഒമാരായ വിമോഷ്, ഷിബിന്‍, ഡാനിയേല്‍ എന്നിവരുമുണ്ടായിരുന്നു.
RELATED STORIES
പി എസ് സി ഉദ്യോഗാര്‍ത്ഥിയുടെ ജാതി അന്വേഷിക്കേണ്ട : ഹൈക്കോടതി
5 Nov 2024 7:26 AM GMT'മുനമ്പത്തെ ഭൂമി വഖ്ഫ് തന്നെ, ആരെയും പെട്ടെന്ന് കുടിയൊഴിപ്പിക്കില്ല';...
5 Nov 2024 6:48 AM GMTദീര്‍ഘദൂരയാത്രകള്‍ നടത്തി റീലുകളിലൂടെ പ്രശസ്തരായ വനിതാ പോലിസുകാര്‍...
5 Nov 2024 6:37 AM GMTകഷ്ടകാലം മാറാതെ നെയ്മര്‍; വീണ്ടും പരിക്ക്; ഒരു മാസം പുറത്ത്
5 Nov 2024 6:27 AM GMTനിര്‍മാതാവ് സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പുറത്താക്കി
5 Nov 2024 6:06 AM GMTകിങ് ഖാനെ കാണാന്‍ മന്നത്തിന് മുന്നില്‍ ആരാധകന് കാത്തുനിന്നത് 95...
5 Nov 2024 6:06 AM GMT