- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > BILL
You Searched For "BILL"
ബലാല്‍സംഗക്കേസുകളിലെ പ്രതികള്‍ക്ക് വധശിക്ഷ; ബില്ല് അവതരിപ്പിച്ച് മമത
3 Sep 2024 8:37 AM GMTകൊല്‍ക്കത്ത: ബലാല്‍സംഗ, കൊലപാതക കേസുകളിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കാനുള്ള ബില്ല് നിയമസഭയില്‍ അവതരിപ്പിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി. അപരാജിത സ്ത്രീ...
ആഡംബര ഹോട്ടലുകളില്‍ മുറിയെടുത്ത് ഭക്ഷണവും മദ്യവും കഴിച്ച് മുങ്ങും; തട്ടിപ്പുവീരന്‍ ഒടുവില്‍ പോലിസ് പിടിയില്‍
25 Dec 2022 1:29 PM GMTതിരുവനന്തപുരം: ആഡംബര ഹോട്ടലുകളില്‍ മുറിയെടുത്ത് താമസിച്ച് സുഭിക്ഷമായ ഭക്ഷണവും വിലകൂടിയ മദ്യവും കഴിച്ചിട്ട് ബില്‍ കൊടുക്കാതെ മുങ്ങുന്ന തട്ടിപ്പുവീരന്‍ ഒ...
ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് മാറ്റാനുള്ള ബില്‍ ഇന്ന് നിയമസഭയില്‍
7 Dec 2022 2:36 AM GMTതിരുവനന്തപുരം: സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റാനുള്ള ഭേദഗതി ബില്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. സംസ്ഥാനത്തെ 14 സര്‍വകലാശ...
വഖ്ഫ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ട ബില്‍ റദ്ദാക്കി
1 Sep 2022 9:52 AM GMTമുസ്‌ലിം ലീഗ്, സമസ്ത അടക്കം ഉള്ള സംഘടനകളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് നിയമത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയത്
ഗവര്‍ണറോട് കൊമ്പുകോര്‍ത്ത് സര്‍ക്കാര്‍;അസാധുവായ ഓര്‍ഡിനന്‍സുകള്‍ക്ക് പകരം ബില്‍ അവതരിപ്പിക്കാന്‍ നീക്കം
10 Aug 2022 5:24 AM GMTപ്രത്യേക നിയമസഭ സമ്മേളനം വിളിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്
വൈസ് ചാന്‍സിലര്‍ നിയമനം: ഗവര്‍ണറുടെ അധികാരം പരിമിതപ്പെടുത്താന്‍ തമിഴ്‌നാട് നിയമസഭയില്‍ ബില്ല്
25 April 2022 9:36 AM GMTചെന്നൈ: സര്‍വകലാശാലകളിലെ വൈസ്ചാന്‍സിലര്‍ നിയമനങ്ങളില്‍ ഗവര്‍ണര്‍ക്കുള്ള അധികാരം പരിമിതപ്പെടുത്താനുള്ള ബില്ലുമായി തമിഴ്‌നാട് നിയമസഭ. ഊട്ടിയില്‍ ദേശീയ, സ...
ഗോവധ നിരോധനം:കന്നുകാലികളെ തെരുവിലേക്ക് അഴിച്ചുവിട്ട് കര്‍ഷകര്‍; പൊതുവഴികളിലെ കന്നുകാലി ശല്യം ഒഴിവാക്കാന്‍ നിയമം പാസാക്കി ഗുജറാത്ത്
2 April 2022 7:40 AM GMTഅനുവാദം ഇല്ലാതെ കന്നുകാലികളെ പട്ടണങ്ങളില്‍ അഴിച്ചുവിടുന്നത് പുതിയ നിയമ പ്രകാരം ഒരു വര്‍ഷം തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണ്
മതപരിവര്‍ത്തന നിരോധന ബില്ലിന് ഹരിയാന മന്ത്രിസഭയുടെ അംഗീകാരം
9 Feb 2022 11:56 AM GMT. ഭീഷണി, നിര്‍ബന്ധം, വഞ്ചന, തെറ്റിദ്ധരിപ്പിക്കല്‍ എന്നിവയിലൂടെയുള്ള മതപരിവര്‍ത്തനവും വിവാഹത്തിലൂടെയോ വിവാഹത്തിനു വേണ്ടിയോ ഉള്ള മതപരിവര്‍ത്തനവും...
വിവാഹപ്രായം 21 ആക്കി ഉയര്‍ത്തല്‍; ബില്‍ പഠിക്കാന്‍ നിയോഗിച്ച പാര്‍ലമെന്ററി സമിതിയില്‍ ഒരു വനിത മാത്രം
3 Jan 2022 6:38 AM GMTതൃണമൂല്‍ കോണ്‍ഗ്രസ് എംപി സുഷ്മിതാ ദേവാണ് 31 അംഗ സമതിയിലെ ഏക വനിത
ക്രിപ്‌റ്റോ കറന്‍സി ബില്‍ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കില്ല
20 Dec 2021 11:27 AM GMTസാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്ന നിയമവും സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതു സംബന്ധിച്ച നിയമങ്ങളും സമന്വയിപ്പിച്ചായിരിക്കും ഡിജിറ്റല്‍ കറന്‍സി...
നീറ്റിനെതിരേ ബില്‍ പാസാക്കി തമിഴ്‌നാട്; പ്രവേശനം പ്ലസ്ടു മാര്‍ക്കിനെ അടിസ്ഥാനമാക്കി
13 Sep 2021 11:50 AM GMTരാജ്യത്ത് ആദ്യമായിട്ടാണ് നീറ്റിനെ എതിര്‍ക്കുന്ന ബില്ലുമായി ഒരു സംസ്ഥാനം മുന്നോട്ടുവരുന്നത്.
പ്രവാചകനെതിരായ അപകീര്‍ത്തി പരാമര്‍ശങ്ങള്‍: നിയമ നിര്‍മാണത്തിന് സഹായം തേടി മുസ്‌ലിം പണ്ഡിതര്‍ എഎപി എംപിയെ സന്ദര്‍ശിച്ചു
2 Aug 2021 6:07 AM GMTപ്രകാശ് അംബേദ്കറുടെ നേതൃത്വത്തിലുള്ള വഞ്ചിത് ബഹുജന്‍ ആഘാദി നിയമത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ആവശ്യത്തെ പിന്തുണച്ചിട്ടുണ്ട്.
കടത്തു തോണികള്‍ക്കുള്‍പ്പെടെ റജിസ്‌ട്രേഷന്‍ നിര്‍ബന്ധമാകും; ഉള്‍നാടന്‍ ജലവാഹന ബില്ലിന് കേന്ദ്ര മന്ത്രി സഭാ അംഗീകാരം
18 Jun 2021 4:50 AM GMTരാജ്യത്തെ ഉള്‍നാടന്‍ ജലഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുന്നത്. ഇതോടെ 1917ലെ ഉള്‍നാടന്‍ ജലവാഹന...
ബില്‍ തുകയില്‍ കൃത്രിമം; തിരുരങ്ങാടി എസ്‌ഐക്ക് സസ്‌പെന്‍ഷന്‍
16 April 2021 3:53 AM GMTകക്ഷികള്‍ക്ക് റസീറ്റില്‍ എഴുതി നല്‍കുന്ന തുകയേക്കാള്‍ കുറവായിരുന്നു പകര്‍പ്പില്‍ ഉണ്ടായിരുന്നത്.
'ലൗ ജിഹാദ്' തടയാനെന്ന പേരില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍
28 Nov 2020 11:16 AM GMTവിവാഹത്തിന്റെ പേരിലുള്ള മതംമാറ്റം തടയാന്‍ ലക്ഷ്യമിട്ടുള്ള ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ അനുമതി നല്‍കി.
കെഎസ്ഇബി ബില്ലുകൾ അടച്ച ഗാർഹിക ഉപഭോക്താക്കൾക്കും സബ്സിഡി ലഭിക്കും
5 July 2020 1:00 PM GMTസബ്സിഡി കണക്കാക്കിയതിനുശേഷം ബാക്കി വരുന്ന തുക യാതൊരു പിഴയും കൂടാതെ തൊട്ടടുത്ത ബില്ലിനൊപ്പം അടയ്ക്കാൻ അനുവദിക്കും.
വൈഗൂര്‍: ചൈനീസ് ഉദ്യോഗസ്ഥര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുന്ന ബില്ലില്‍ ട്രംപ് ഒപ്പുവച്ചു
18 Jun 2020 7:22 AM GMTവൈഗൂര്‍ മുസ്‌ലിംകള്‍ക്കെതിരായ അടിച്ചമര്‍ത്തലില്‍ ഉത്തരവാദികളായവര്‍ക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തി ചൈനയ്ക്ക് മനുഷ്യാവകാശത്തെക്കുറിച്ച് ശക്തമായ സന്ദേശം...