- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > By Election
You Searched For "By-election:"
ഉപതിരഞ്ഞെടുപ്പിന് ചുമതലകള്‍ തരാത്തതില്‍ പരാതി ഇല്ല: ചാണ്ടി ഉമ്മന്‍ എംഎല്‍എ
11 Dec 2024 8:15 AM GMTകോട്ടയം: ഉപതിരഞ്ഞെടുപ്പിന് ചുമതലകള്‍ തരാത്തതില്‍ പരാതി ഇല്ലെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. കെപിസിസി പ്രസിഡന്റ് വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചു. പാര്‍ട്...
പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ്; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ഡോ.പി സരിന്‍
18 Oct 2024 7:01 AM GMTസരിന്റെ സ്ഥാനാര്‍ഥിത്വം സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗീകരിച്ചു. ഇന്നലെയാണ്
വയനാട് ലോക്സഭ ഉപതിരഞ്ഞെടുപ്പ്; സത്യന്‍ മൊകേരി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായേക്കും
17 Oct 2024 10:09 AM GMTസത്യന്‍ മോകേരിയുടെയും ബിജിമോളുടെയും പേരുകളായിരുന്നു കമ്മറ്റിയില്‍ ഉയര്‍ന്നു വന്നത്
ഞാന്‍ ലെഫ്റ്റ് അടിക്കുന്ന ആളല്ല,പറയാനുളത് പറഞ്ഞേ പോകൂ; വിമര്‍ശനം പരസ്യമാക്കി സരിന്‍
16 Oct 2024 7:12 AM GMTപാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ഥിത്വം പുനപരിശോധിക്കണമെന്ന് ഡോ.പി സരിന്‍
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; പ്രചാരണത്തിന് ചൂടേറുന്നു
27 Aug 2023 5:37 AM GMTകോട്ടയം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയില്‍ പ്രചാരണത്തിന് ചൂടേറുന്നു. മഴക്കാലമാണെങ്കിലും കേരളത്തില്‍ ചൂട് കൂടിയെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണത്...
ആറ് സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ തുടങ്ങി
6 Nov 2022 4:04 AM GMTന്യൂഡല്‍ഹി: ആറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. മഹാരാഷ്ട്ര, ബിഹാര്‍, ഉത്തര്‍പ്രദേശ്, ഒഡീഷ...
ഉപതിരഞ്ഞെടുപ്പ്: സപ്തംബര്‍ 26 വരെ വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാം
16 Sep 2022 11:01 AM GMTതിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ വന്നിട്ടുള്ള അംഗങ്ങളുടെ ആകസ്മിക ഒഴിവുകള്‍ നികത്തുന്നതിനായി നടത്തുന്ന ഉപതിരഞ്ഞെടുപ്പിന് മ...
ഉപതിരഞ്ഞെടുപ്പ്:വിദ്യാഭ്യാസ സര്‍ക്കാര് സ്ഥാപനങ്ങള്‍ക്ക് പ്രാദേശിക അവധി; ഇന്ന് വൈകുന്നേരം മുതല്‍ മദ്യനിരോധനം
19 July 2022 7:20 AM GMTപൊതുപരീക്ഷ നടക്കുന്ന സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല
ജില്ലാ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ്: ആതവനാട് ഡിവിഷനില്‍ അഷ്‌റഫ് പുത്തനത്താണി എസ്ഡിപിഐ സ്ഥാനാര്‍ഥി
28 Jun 2022 1:31 PM GMTമലപ്പുറം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം ജില്ലാ പഞ്ചായത്ത് ആതവനാട് ഡിവിഷനില്‍നിന്നും എസ്ഡിപിഐ ജില്ലാ കമ്മിറ്റി അംഗമായ അഷ്‌റഫ് പുത്തനത്താണി ജനവിധി ത...
തൃക്കാക്കരയില്‍ തോറ്റത് സിപിഎമ്മിന്റെ ക്രൈസ്തവ പ്രീണനവും വിഭജന രാഷ്ട്രീയവും
3 Jun 2022 6:55 AM GMTപി സി അബ്ദുല്ല കൊച്ചി: തൃക്കാക്കരയിലെ യുഡിഎഫിന്റെ ഉജ്ജ്വല വിജയം സിപിഎമ്മിനുള്ള കനത്ത പ്രഹരവും പിണറായി സര്‍ക്കാരിനുള്ള ഷോക്ക് ട്രീറ്റുമെന്റും. കെ റെയി...
ഇടതുഭരണം മോശമാണെന്ന് ജനങ്ങള്‍ വിധിയെഴുതി: പി കെ കുഞ്ഞാലിക്കുട്ടി
3 Jun 2022 5:33 AM GMTഉപതിരഞ്ഞെടുപ്പ് ഇടത് ഭരണത്തിന്റെ വിലയിരുത്തലാവുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ പറഞ്ഞത്. അങ്ങനെയാണെങ്കില്‍ ഭരണം വളരെ...
'കൈ'വിടാതെ തൃക്കാക്കര; നാലാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ലീഡ് 9000 കടന്ന് ഉമ; പി ടിയേക്കാള്‍ ഇരട്ടി ലീഡ്
3 Jun 2022 4:09 AM GMTനാലു റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ് 9000ത്തിലധികം ലീഡ് നേടി മികച്ച മുന്നറ്റമാണ് നടത്തുന്ന്. വോട്ടെണ്ണല്‍...
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ തുടങ്ങി
3 Jun 2022 2:37 AM GMTവോട്ടെണ്ണാന്‍ 21 മേശകളാണ് സജ്ജീകരിച്ചിരിക്കുന്നത്. കൗണ്ടിങ് ഹാളിലേക്ക് സ്ഥാനാര്‍ഥികള്‍ക്കും അവരുടെ ഇലക്ഷന്‍ ഏജന്റിനും കൗണ്ടിങ് ഏജന്റുമാര്‍ക്കും...
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: രാവിലെ 8 വരെ 8.09 ശതമാനം പോളിങ്
31 May 2022 3:32 AM GMT8673 പുരുഷന്‍മ്മാരും(9.10 ശതമാനം).7160 സ്ത്രീകളു(7.05 ശതമാനം) ആണ് 8 മണി വരെയുള്ള കണക്ക്
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; പോളിങ് തുടങ്ങി, എല്ലാ ബൂത്തുകളിലും നീണ്ട ക്യൂ
31 May 2022 1:58 AM GMTയുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ് തൃക്കാക്കര പൈപ്പ് ലൈന്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: എക്‌സിറ്റ് പോളിന് നിരോധനം
28 May 2022 3:46 PM GMTതിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ എക്‌സിറ്റ് പോളിന് നിരോധനം. വോട്ടെടുപ്പ് നടക്കുന്ന 31ന് രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ആറ് വരെയാണ് എക്‌സി...
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; ട്വന്റി20-ആം ആദ്മി നിലപാട് ഇന്ന് പ്രഖ്യാപിക്കും
22 May 2022 1:49 AM GMTട്വന്റി20 ട്വന്റി ചീഫ് കോഓര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് സര്‍ക്കാരിനെതിരേയുള്ള രൂക്ഷ വിമര്‍ശനം തുടരുകയാണ്. ഏതെങ്കിലും ഒരു മുന്നണിക്ക് പരസ്യമായ പിന്തുണ...
സംസ്ഥാനത്തെ 42 തദ്ദേശ വാര്‍ഡുകളില്‍ വോട്ടെണ്ണല്‍ ഇന്ന്
18 May 2022 4:13 AM GMTതിരുവനന്തപുരം: സംസ്ഥാനത്തെ 42 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ഇന്ന്.വോട്ടെണ്ണല്‍ രാവിലെ 10 മണിയ്ക്ക് ആരംഭിക്കും.രണ്ട് കോര്...
ഉപതിരഞ്ഞെടുപ്പ്: നാല് വാര്‍ഡുകളില്‍ സമ്പൂര്‍ണ മദ്യനിരോധനം
9 May 2022 11:44 AM GMTതിരുവനന്തപുരം: ജില്ലയില്‍ മെയ് 17ന് വോട്ടെടുപ്പ് നടക്കുന്ന പൂവാര്‍ ഗ്രാമപ്പഞ്ചായത്തിലെ അരശുംമൂട്, അതിയന്നൂര്‍ ഗ്രാമപ്പഞ്ചായത്തിലെ കണ്ണറവിള, കല്ലറ ഗ്രാമ...
ഉപതിരഞ്ഞെടുപ്പ്: എസ് ഡിപിഐ നാമനിദേശ പത്രിക സമര്‍പ്പിച്ചു
23 April 2022 6:28 PM GMTമട്ടന്നൂര്‍: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മാങ്ങാട്ടിടം പഞ്ചായത്ത് അഞ്ചാം വാര്‍ഡ് എസ്ഡിപിഐ സ്ഥാനാര്‍ഥി ആഷിര്‍ നന്നോറ മാങ്ങാട്ടിടം നാമനിര്‍ദേശ പത്രിക സമര്‍പ...
അഞ്ചില്‍ അഞ്ചും നേടി; ഉപതിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് യുഡിഎഫിന് മികച്ച വിജയം
8 Dec 2021 7:17 AM GMTമലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് മലപ്പുറം ജില്ലയില്‍ മികച്ച വിജയം. അഞ്ച് സീറ്റില്‍ അഞ്ചിലും വിജയിച്ചാണ് യ...
ഉപതിരഞ്ഞെടുപ്പ് ഫലം: 16 എല്‍ഡിഎഫ്, 14 യുഡിഎഫ്
8 Dec 2021 6:43 AM GMT32 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇടമലക്കുടിയില്‍ എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റ് ബിജെപി പിടിച്ചു
ഉപതിരഞ്ഞെടുപ്പ്: വോട്ടിങ് പൂര്‍ത്തിയായി
7 Dec 2021 3:19 PM GMTകണ്ടമംഗലം വാര്‍ഡില്‍ 77.6 ശതമാനവും വേഴക്കോട് വാര്‍ഡില്‍ 92.3 ശതമാനവും ചീനിക്കല്‍ വാര്‍ഡില്‍ 75.5 ശതമാനവും കാച്ചിനിക്കാട് പടിഞ്ഞാറു വാര്‍ഡില്‍ 87.2...
ഉപതിരഞ്ഞെടുപ്പിലെ ബിജെപിയുടെ ദയനീയ തോല്‍വി: ഹിമാചല്‍, രാജസ്ഥാന്‍ നേതൃത്വങ്ങളെ മാറ്റിയേക്കും
4 Nov 2021 1:21 AM GMTകാര്‍ഷികമേഖലകളേറെയുള്ള മണ്ഡലങ്ങളിലേറ്റ തിരിച്ചടികള്‍ക്ക് കാര്‍ഷിക സമരം, വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങള്‍ കാരണങ്ങളായിട്ടുണ്ടോ എന്നാണ്...
ഉപതിരഞ്ഞെടുപ്പ് ; വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം
3 Sep 2021 4:47 PM GMTകോഴിക്കോട്: ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം. കോഴിക്കോട് ജില്...
ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം; എല്‍ഡിഎഫിന് എട്ടും യുഡിഎഫിന് ഏഴും
12 Aug 2021 8:31 AM GMTതിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം. സംസ്ഥാനത്തെ 15 സീറ്റുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ...
ഒമ്പത് ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളില്‍ ഉപതിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് തുടങ്ങി
11 Aug 2021 1:39 AM GMTതിരുവനന്തപുരം: സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലെ പതിനഞ്ച് തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടെടുപ്പ് തുടങ്ങി. വോട്ടെട...
ഉപതിരഞ്ഞെടുപ്പ്: പ്രാദേശിക അവധി പ്രഖ്യാപിച്ചു
6 Aug 2021 12:49 AM GMTകോട്ടയം: ആഗസ്ത് 11ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലയിലെ എലിക്കുളം ഗ്രാമപ്പഞ്ചായത്ത് പതിനാലാം വാര്‍ഡിന്റെ (ഇളങ്ങുളം) പരിധിയില്‍ വരുന്ന എല്ലാ സര്‍ക്കാര്...
മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ്: സമദാനി മുമ്പില്‍
2 May 2021 8:05 AM GMTവോട്ടെണ്ണല്‍ ആരംഭിച്ച് ആറാം മണിക്കൂറിലേക്ക് പ്രവേശിക്കുമ്പോള്‍ 38000ത്തിലധികം വോട്ടുകള്‍ക്ക് അബ്ദുസമദ് സമദാനി മുന്നിട്ട് നില്‍ക്കുകയാണ്.
മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ്: അവസാന ദിവസം തിരക്കിട്ട പ്രചാരണം; വോട്ടര്‍മാരെ നേരില്‍കണ്ട് വോട്ടഭ്യര്‍ഥിച്ച് ഡോ.തസ്‌ലിം റഹ്മാനി
4 April 2021 2:04 PM GMTവൈകുന്നേരം മഞ്ചേരിയിലെ തബ്‌ലീഗ് മര്‍കസിലായിരുന്നു സന്ദര്‍ശനം. കോളജ് പ്രിന്‍സിപ്പില്‍ ഈസ മൗലവി അടക്കമുള്ളവര്‍ സ്ഥാനാര്‍ഥിയെ ഹൃദ്യമായി സ്വീകരിച്ചു....
രാജ്യത്ത് ഉപതിരഞ്ഞെടുപ്പുകള്‍ നടത്താന്‍ പറ്റിയ സാഹചര്യമല്ല; ചവറയിലേതടക്കമുള്ള വോട്ടെടുപ്പ് മാറ്റി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍
23 July 2020 9:05 AM GMTസംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനവും ചില സംസ്ഥാനങ്ങളിലെ പ്രളയക്കെടുതിയും പരിഗണിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.