You Searched For "Death Sentence"

പെരുമ്പാവൂര്‍ ജിഷ വധം: പ്രതി അമീറുല്‍ ഇസ്‌ലാമിന്റെ വധശിക്ഷ സുപ്രിം കോടതി സ്‌റ്റേ ചെയ്തു

18 July 2024 5:30 PM GMT
ന്യൂഡല്‍ഹി: പെരുമ്പാര്‍ ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ് ലാമിന്റെ വധശിക്ഷ സുപ്രിം കോടതി സ്‌റ്റേ ചെയ്തു. ജസ്റ്റിസ് ബി ആര്‍ ഗവായി അധ്യക്ഷനായ ബെഞ്ചാണ് സ...

അബ്ദുര്‍റഹീമിന്റെ വധശിക്ഷ റിയാദ് ക്രിമിനല്‍ കോടതി റദ്ദാക്കി

2 July 2024 11:37 AM GMT
റിയാദ്: സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോഖ് കോടോമ്പുഴ സ്വദേശി അബ്ദുര്‍ റഹീമിന്റെ വധശിക്ഷ റിയാദ് ക്രിമിനല്‍ കോടതി റദ്ദാക്കി.ഇന്ന് രാവിലെയ...

രഞ്ജിത്ത് ശ്രീനിവാസന്‍ വധം: 15 പേര്‍ക്കും വധശിക്ഷ വിധിച്ച് കോടതി

30 Jan 2024 6:13 AM GMT
ആലപ്പുഴ: ബിജെപി നേതാവും ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയുമായിരുന്ന അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസില്‍ എല്ലാ പ്രതികള്‍ക്കും വധശിക്ഷ വിധ...

ഖത്തറില്‍ വധശിക്ഷയില്‍ ഇളവ് ലഭിച്ച ഇന്ത്യന്‍ മുന്‍ നാവികര്‍ക്ക് 25 വര്‍ഷം വരെ തടവ്

30 Dec 2023 5:15 AM GMT
ന്യൂഡല്‍ഹി: ഇസ്രായേലിനു വേണ്ടി ചാരപ്പണി നടത്തിയതിന് ഖത്തര്‍ കോടതി വധശിക്ഷ വിധിക്കുകയും കഴിഞ്ഞ ദിവസം അപ്പീല്‍കോടതി ഇളവ് നല്‍കുകയും ചെയ്ത എട്ട് ഇന്ത്യന്‍...

ഇസ്രായേലിനു വേണ്ടി ചാരപ്പണി; ഖത്തറില്‍ മലയാളി ഉള്‍പ്പെടെ 8 ഇന്ത്യക്കാരുടെ വധശിക്ഷ റദ്ദാക്കി

28 Dec 2023 12:27 PM GMT
ന്യൂഡല്‍ഹി: ഇസ്രായേലിനു വേണ്ടി ചാരപ്പണിയെടുത്തെന്ന് ആരോപിച്ച് ഖത്തറില്‍ എട്ട് ഇന്ത്യന്‍ മുന്‍ നാവികസേനാംഗങ്ങള്‍ക്ക് വിധിച്ച വധശിക്ഷ റദ്ദാക്കി. ഖത്തര്‍ ...

ആറു വയസ്സുകാരനെ തലയ്ക്കടിച്ചു കൊന്ന് 14കാരിയായ സഹോദരിയെ ബലാല്‍സംഗം ചെയ്ത ബന്ധുവിന് വധശിക്ഷ

22 July 2023 8:24 AM GMT
ഇടുക്കി: ആറു വയസ്സുകാരനെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയും 14കാരിയായ സഹോദരിയെ ബലാല്‍സംഗം ചെയ്യുകയും ചെയ്ത ബന്ധുവിന് കോടതി വധശിക്ഷ വിധിച്ചു. ഇടുക്കി ആനച്ച...

തോമസിന്റെ കുടുംബം മാപ്പ് നല്‍കി; വധശിക്ഷ കാത്ത് സൗദി ജയിലില്‍ കഴിഞ്ഞ സക്കീര്‍ ഹുസൈന് മോചനം

29 July 2022 2:52 PM GMT
കോട്ടയം കോട്ടമുറിക്കല്‍ തൃക്കോടിത്താനം ചാലയില്‍ വീട്ടില്‍ തോമസ് മാത്യു (27)വിനെ കുത്തിക്കൊന്ന കേസില്‍ ഒമ്പത് വര്‍ഷമായി സൗദി ജയിലില്‍ വധശിക്ഷ കാത്ത്...

യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസ്;നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്രം ഇടപെടും

15 March 2022 7:41 AM GMT
യമന്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കാനാവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുമെന്നും,ബന്ധുക്കള്‍ക്ക് യമനിലേക്കുള്ള യാത്രയ്ക്കായി സൗകര്യമൊരുക്കുമെന്നും...

നിമിഷപ്രിയയുടെ വധ ശിക്ഷ;നയതന്ത്ര ഇടപെടല്‍ ആവശ്യപ്പെട്ടുള്ള ഹരജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും

15 March 2022 4:41 AM GMT
സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് യെശ്വന്ത് വര്‍മ്മയാണ് പരിഗണിക്കുന്നത്.

കൂട്ട വധശിക്ഷ; അഹമ്മദാബാദ് കേസ് വിധി സമാനതകളില്ലാത്തത്

18 Feb 2022 9:05 AM GMT
പി സി അബ്ദുല്ല കോഴിക്കോട്: കോട്ടയം ഈരാറ്റുപേട്ട സ്വദേശികളായ ശിബ്‌ലി, ശാദുലിയടക്കം 38 പേരെ വധശിക്ഷയ്ക്ക് വിധിച്ച അഹമ്മദാബാദ് സ്‌ഫോടനക്കേസ് വിധി സമാനതക...

ബംഗ്ലാദേശിയായ വേലക്കാരി കൊല്ലപ്പെട്ട കേസില്‍ സ്വദേശി വനിതക്ക് സൗദിയില്‍ വധശിക്ഷ

16 Feb 2021 1:17 PM GMT
2019 മാര്‍ച്ചില്‍ 40കാരിയായ ബംഗ്ലാദേശിയായ വീട്ടു ജോലിക്കാരി അബിരോണ്‍ ബീഗം കൊല്ലപ്പെട്ട കേസിലാണ് സ്വദേശി വനിതയായ ആയിശ അല്‍ ജിസാനിയെ സൗദി ക്രിമിനല്‍...

അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സ്‌കൂള്‍ പ്രിന്‍സിപ്പലിന് വധശിക്ഷ

16 Feb 2021 9:35 AM GMT
കേസില്‍ പ്രതിയായ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അരവിന്ദ് കുമാറിനെയാണ് പ്രത്യേക പോക്‌സോ കോടതി ശിക്ഷിച്ചത്. പ്രതിയില്‍നിന്ന് ഒരു ലക്ഷം രൂപ പിഴ ഈടാക്കാനും...

മകളുടെ സുഹൃത്തിനെ ലൈംഗികമായി പീഡിപ്പിച്ചതിന് പാക് കോടതി വധശിക്ഷ വിധിച്ചു

28 Jan 2021 7:30 AM GMT
പീഡനത്തിനിരയായ പെണ്‍കുട്ടി പഠനത്തിനായി സുഹൃത്തിന്റെ വസതിയില്‍ പോയതായിരുന്നു

വിമത മാധ്യമ പ്രവര്‍ത്തകന്റെ വധശിക്ഷ ശരിവച്ച് ഇറാന്‍ പരമോന്നത കോടതി

8 Dec 2020 8:50 AM GMT
2017ല്‍ സാമൂഹിക മാധ്യമങ്ങളിലൂടെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് ആക്കം കൂട്ടിയെന്നാണ് റൂഹല്ലയ്‌ക്കെതിരായ കുറ്റം.

എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നു; പ്രതിക്ക് വധശിക്ഷ

2 Dec 2020 6:37 AM GMT
ഫിറോസാബാദ് സ്വദേശിയായ ശിവ് ശങ്കറിനാണ് പ്രാദേശിക പോക്‌സോ കോടതി വധശിക്ഷ വിധിച്ചത്.

യെമനീ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസ്: മലയാളി യുവതിയുടെ വധശിക്ഷ അപ്പീല്‍ കോടതി ശരിവച്ചു

20 Aug 2020 8:08 AM GMT
പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയയുടെ വധശിക്ഷയാണ് അപ്പീല്‍ കോടതി ശരിവച്ചത്. യെമന്‍ സ്വദേശിയായ ഭര്‍ത്താവ് തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ...

2014ലെ സംഘര്‍ഷം: രണ്ടു പേരുടെ വധശിക്ഷ ശരിവച്ച് ബഹ്‌റെയ്ന്‍ പരമോന്നത കോടതി

13 July 2020 4:06 PM GMT
കടുത്ത പീഡനത്തിലൂടെ ലഭിച്ച കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിലാണ് ശിക്ഷയെന്ന് മനുഷ്യാവകാശ സംഘടനകള്‍ കുറ്റപ്പെടുത്തി.
Share it