- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > FOOTBALL
You Searched For "FOOTBALL"
ഒളിംപിക്‌സ് കളിക്കാന്‍ മെസി; കൂട്ടിന് ഡി മരിയയും
22 Jan 2024 6:50 AM GMTകോപ്പ അമേരിക്കയ്‌ക്കൊപ്പം ഈ വര്‍ഷത്തെ ഒളിംപിക്‌സ് സ്വര്‍ണവും ലിയോണല്‍ മെസിയും ഏഞ്ചല്‍ ഡി മരിയയും ലക്ഷ്യമിടുകയാണ്
ലോകകപ്പ് ഫുട്‌ബോള്‍: ദുബയ്, ദോഹ എയര്‍പോര്‍ട്ടുകള്‍ക്കിടയില്‍ ദിവസേന യാത്ര ചെയ്യുന്നത് 6,800 ലധികം പേര്‍
29 Nov 2022 9:22 AM GMTദുബയ്: ഫിഫ ലോകകപ്പിന്റെ ഭാഗമായി ദുബയ്, ദോഹ എയര്‍പോര്‍ട്ടുകള്‍ക്കിടയില്‍ ദിവസേന 6,800 ലധികം പേര്‍ യാത്ര ചെയ്യുന്നുണ്ടെന്ന് ജിഡിആര്‍എഫ്എ ദുബയ് മേധാവി ലഫ്...
ഈത്താത്ത് ഡോട്ട്‌കോം കിരീടം അല്‍റായി വാട്ടര്‍ എഫ്‌സിക്ക്
22 Oct 2022 5:32 PM GMTപിന്നീട് റോയല്‍ ട്രാവല്‍സ് എഫ്‌സി കെണിഞ്ഞു പരിശ്രമിചെങ്കിലും അല്‍റായി വാട്ടര്‍എഫ്‌സി പ്രതിരോധം വന്മതിലായി പിടിച്ചുകെട്ടി വിജയത്തിലേക്ക്, സ്‌കോര്‍...
വനിത ലീഗ് ഫുട്‌ബോള്‍: ലോഡ്‌സ് എഫ്എ കൊച്ചി ജേതാക്കള്‍
15 Oct 2022 3:08 PM GMTകോഴിക്കോട്: രാംകോ കേരള വനിതാ ലീഗ് ഫുട്‌ബോളില്‍ ലോഡ്‌സ് എഫ്എ കൊച്ചിക്ക് കിരീടം. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യന...
ബഹ്‌റൈനില്‍ ഇനി കാല്‍പന്തിന്‍ ആവേശ നാളുകള്‍; ഇന്ത്യന്‍ സോഷ്യല്‍ ഫോറം നാലാമത് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ജൂലൈ 10 മുതല്‍
6 July 2022 5:54 PM GMTമനാമ: ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഫുട്‌ബോള്‍ ക്ലബ് സംഘടിപ്പിക്കുന്ന നാലാമത് റോളിങ് ട്രോഫിക്കു വേണ്ടിയുള്ള ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഈ വരുന്ന ജൂലായ് 10,11,14...
ബ്ലൂ സ്റ്റാര്‍ സോക്കര്‍ ഫെസ്റ്റിന് ജൂണ്‍ 10 ന് കിക്കോഫ്
8 Jun 2022 1:23 PM GMTജിദ്ദ: ജിദ്ദയിലെ പ്രവാസി കായിക ലോകത്തിന് പുത്തനുണര്‍വ്വേകി സൗദി ഇന്ത്യന്‍ ഫുട്ബാള്‍ ഫോറത്തില്‍ അംഗങ്ങളായിട്ടുള്ള പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ച് ബ്ലൂ സ...
മലപ്പുറത്തിന്റെ ഫുട്‌ബോള്‍ പെരുമക്ക് കരുത്തേകിയ നിഷാദ് മാഷ് പടിയിറങ്ങുന്നു
30 May 2022 11:53 AM GMTമലപ്പുറം പടിഞ്ഞാറ്റുമുറി ഫസ്ഫരി ഓര്‍ഫനേജ് യു പി സ്‌കൂളിലെ കായികാധ്യാപകനും മുന്‍ ഫുട്‌ബോള്‍ താരവുമായ നിഷാദ് മെയ് 31ന് ഔദ്യോഗിക ജീവിതം...
ഐ ലീഗ് കിരീടം നിലനിര്‍ത്തി മലബാറിയന്‍സ്; ഗോകുലത്തിന് തുടര്‍ച്ചയായ രണ്ടാം കിരീടം
14 May 2022 6:03 PM GMTകൊല്‍ക്കത്ത: ഐ ലീഗ് 2021-22 സീസണിലെ കിരീടം ഗോകുലം കേരളാ എഫ്‌സിക്ക്. ഒന്നാം സ്ഥാനത്തുള്ള ഗോകുലത്തിന് തൊട്ടുപിറകിലുണ്ടായ മൊഹമ്മദന്‍സിനെ ഇന്ന് നടന്ന അവസാന...
ഡച്ച് ഫുട്‌ബോള്‍ ഇതിഹാസം ക്ലാരന്‍ സീഡോര്‍ഫ് ഇസ് ലാം സ്വീകരിച്ചു
5 March 2022 2:51 AM GMTദുബായ്: ഡച്ച് ഫുട്‌ബോള്‍ ഇതിഹാസ താരം ക്ലാരന്‍സ് സീഡോര്‍ഫ് ഇസ്‌ലാം മതം സ്വീകരിച്ചതായി പ്രഖ്യാപിച്ചു. മുന്‍ എസി മിലാന്‍, റയല്‍ മാഡ്രിഡ്, അജാക്‌സ് മിഡ് ഫീ...
അരീക്കോട് അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോളിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
15 Dec 2021 4:26 AM GMTഅരീക്കോട്: 12 വര്‍ഷങ്ങള്‍ക്ക് ശേഷം അരീക്കോട് ഗ്രാമപ്പഞ്ചായത്ത് ബാപ്പുസാഹിബ് സ്‌റ്റേഡിയത്തില്‍ ജനുവരി അവസാനവാരത്തില്‍ അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോളിന് ...
ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ബ്ലാസ്‌റ്റേഴ്‌സിലേക്കൊരു ലോംഗ് പാസ്; അഭിമാനമായി അപ്പു
3 Dec 2021 3:07 AM GMTതൃശൂര്‍: ചില്‍ഡ്രന്‍സ് ഹോമിന്റെ അതിരുകള്‍ ഭേദിച്ച് അപ്പുവിന്റെ ലോംഗ് പാസ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍ മുഖത്തേക്ക്. കുഞ്ഞുനാളിലേ തുടങ്ങിയ ജീവിത പ്രത...
മെസ്സിയും നെയ്മറും; ഫുട്‌ബോളില്‍ സൗഹൃദത്തിന്റെ സൗന്ദര്യം തീര്‍ക്കുന്നവര്‍ (വീഡിയോ)
11 July 2021 3:49 AM GMTമെസ്സിയെ പ്രിയപ്പെട്ട സഹോദരന്‍ എന്നാണ് നെയ്മര്‍ വിശേഷിപ്പിക്കാറുള്ളത്.
ഇസ്രായേലില്‍ ബാഴ്‌സലോണയുടെ പ്രദര്‍ശന മല്‍സരം; എതിര്‍പ്പുമായി ഫലസ്തീന്‍
9 July 2021 4:02 PM GMTഇസ്രായേലിലെ തീവ്ര വംശീയ ക്ലബായ ബെയ്തര്‍ ജറൂസലേമുമായാണ് ബാഴ്‌സലോണ പ്രദര്‍ശന മത്സരം തീരുമാനിച്ചിരിക്കുന്നത്.
ഖത്തര്‍ ലോകകപ്പ് ബഹിഷ്‌കരിക്കണമെന്ന ആവശ്യം തള്ളി നോര്‍വെ
21 Jun 2021 12:07 PM GMTഞായറാഴ്ച ചേര്‍ന്ന നോര്‍വീജിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ അസാധാരണ യോഗത്തിലാണ് തീരുമാനമറിയിച്ചത്.
കെഎസ്എല്‍ ഫുട്ബാള്‍: സോക്കര്‍ സിറ്റി ജേതാക്കളായി
21 March 2021 7:02 PM GMTഅരീക്കോട്: കല്ലിങ്ങല്‍ റോവേഴസ് ക്ലബ്ബ് സംഘടിപ്പിച്ച ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ എഫ്‌സി കല്ലിങ്ങലിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപെടുത്തി സോക്കര്‍സിറ്റി പ...
പ്രീമിയര്‍ ലീഗില്‍ സണ്ണിന് നാല് ഗോള്‍; നാല് അസിസ്റ്റും കെയിനിന്റെ വക
20 Sep 2020 5:53 PM GMTലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ഹാമിന് ആദ്യ ജയം.സതാംപ്ടണിനെതിരേയാണ് ടോട്ടന്‍ഹാമിന്റെ തകര്‍പ്പന്‍ ജയം. 5-2നാണ് മൗറീഞ്ഞോയുടെ കുട്ടികളുടെ ജയം...
മെസ്സിക്ക് ഡബിള്‍; പ്രീസീസണ്‍ മല്‍സരത്തില്‍ ബാഴ്‌സയ്ക്ക് ജയം
17 Sep 2020 8:39 AM GMTക്യാംപ് നൗ: പ്രീസീസണിലെ തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും ബാഴ്‌സലോണയ്ക്ക് ജയം. ജിറോണയ്‌ക്കെതിരേ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്‌സ ജയം കണ്ടത്. മെ...
സ്‌പെയിന്‍ ഗോള്‍ കീപ്പര്‍ പെപ്പേ റെയ്‌ന ഇനി ലാസിയോയില്‍
27 Aug 2020 6:46 PM GMT38 കാരനായ പെപ്പേ കഴിഞ്ഞ സീസണില്‍ മിലാനായി 13 മല്‍സരത്തില്‍ മാത്രമേ കളിച്ചിരുന്നുള്ളൂ.
യുനൈറ്റഡ് താരം പോള്‍ പോഗ്‌ബെയ്ക്ക് കൊവിഡ്
27 Aug 2020 6:36 PM GMT27 കാരനായ പോഗ്‌ബെയ്ക്ക് പകരം പുതുമുഖ താരം എഡ്വാര്‍ഡോ കാമവിങയാണ് ഫ്രാന്‍സിന് വേണ്ടി നാഷന്‍സ് ലീഗില്‍ കളിക്കുക.
ചാംപ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഇന്ന് ലിയോണിനെതിരേ
15 Aug 2020 12:30 PM GMTചാംപ്യന്‍സ് ലീഗിലെ ഇംഗ്ലിഷ് ക്ലബ്ബുകളുടെ അവസാന പ്രതീക്ഷയുമായിട്ടാണ് സിറ്റി ഇന്നിറങ്ങുന്നത്.
ഫുട്‌ബോള്‍ പ്രതാപം നഷ്ടപ്പെട്ട് അരീക്കോട് സ്‌റ്റേഡിയം
26 July 2020 2:36 PM GMTഅരീക്കോട്: കാല്‍പ്പന്ത് കളിയെ നെഞ്ചോട് ചേര്‍ക്കുന്ന അരീക്കോട്ട് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബാപ്പുസാഹിബ് സ്‌റ്റേഡിയം ഇന്ന് ഫുട്‌ബോള്‍ കളിക്കാര്‍ക്ക് പ...
പെനാല്‍റ്റി നഷ്ടപ്പെടുത്തി റൊണാള്‍ഡോ; കോപ്പയില്‍ യുവന്റസ് ഫൈനലില്‍
13 Jun 2020 7:15 AM GMTആദ്യപാദം 1-1നായിരുന്നു അവസാനിച്ചത്. എവേ ഗോളിന്റെ പിന്‍ബലത്തില്‍ യുവന്റസ് ഫൈനലിലേക്ക് പ്രവേശിക്കുകയായിരുന്നു.
ബുണ്ടസാ ലീഗ്; ഹെര്‍ത്തയോട് സമനില പിടിച്ച് ലെപ്‌സിഗ്
28 May 2020 7:53 AM GMT10ാം സ്ഥാനക്കാരായ ഹെര്‍ത്താ ബെര്‍ലിനോട് സമനില പിടിച്ചതോടെ രണ്ടാം സ്ഥാനത്തെത്താനുള്ള ലെപ്‌സിഗിന്റെ മോഹത്തിനാണ് തിരിച്ചടിയായത്.
പരിശീലനം തുടര്‍ന്ന് റൊണാള്‍ഡോ; പരിശീലനത്തിന് ഇല്ലെന്ന് വാറ്റ്‌ഫോഡ്
19 May 2020 3:38 PM GMTകൊറോണയെ തുടര്‍ന്ന് പോര്‍ച്ചുഗലില്‍ ആയിരുന്ന താരം രണ്ടാഴ്ച മുമ്പ് ഇറ്റലിയില്‍ എത്തിയിരുന്നു.
40ാം ഗോളുമായി ലെവന്‍ഡോസ്‌കി; ബയേണിന് തകര്‍പ്പന്‍ ജയം
17 May 2020 6:54 PM GMT12ാം സ്ഥാനത്തുള്ള യൂണിയന്‍ ബെര്‍ലിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ബയേണ്‍ തോല്‍പ്പിച്ചത്.
എല്ലാവരും നെഗറ്റീവ്; പരിശീലനം തുടങ്ങി ബാഴ്‌സയും ഇന്റര്‍മിലാനും
9 May 2020 9:05 AM GMTസ്‌പെയിനില്‍ ബാഴ്‌സലോണ, സെവിയ്യ, വിയ്യാറല്‍, ഒസാസുന, ലെഗനീസ് എന്നീ ക്ലബ്ബുകളും ഇറ്റലിയില്‍ ഇന്റര്‍മിലാനും എസി മിലാനുമാണ് പരിശീലനം തുടങ്ങിയത്.
ടോട്ടന്‍ഹാമിനായി കിരീടം; അവസാന സ്വപ്‌നമറിയിച്ച് പോച്ചെറ്റിനോ
30 April 2020 7:41 AM GMT48 കാരനായ അര്‍ജന്റീനയുടെ പോച്ചെറ്റീനോ അഞ്ചുവര്‍ഷം ടോട്ടന്‍ഹാമിനെ പരിശീലിപ്പിച്ചിരുന്നു. ഇക്കാലയളവില്‍ അവരെ യൂറോപ്പിലെ ഒന്നാം നമ്പര്‍ ടീമാക്കി മാറ്റി...
ഫുട്‌ബോള്‍ സീസണ്‍ അവസാനിപ്പിച്ച് അര്‍ജന്റീന
29 April 2020 6:47 AM GMTഈ സീസണില്‍ വിജയികളോ പുറത്താക്കലോ ഇല്ലെന്ന് അര്‍ജന്റീനന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലൗഡിയോ ഠാപിയാ അറിയിച്ചു.
കൊറോണാ: ഫുട്‌ബോള്‍ ആരംഭിക്കുന്നതിനെതിരേ ഫിഫ
29 April 2020 6:41 AM GMTയൂറോപ്പില്‍ കൊറോണാ പടരാന്‍ പ്രധാന കാരണവും ഫുട്‌ബോള്‍ മല്‍സരങ്ങളായിരുന്നു. ധൃതിപ്പെട്ട് ജര്‍മ്മനി ബുണ്ടസാ ലീഗ് ആരംഭിക്കുന്നത് തെറ്റായ നടപടിയാണ്.
കൊവിഡ് 19: ഫ്രഞ്ച് ഫുട്‌ബോള്‍ ലീഗ് ഉപേക്ഷിച്ചു
29 April 2020 5:25 AM GMTഫ്രാന്‍സില്‍ സെപ്തംബര്‍ വരെ കായിക മല്‍സരങ്ങള്‍ തുടരേണ്ടതില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെയാണ് ലീഗുകള്‍ക്ക് അവസാനമായത്.
നെയ്മര്‍ മികച്ച കളിക്കാരനാണ് എന്നാല്‍ ചതിയനുമാണ്: ഡെല്‍ ബോസ്‌കോ
7 April 2020 6:26 PM GMTചതി നെയ്മറിന് കൂടെയുണ്ടെന്നും അത്തരത്തിലാണ് താരം പിഎസ്ജിയിലെത്തിയതെന്നും ബോസ്‌കോ പറഞ്ഞു.
ലാലിഗ മെയ് മാസത്തില്‍ ആരംഭിക്കും
7 April 2020 3:42 PM GMTനിലവില്‍ ലീഗ് നടക്കാത്തതുമൂലം ക്ലബ്ബുകള്‍ വന്‍ സാമ്പത്തിക നഷ്ടത്തിലാണ്. ഇത് തരണം ചെയ്യാന്‍ ഉടന്‍ മല്‍സരങ്ങള്‍ നടത്തേണ്ടതുണ്ട്.
മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം റൊഡ്രിഗോയ്ക്ക്
1 April 2020 6:11 PM GMTബാഴ്‌സലോണാ താരം അന്‍സു ഫാത്തി, മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഗ്രീന്‍വുഡ് എന്നിവരെ പിന്‍തള്ളിയാണ് റൊഡ്രിഗോ പുരസ്‌കാരം നേടിയത്.