- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > Farmers’ protest
You Searched For "farmers protest"
പ്രതിഷേധം ശക്തമാക്കുമെന്ന് കര്‍ഷകര്‍; ഈ മാസം 29ന് മഹാ ഖാപ് പഞ്ചായത്ത്
19 Dec 2024 11:29 AM GMTന്യൂഡല്‍ഹി: വിളകള്‍ക്ക് നിയമപരമായി ഉറപ്പുള്ള മിനിമം താങ്ങുവില (എംഎസ്പി)ഏര്‍പ്പെടുത്തുക, കടങ്ങള്‍ എഴുതി തള്ളുക തുടങ്ങിയവയുമായി ബന്ധപ്പെട്ട് നടത്തുന്ന പ്...
ഡല്‍ഹി ചലോ മാര്‍ച്ച്; പോലിസും കര്‍ഷകരും തമ്മില്‍ വാക്കേറ്റം
14 Dec 2024 8:23 AM GMTഡല്‍ഹി ചലോ മാര്‍ച്ചിനേ തുടര്‍ന്ന് ശംഭു അതിര്‍ത്തിയില്‍ പോലിസും കര്‍ഷകരും തമ്മില്‍ വാക്കേറ്റം
'ദില്ലി ചലോ' മാര്‍ച്ച് അവസാനിപ്പിച്ച് കര്‍ഷകര്‍
6 Dec 2024 11:03 AM GMTപഞ്ചാബ് കര്‍ഷക യൂണിയനുകളുടെ 'ദില്ലി ചലോ' മാര്‍ച്ച് തല്‍ക്കാലത്തേക്ക് അവസാനിച്ചു
കര്‍ഷകരുടെ 'ദില്ലി ചലോ' മാര്‍ച്ച് തടഞ്ഞ് പോലിസ്; സ്ഥലത്ത് സംഘര്‍ഷം
6 Dec 2024 8:34 AM GMTശംഭു അതിര്‍ത്തിയില്‍ നിന്ന് ദേശീയ തലസ്ഥാനത്തേക്ക് മാര്‍ച്ച് ചെയ്യാനാണ് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തത്
കര്‍ഷക മാര്‍ച്ച് തടഞ്ഞ് പോലിസ്; ആവശ്യങ്ങള്‍ അംഗീകരിക്കാതെ മടക്കമില്ലെന്ന് കര്‍ഷകര്‍
2 Dec 2024 8:54 AM GMTന്യൂഡല്‍ഹി: കാര്‍ഷിക പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട നഷ്ടപരിഹാരവും ആനുകുല്യങ്ങളും ആവശ്യപ്പട്ട് കര്‍ഷകര്‍ നടത്തുന്ന മാര്‍ച്ച് തടഞ്ഞ് പോലിസ്. അതിര്‍ത്തിയി...
ഇന്ന് ഡല്‍ഹിയില്‍ കര്‍ഷക പ്രതിഷേധം; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് പോലിസ്
2 Dec 2024 5:17 AM GMTഡല്‍ഹിയിലേക്ക് പോകുന്നതിന് മുമ്പ് ഉച്ചയ്ക്ക് നോയിഡയിലെ മഹാമായ മേല്‍പ്പാലത്തിന് കീഴില്‍ കര്‍ഷകര്‍ ഒത്തുകൂടുമെന്ന് ഭാരതീയ കിസാന്‍ പരിഷത്ത് (ബികെപി)...
വിനേഷ് ഫോഗട്ട് കര്‍ഷകസമര വേദിയില്‍; മറ്റാരും നമുക്കായി വരില്ലെന്ന് താരം
31 Aug 2024 9:23 AM GMTന്യൂഡല്‍ഹി: കര്‍ഷകസമര വേദിയിലെത്തി ഗുസ്തി താരം വിനേഷ് ഫോഗട്ട്. 200 ദിവസമായി കര്‍ഷകര്‍ പ്രതിഷേധമിരിക്കുന്നത് വേദനാജനകമാണെന്നും കര്‍ഷകരാണ് രാജ്യത്തെ നയിക...
കര്‍ഷക സമരം നേരിടാന്‍ ബാരിക്കേഡുകള്‍, ഇന്റര്‍നെറ്റ് വിലക്ക്; പോലിസിന്റെ നിയന്ത്രണത്തില്‍ വലഞ്ഞ് പൊതുജനം
24 Feb 2024 2:58 PM GMTശംഭു(പഞ്ചാബ്): താങ്ങുവില നിയമപരമാക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി കര്‍ഷകര്‍ പ്രഖ്യാപിച്ച ഡല്‍ഹി ചലോ മാര്‍ച്ചിനെ നേരിടാന്‍ കേന്ദ്രസര്‍ക്കാരും ഹരിയാന...
ഭാരത് ബന്ദിനിടെ ഹരിയാന-പഞ്ചാബ് അതിര്‍ത്തിയില്‍ സംഘര്‍ഷം
16 Feb 2024 2:00 PM GMTന്യൂഡല്‍ഹി: വിവിധ ആവശ്യങ്ങളുന്നയിച്ച് കര്‍ഷകര്‍ നടത്തുന്ന മാര്‍ച്ചിന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് നടത്തിയ ഭാരത് ബന്ദിനിടെ ഹരിയാന-പഞ്ചാബ് അതിര്‍ത്തിയില്‍...
കര്‍ഷകര്‍ക്കു നേരെ കണ്ണീര്‍വാതകം; പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ പോലിസ്, സംഘര്‍ഷാവസ്ഥ
13 Feb 2024 7:25 AM GMTന്യൂഡല്‍ഹി: വിവിധ ആവശ്യങ്ങളുന്നയിച്ച് കര്‍ഷകര്‍ പാര്‍ലമെന്റിലേക്ക് നടത്തുന്ന ഡില്ലി മാര്‍ച്ച് അടിച്ചമര്‍ത്താന്‍ പോലിസ് നീക്കം. രാജ്യതലസ്ഥാനത്തേക്കുള്ള ...
കര്‍ഷകര്‍ വീണ്ടും പ്രക്ഷോഭവുമായി ഡല്‍ഹിയിലേക്ക്; ദേശീയപാത സ്തംഭിച്ചു
8 Feb 2024 4:51 PM GMTന്യൂഡല്‍ഹി: വിവിധ ആവശ്യങ്ങളുന്നയിച്ച് കര്‍ഷകര്‍ വീണ്ടും പ്രക്ഷോഭവുമായി ഡല്‍ഹിയിലേക്ക് നീങ്ങിയതോടെ തടയാനുള്ള പോലിസ് ശ്രമം ദേശീയപാതയില്‍ വന്‍ ഗതാഗതക്കുരു...
കര്‍ഷക നേതാവ് രാകേഷ് ടികായത്തിനെ അക്രമിച്ച സംഭവം: ബിജെപി ക്രിമിനലുകളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ പ്രതിഷേധം
31 May 2022 3:07 PM GMTബംഗളൂരു: കര്‍ഷക സമര നേതാവ് രാകേഷ് ടികായത്തിന് നേരെ ആക്രമണം നടത്തിയ ബിജെപി ക്രിമിനലുകളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ ബംഗളൂരു ജില്ലാ കമ്മിറ...
കര്‍ഷകരുടെ പ്രതിഷേധത്തിന് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കി; തെലങ്കാനയില്‍ ഭൂമി ഏറ്റെടുക്കാനുള്ള നീക്കം ഉപേക്ഷിച്ചു
31 May 2022 12:07 PM GMTഹൈദരാബാദ്: തെലങ്കാനയില്‍ റോഡ് വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനെതിരായ കര്‍ഷകരുടെ ശക്തമായ പ്രതിഷേധത്തിന് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കി. വാറങ്കല്‍...
ലഖിംപൂര്‍ ഖേരി: കേന്ദ്ര മന്ത്രിയുടെ മകന് ആശിഷ് മിശ്രയുടെ ജയിലിനു പുറത്തേക്കുള്ള യാത്ര ഇങ്ങനെ
15 Feb 2022 2:00 PM GMTലഖ്നൗ: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ക്ക് നേരെ വാഹനമോടിച്ചു കയറ്റി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്...
പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; കേസ് പരിഗണിച്ചാല്‍ കലാപമുണ്ടാവുമെന്ന് സന്ദേശം ലഭിച്ചതായി സുപ്രിംകോടതി അഭിഭാഷകര്‍
10 Jan 2022 3:41 PM GMTന്യൂഡല്‍ഹി; പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം 20 മിനിറ്റ് തടഞ്ഞതുമായി ബന്ധപ്പെട്ട സുരക്ഷാഭീഷണി പരിഗണിക്കുന്ന സുപ്രിംകോടതി ബെഞ്ചിലെ ...
കര്‍ഷക പോരാളികളെ കരഞ്ഞ് കൊണ്ട് യാത്രയാക്കി പെണ്‍കുട്ടി; വൈറലായി സിംഘുവില്‍ നിന്നുള്ള വീഡിയോ
14 Dec 2021 10:53 AM GMTന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ വിവാദ കര്‍ഷക നിയമങ്ങള്‍ക്കെതിരേ വര്‍ഷം നീണ്ടുനിന്ന കര്‍ഷക പ്രക്ഷോഭം അവസാനിക്കുമ്പോള്‍ അതിര്‍ത്തി സാക്ഷിയായത് വൈകാരികമായ...
താങ്ങുവില, നഷ്ടപരിഹാരം; കര്‍ഷക സംഘടനകളുടെ തീരുമാനം ഇന്ന് പ്രഖ്യാപിക്കും
8 Dec 2021 5:50 AM GMTന്യൂഡല്‍ഹി: സമരത്തിനിടെ കര്‍ഷകര്‍ മരിച്ച സംഭവത്തില്‍ പഞ്ചാബ് മോഡല്‍ നഷ്ടപരിഹാരം വേണമെന്ന് കര്‍ഷക സംഘടനകളുടെ ആവശ്യം. മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം ...
രക്തസാക്ഷികളെ മറന്നുള്ള സഖ്യം അസാധ്യം; ബിജെപിയുമായി സഖ്യത്തിനില്ലെന്ന നിലപാടിലുറച്ച് അകാലിദള്‍
21 Nov 2021 2:31 AM GMTന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചാലും ബിജെപിയുമായി സഖ്യത്തിനില്ലെന്ന നിലപാടിലുറച്ച് അകാലിദള്‍. സമരത്തില്‍ ജീവന് ബലി നല്കിയ രക്തസാക്ഷികളെ മറ...
ആവശ്യങ്ങള്‍ അംഗീകരിക്കും വരെ കര്‍ഷക സമരം തുടരാന്‍ തീരുമാനം
20 Nov 2021 10:40 AM GMTന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്തിനിടെ രക്തസാക്ഷികളായ 658 കര്‍ഷകരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ കര്‍ഷ...
658 രക്തസാക്ഷികള്‍, 467 ദിനങ്ങള്‍, അതിര്‍ത്തി-ഹൈവേ-റെയില്‍-പാര്‍ലമെന്റ് ഉപരോധങ്ങള്‍; വിജയം കണ്ടത് സന്ധിയില്ലാത്ത പോരാട്ടങ്ങള്‍
19 Nov 2021 10:26 AM GMTതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണ് മോദിയുടെ പ്രഖ്യാപനമെങ്കിലും നിര്‍ണായകമായ ഈ തീരുമാനത്തിലേക്ക് മോദിയെ എത്തിച്ചത് രക്തവും...
സമരം അവസാനിപ്പിക്കില്ല; താങ്ങുവില ഉറപ്പുവരുത്തുന്ന നിയമ നിര്‍മാണം നടത്തണമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച
19 Nov 2021 7:25 AM GMTന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം പാസ്സാക്കിയ കാര്‍ഷിക നിയമം പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചെങ്കിലും ഭരണഘടനാപരമായ രീതിയില്‍ നിയമം പിന്‍വലിക്കും...
കേന്ദ്ര കാര്‍ഷിക നിയമത്തിനെതിരേ പഞ്ചാബ് നിയമസഭ പ്രമേയം പാസ്സാക്കി
11 Nov 2021 12:32 PM GMTഛണ്ഡീഗഢ്: കേന്ദ്രം പാസ്സാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പഞ്ചാബ് നിയമസഭ പ്രമേയം പാസ്സാക്കി. ഇന്ന് ചേര്‍ന്ന പ്രത്യേക സമ്മേളനത്തിലാണ് സഭ വിവാദമാ...
കര്‍ഷക പ്രതിഷേധത്തില്‍ 600 പേര് മരിച്ചിട്ടും അനുശോചനം രേഖപ്പെടുത്തിയില്ല; കേന്ദ്രത്തിനെതിരേ മേഘാലയ ഗവര്‍ണര്‍
7 Nov 2021 5:30 PM GMTജെയ്പൂര്‍: കാര്‍ഷിക നിയമത്തിനെതിരേ സമരം ചെയ്ത 600 ഓളം പേര് കൊല്ലപ്പെട്ടിട്ടും ഒരിക്കല്‍പോലും കേന്ദ്ര സര്‍ക്കാര്‍ അനുശോചനം രേഖപ്പെടുത്തിയില്ലെന്ന് മേഘാ...
സംയുക്ത കിസാന്‍ സഭ ആവശ്യപ്പെട്ടാല്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് ചെയ്യുമെന്ന് ഭാരതീയ കിസാന്‍ യൂനിയന്‍ നേതാവ്
7 Nov 2021 4:17 PM GMTറൊഹ്താക്: കാര്‍ഷിക ബില്ലിനെതിരേ മാസങ്ങളായി സമരം ചെയ്യുന്ന സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ ആവശ്യപ്പെട്ടാല്‍ നവംബര്‍ 26ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച...
'പണിയില്ലാത്ത മദ്യപാനികള്‍'; വിവാദപരാമര്‍ശം നടത്തിയ ബിജെപി എംപിക്കുനേരേ കര്‍ഷകരുടെ പ്രതിഷേധം, കാര്‍ തകര്‍ത്തു
5 Nov 2021 10:02 AM GMTഛണ്ഡിഗഢ്: കര്‍ഷകര്‍ക്കെതിരേ വിവാദപരാമര്‍ശം നടത്തിയ ബിജെപി എംപിയ്ക്കുനേരേ പ്രതിഷേധം. കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രതിഷേധിച...
കര്‍ഷകര്‍ക്കെതിരേ പ്രകോപനപരമായ പരാമര്‍ശം; ഹരിയാന മുഖ്യമന്ത്രിക്കെതിരേ നല്കിയ ഹരജി ഡല്‍ഹി കോടതി നവംബര്‍ 18ന് പരിഗണിക്കും
2 Nov 2021 2:43 PM GMTന്യൂഡല്‍ഹി: കര്‍ഷക സമരക്കാരെ ആക്രമിക്കാന്‍ പ്രേരിപ്പിക്കുന്ന പരാമര്‍ശം നടത്തിയ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനെതിരേയുള്ള ഹരജി ഡല്‍ഹി കോടതി നവ...
കര്‍ഷക സമരത്തില്‍ പങ്കെടുത്ത് മടങ്ങിയ മൂന്ന് വനിതാ കര്‍ഷകര്‍ ട്രക്ക് ഇടിച്ച് മരിച്ചു; രണ്ട് പേര്‍ക്ക് പരിക്കേറ്റു
28 Oct 2021 5:07 AM GMTന്യൂഡല്‍ഹി: തിക്രിയില്‍ കര്‍ഷക സമരത്തില്‍ പങ്കെടുത്ത് മടങ്ങിയ മൂന്ന് വനിതാ കര്‍ഷകര്‍ ട്രക്ക് ഇടിച്ച് മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഹരിയാനയിലെ ബ...
ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊല: ഉത്തരേന്ത്യയില്‍ കര്‍ഷക സമരത്തില്‍ സ്തംഭിച്ച് ട്രെയിന്‍ ഗതാഗതം
18 Oct 2021 3:56 PM GMTന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്ര മന്ത്രി അജയ് മിശ്രക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇന്ന് രാജ്യവ്യാ...
ലഖിംപൂര്‍ കര്‍ഷക കൂട്ടക്കൊല: നാല് പേര് കൂടി അറസ്റ്റില്‍
18 Oct 2021 3:45 PM GMTന്യൂഡല്‍ഹി: യുപിയിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനം ഇടിച്ചുകയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ നാലുപേര്‍ കൂടി അറസ്റ്റില്‍. സുമിത് ജെയ്സ്വാള്‍, നന്ദന...