You Searched For "K K shylaja"

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് ആദ്യം പോസ്റ്റ് ചെയ്തത് ഡിവൈഎഫ്‌ഐ നേതാവെന്ന് കണ്ടെത്തി

14 Aug 2024 9:28 AM GMT
ഡിവൈഎഫ് ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്റെ ഫോണ്‍ കസ്റ്റഡിയില്‍

വാക്‌സിന്‍: തെറ്റിദ്ധാരണ പരത്തരുതെന്ന് ആരോഗ്യമന്ത്രി

14 Jan 2021 12:04 PM GMT
തിരുവനന്തപുരം: കൊവിഡ് വാക്‌സിനെ സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തരുതെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചര്‍. എല്ലാവരും രണ്ട് ഡോസുകള്‍ എ...

വിദ്യാരംഭം ഏറെ കരുതലോടെ; ജാഗ്രത കൈവെടിയരുതെന്ന് ആരോഗ്യ മന്ത്രി

23 Oct 2020 9:15 AM GMT
പനി, തൊണ്ടവേദന, ജലദോഷം, മൂക്കൊലിപ്പ്, ചുമ, മണമില്ലായ്മ, രുചിയില്ലായ്മ, ക്ഷീണം എന്നീ രോഗലക്ഷങ്ങള്‍ ഉള്ളവര്‍ ഒരു കാരണവശാലും ചടങ്ങുകളില്‍ പങ്കെടുക്കരുത്.

സംസ്ഥാനത്ത് എലിപ്പനി പടരാൻ സാധ്യത; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

11 Aug 2020 7:45 AM GMT
പനി, പേശി വേദന (കാല്‍ വണ്ണയിലെ പേശികളില്‍) തലവേദന, നടുവേദന, വയറ് വേദന, ഛര്‍ദ്ദി, കണ്ണ് ചുവപ്പ് എന്നിവയാണ് എലിപ്പനിയുടെ രോഗത്തിന്റെ പ്രാരംഭ...

പാലത്തായി: പ്രതിയായ അധ്യാപകന്‍ സമൂഹത്തിന് തന്നെ അപമാനം; നിയമപരമായി ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് കെകെ ശൈലജ

18 July 2020 5:32 PM GMT
ഒരു പാവപ്പെട്ട പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട കേസില്‍ ആര്‍എസ്എസ്‌കാരനായ പ്രതിക്കു വേണ്ടി ഞാന്‍ നിലകൊണ്ടു എന്ന അപവാദപ്രചാരണം തന്നെ വ്യക്തിപരമായി...

ഹാന്റ് സാനിറ്റെസറിന്റെ വില നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ഷൈലജക്ക് നിവേദനം നല്‍കി

4 July 2020 12:06 PM GMT
പൊതുപ്രവര്‍ത്തകനും മാള പ്രസ്സ് ക്ലബ്ബ് പ്രസിഡന്റുമായ ഷാന്റി ജോസഫ് തട്ടകത്താണ് വി ആര്‍ സുനികുമാര്‍ എംഎല്‍എ വഴി നിവേദനം നല്‍കിയത്.

പ്രതീക്ഷ പദ്ധതിയില്‍ മനോരോഗം ഭേദമായവരെക്കൂടി ഉള്‍പ്പെടുത്തി

20 Jun 2020 12:00 PM GMT
ഒരാള്‍ക്ക് 39,700 രൂപ നിരക്കില്‍ 19.85 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് നല്‍കിയിട്ടുള്ളത്.

വീട്ടിലിരുന്ന് ഡോക്ടറെ കാണാം; ടെലി മെഡിസിന്‍ കണ്‍സള്‍ട്ടേഷന് തുടക്കമായി

9 Jun 2020 11:45 AM GMT
തികച്ചും സൗജന്യമായാണ് ഈ സേവനം നല്‍കുന്നത്. ഇതിലൂടെ കൊവിഡ് കാലത്തെ യാത്രകള്‍ ഒഴിവാക്കാനും ആശുപത്രിയില്‍ പോകാതെ ചികിത്സ തേടാനും സാധിക്കുന്നതാണ്.

രോഗിയെ ഡിസ്ചാര്‍ജ് ചെയ്ത സംഭവം: മന്ത്രി റിപോര്‍ട്ട് തേടി

31 May 2020 6:45 PM GMT
അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കും.

സം​സ്ഥാ​ന​ത്ത് കൊവിഡ് സ​മൂ​ഹ​വ്യാ​പ​ന​മില്ല; രോഗികൾ വർധിച്ചു: ആരോഗ്യമന്ത്രി

29 May 2020 6:45 AM GMT
രോ​ഗി​ക​ളാ​യി എ​ത്തു​ന്ന പ​ല​രും അ​വ​ശ​നി​ല​യി​ൽ. രോ​ഗ​ബാ​ധി​ത​ര്‍ കൂ​ടു​ത​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍​നി​ന്നാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് ഇ​പ്പോ​ള്‍...

സംസ്ഥാനത്ത് മൂന്നാംഘട്ട വ്യാപനം നടന്നിട്ടില്ല; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി

27 April 2020 5:45 AM GMT
ഗൾഫ് രാജ്യങ്ങളിൽനിന്ന് മുൻഗണനാ ക്രമത്തിലായിരിക്കും പ്രവാസികളെ തിരികെയെത്തിക്കുക. എല്ലാവരെയും ഒരുമിച്ച് കൊണ്ടുവരുന്നത് അപ്രായോഗികമാണ്.

ലോക്ക് ഡൗൺ: കേരളത്തിൻ്റെ തീരുമാനം നാളെ; ജാ​ഗ്ര​ത ഇനിയും തു​ടരണമെന്ന് ആരോഗ്യമന്ത്രി

14 April 2020 9:15 AM GMT
രാജ്യത്ത് മേ​യ് മൂ​ന്ന് വ​രെ ലോ​ക്ക്ഡൗ​ൺ നീ​ട്ടു​ക​യാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്രമോ​ദി അ​റി​യി​ച്ചി​രു​ന്നു.

സംസ്ഥാനത്ത് രണ്ടുമാസത്തെ മരുന്നുകള്‍ സ്റ്റോക്കുണ്ടെന്ന് ആരോഗ്യ മന്ത്രി

8 April 2020 12:00 PM GMT
സ്ഥിരമായി കഴിക്കുന്ന 30 ഓളം മരുന്നുകള്‍ വിലയിരുത്തുകയും 25 കമ്പനികളുടെ മരുന്നുകള്‍ സംസ്ഥാന ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം നിരന്തരം വീക്ഷിക്കുകയും...

അനാരോഗ്യ ചടങ്ങിന് നേതൃത്വം നല്‍കിയെന്ന്; ആരോഗ്യ മന്ത്രിക്കെതിരെ വിമർശനം

5 April 2020 7:45 AM GMT
പൊതുജനങ്ങള്‍ക്ക് മാതൃകയേണ്ട ആരോഗ്യ മന്ത്രിയും ഉന്നത ഡോക്ടര്‍മാരടക്കമുള്ള സംഘവും മാസ്‌ക്കും സാമൂഹിക അകലം പോലും സൂക്ഷിക്കാതെയാണ് ഈ യാത്രയപ്പ്...

അസീസിന്റെ മൃതദേഹം കൊവി​ഡ് പ്രൊ​ട്ടോ​കോ​ൾ പാലിച്ച് സംസ്കരിക്കും; സമൂഹ വ്യാപനമില്ലെന്ന് മന്ത്രി

31 March 2020 6:15 AM GMT
ഇ​ദ്ദേ​ഹം ഗ​ൾ​ഫി​ൽ നി​ന്നു​ള്ള ബ​ന്ധു​ക്ക​ളു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് ഇ​പ്പോ​ൾ ല​ഭി​ക്കു​ന്ന വി​വ​രം. ഇ​തു​വ​രെ ല​ഭി​ച്ച...
Share it