- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > Low pressure
You Searched For "low-pressure"
ന്യൂനമർദ്ദം; കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത
2 Aug 2024 10:15 AM GMTതിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളി, ശനി ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളതീരം മുതല്‍ തെക്കന്‍ ഗുജറാത്...
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം, സംസ്ഥാനത്ത് മഴ ശക്തമാവും; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
21 Oct 2022 1:15 AM GMTതിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാവുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംത...
തീവ്രന്യൂനമര്‍ദ്ദം ഇന്ന് ശക്തി കുറയും: സംസ്ഥാനത്ത് ഇന്നു കൂടി ശക്തമായ മഴ, 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
12 Sep 2022 12:55 AM GMTഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ്...
36 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചേക്കും; വെള്ളി മുതല്‍ ഞായര്‍ വരെ വ്യാപക മഴയ്ക്ക് സാധ്യത
9 Sep 2022 12:31 PM GMTഇതിന്റെ സ്വാധീനഫലമായി വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; കേരളത്തില്‍ മഴ ശക്തിപ്പെടുമെന്ന് മുന്നറിയിപ്പ്
8 Sep 2022 11:54 AM GMTതിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കര്‍ണാടകയ്ക്കും സമീപപ്രദേശങ്ങള്‍ക്കും മു...
സംസ്ഥാനത്ത് മഴ തുടരും: 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, ന്യൂനമര്‍ദ്ദം
8 Aug 2022 1:28 AM GMTകൂടാതെ, വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട ശക്തികൂടിയ ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുണ്ട്.
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടു: വടക്കന്‍ കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യത
7 Aug 2022 12:29 PM GMTകോട്ടയം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. നാളെ 9 ജില്ലകളില്‍ യെല്ലോ...
ന്യൂനമര്‍ദ്ദം; ഒമാനിലെ ബാത്തിന മേഖലയില്‍ കനത്ത മഴയും കാറ്റും
26 July 2022 6:10 PM GMTമസ്‌കത്ത്: ന്യൂനമര്‍ദ്ദത്തിന്റെ നേരിട്ടുള്ള ആഘാതം ഒമാനെ ബാധിച്ച് തുടങ്ങി. തെക്ക് വടക്ക് ബാത്തിന മേഖലയില്‍ കനത്ത മഴയാണ് പെയ്തത്. വാദികള്‍ നിറഞ്ഞൊഴുകാന്‍...
ന്യൂനമര്‍ദ്ദം ദുര്‍ബലമായി; സംസ്ഥാനത്ത് അഞ്ചു ദിവസം കൂടി മഴക്ക് സാധ്യത
18 July 2022 12:26 PM GMTമണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്തു നിന്ന് വടക്കോട്ട് മാറി. ഇതിന്റെയെല്ലാം സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചുദിവസം വ്യാപകമായ മഴയ്ക്ക്...
വീണ്ടും ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അതിശക്തമായ മഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
9 July 2022 8:43 AM GMTകാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് എന്നീ മൂന്നു ജില്ലകളില് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. മധ്യ വടക്കന്‍ ജില്ലകളില്‍ വ്യാപക മഴയുണ്ടാകുമെന്നാണ്...
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുന മര്‍ദ്ദം ശക്തി പ്രാപിയ്ക്കുന്നു; കേരളത്തില്‍ അഞ്ചു ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
7 May 2022 5:33 AM GMTവടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന സിസ്റ്റം അടുത്ത 12 മണിക്കൂറിനുള്ളില്‍ വീണ്ടും ശക്തി പ്രാപിച്ചു തീവ്ര ന്യുന മര്‍ദ്ദമായും നാളെ വൈകുന്നേരത്തോടെ...
ന്യൂനമര്‍ദ്ദപാത്തി: സംസ്ഥാനത്ത് ഇന്നും വ്യാപക മഴ; ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ
23 April 2022 1:35 AM GMTഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ കിട്ടും. ഒരു ജില്ലയിലും പ്രത്യേകം മുന്നറിയിപ്പ് നല്‍കിയിട്ടില്ല.
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം;ചുഴലിക്കാറ്റായി മാറാന്‍ സാധ്യത
17 March 2022 8:39 AM GMTതെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്തും, ആന്‍ഡമാന്‍ കടലിലും വരും ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് മൂന്നു ദിവസം മഴക്ക് സാധ്യത
1 March 2022 12:17 PM GMTബംഗാള്‍ ഉള്‍ക്കടലിന്റെ തെക്ക് കിഴക്കന്‍ മേഖലയിലാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്.
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത, അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
9 Nov 2021 11:04 AM GMTതിരുവനന്തപുരം: കേരളത്തില്‍ അടുത്ത മൂന്ന് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ന...
ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചു; സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത, ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
13 Sep 2021 1:03 AM GMTതിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡീഷ തീരത്തിനടുത്തായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്പെട്ട പശ്ചാത്തലത്തില്‍ ഇന്നും നാളെയും സംസ്ഥാനത്ത് ഒറ്റപ്പെട്...
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത, നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
12 Sep 2021 6:05 AM GMTതിരുവനന്തപുരം: വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന...
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; വരും ദിവസങ്ങളില്‍ രാജ്യത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
29 July 2021 3:50 AM GMTഅടുത്ത 48 മണിക്കൂറിനുള്ളില്‍ പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലൂടെ ന്യൂനമര്‍ദ്ദം പടിഞ്ഞാറേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്ന്...
ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് പുതിയ ന്യൂനമര്‍ദം; സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത
22 July 2021 2:56 AM GMTകേരളം ഉള്‍പ്പെടെ പടിഞ്ഞാറന്‍ തീരം പൂര്‍ണമായും കാലവര്‍ഷക്കാറ്റ് സജീവമാകും. ശക്തമായ മഴയ്ക്ക് ഈ കാലവര്‍ഷക്കാറ്റ് കാരണമാകും.
ന്യൂനമര്‍ദ്ദം; മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പ്
11 July 2021 2:36 AM GMTമലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര നിരോധിച്ചു
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; നാളെ മുതല്‍ കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത
10 Jun 2021 2:33 AM GMTനാളെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്...
ന്യൂനമര്‍ദം ഇന്ന് അതിതീവ്രമാവും; കേരളത്തില്‍ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്
14 May 2021 4:03 AM GMTഅറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ശക്തിപ്രാപിച്ച് അതിതീവ്ര ന്യൂനമര്‍ദമായി ശനിയാഴ്ച രാത്രി ചുഴലിക്കാറ്റായി മാറും. അടുത്ത മൂന്നുമണിക്കൂറില്‍ ആലപ്പുഴ, ...
ന്യൂനമര്‍ദം: കോട്ടയം ജില്ലയില്‍ 48 തദ്ദേശസ്ഥാപന മേഖലകളെ ബാധിക്കാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്
1 Dec 2020 3:54 PM GMTസംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ എമര്‍ജന്‍സി ഓപറേഷന്‍ സെന്റര്‍ തയ്യാറാക്കിയ പ്രദേശങ്ങളുടെ പട്ടികയില്‍ കോട്ടയം, ചങ്ങനാശേരി, പാലാ മുനിസിപ്പാലിറ്റികളും ...
ന്യൂനമര്‍ദം: കോട്ടയം ജില്ലയില്‍ അതീവ ജാഗ്രതാനിര്‍ദേശം; കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു
1 Dec 2020 8:53 AM GMTഇടുക്കി, പത്തനംതിട്ട ജില്ലകളുടെ മലയോരമേഖലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളില്‍ പ്രത്യേക...
ന്യൂനമര്‍ദം ഇന്ന് ചുഴലിക്കാറ്റാവും; അതീവ ജാഗ്രതയുമായി കേരളം
1 Dec 2020 3:44 AM GMT12 മണിക്കൂറിനകം തീവ്രന്യൂനമര്‍ദം ബുറേവി ചുഴലിക്കാറ്റായി രൂപാന്തരപ്പെടുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്രമായി മാറി; കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നതിന് വിലക്ക്
30 Nov 2020 7:00 AM GMTഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ സിസ്റ്റം 7.5ത്ഥ ച അക്ഷാംശത്തിലും 88.0ത്ഥഋ രേഖാംശത്തിലും എത്തിയിട്ടുണ്ട്. ഇത് ശ്രീലങ്കന്‍ തീരത്ത് നിന്ന് ഏകദേശം 750 കിമീ...
ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നു; സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത
29 Nov 2020 4:57 AM GMTപടിഞ്ഞാറന്‍ ദിശയില്‍ നീങ്ങുന്ന ഇത് ഡിസംബര്‍ രണ്ടോടെ തമിഴ്നാട്- പുതുച്ചേരി തീരത്തേക്ക് കടക്കുമെന്നാണു കരുതുന്നത്. ദക്ഷിണ ആന്‍ഡമാന്‍ കടലിലും...
ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു, തമിഴ്‌നാട്ടില്‍ വീണ്ടും മഴ മുന്നറിയിപ്പ്
27 Nov 2020 9:29 AM GMTബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതായും അടുത്ത ആഴ്ചയോടെ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥാ കേന്ദ്രം...
സംസ്ഥാനത്ത് മഴ കനക്കും; നാല് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്, ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ ന്യൂനമര്‍ദം രൂപപ്പെടുമെന്ന് മുന്നറിയിപ്പ്
3 Aug 2020 5:33 AM GMTതാഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രതപാലിക്കണം. ശക്തമായ കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരും...
അംഫാന്‍ ചുഴലിക്കാറ്റ്; ഒഡീഷയിലെ 12 തീരദേശ ജില്ലകളില്‍ അതീവജാഗ്രത
16 May 2020 6:22 AM GMTശനിയാഴ്ച പുലര്‍ച്ചെ 5.30നാണ് തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് കൂടുതല്‍...