You Searched For "Covid:"

കൊവിഡ്: എറണാകുളത്ത് ഇന്ന് രോഗം സ്ഥിരീകരിച്ച നാലു പേരില്‍ രണ്ടുപേര്‍ വിദേശത്ത് നിന്നും വന്നതും രണ്ടു പേര്‍ ഷിപ്പിംഗ് കമ്പനി ജീവനക്കാരും

30 May 2020 1:53 PM GMT
മെയ് 28 ന് കുവൈറ്റ് - തിരുവനന്തപുരം വിമാനത്തിലെത്തിയ കോതമംഗലം സ്വദേശിയായ 42 കാരന്‍, മെയ് 17 ന് അബുദാബി കൊച്ചി വിമാനത്തിലെത്തിയ 32 കാരനായ എറണാകുളം...

കൊവിഡ് 19 സൗദിയില്‍ പരിശോധന മൂന്നാം ഘട്ടത്തിലേക്ക്; വാഹനങ്ങളില്‍ പരിശോധന തുടങ്ങുന്നു

29 May 2020 7:10 PM GMT
പരിശോധനയുടെ മുന്നാം ഘട്ടം വാഹനങ്ങളിലേക്കു വ്യാപിപ്പിക്കും വാഹനങ്ങളില്‍ യാത്ര ചെയ്യുന്ന ഡ്രൈവര്‍മാരേയും മറ്റു യാത്രക്കാരേയും പരിശോധനക്കു വിധേയമാക്കും.

കണ്ണൂരില്‍ സംസ്ഥാന ശരാശരിയേക്കാള്‍ കൂടുതല്‍ കൊവിഡ് രോഗബാധ; രോഗവ്യാപനം അധികമായി വരുന്ന സ്ഥലങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ആലോചിക്കും

29 May 2020 5:26 PM GMT
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ നിരക്ക് സംസ്ഥാനത്ത് പത്ത് ശതമാനമാണെങ്കില്‍ കണ്ണൂരില്‍ അത് 20 ശതമാനമാണ്.

മരണ നിരക്ക് കൂടുന്നു; സൗദിയില്‍ കൊവിഡ് ബാധിച്ച് ഇന്ന് മൂന്ന് മലയാളികള്‍ മരിച്ചു

29 May 2020 5:19 PM GMT
മലപ്പുറം പൊന്‍മള ചേങ്ങോട്ടൂര്‍ പുള്ളിയില്‍ ഉമ്മര്‍ (48), വഴിക്കടവ് സ്വദേശി മുഹമ്മദ് പുതിയത്ത് (52), തുവ്വൂര്‍ ഐലാശ്ശേരി അസൈനാര്‍പടി സ്വദേശി...

കൊവിഡ്: സംസ്ഥാനത്ത് സമൂഹ വ്യാപനമില്ലെന്ന് മുഖ്യമന്ത്രി

29 May 2020 5:05 PM GMT
ജനുവരി മുതല്‍ ഇതുവരെയുള്ള പനി, ശ്വാസകോശ അണുബാധ, ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ കണക്ക് എന്നിവ ശേഖരിച്ച് മുന്‍ വര്‍ഷങ്ങളിലെ കണക്കുകളുമായി...

കൊവിഡ്: അബുദബിയില്‍ മരിച്ച മൊയ്ദുട്ടിയുടെ മയ്യത്ത് ഖബറടക്കി

29 May 2020 2:23 PM GMT
ഒരു മാസത്തോളമായി അബുദബി മഫ്റഖ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞ മൊയ്തുട്ടി കഴിഞ്ഞ ദിവസമാണ് മരിച്ചത്.

വയനാട്ടില്‍ രണ്ടുപേര്‍ക്ക് കൂടി കൊവിഡ്; ഇരുവരും ഗള്‍ഫില്‍നിന്നെത്തിയവര്‍

29 May 2020 1:42 PM GMT
ഇരുവര്‍ക്കും രോഗം സ്ഥിരീകരിച്ചതോടെ മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

മലപ്പുറം ജില്ലയില്‍ അഞ്ചുപേര്‍ക്ക് കൂടി കൊവിഡ്; രോഗികളുമായി സമ്പര്‍ക്കമുള്ളവര്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യവകുപ്പ്

29 May 2020 1:24 PM GMT
വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കൊവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യപ്രശ്‌നങ്ങളുണ്ടായാല്‍...

കൊവിഡ്: കേരളത്തിലേക്ക് വരുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ സൗകര്യമേര്‍പ്പെടുത്തണം: ഉമ്മന്‍ചാണ്ടി

29 May 2020 11:13 AM GMT
ഗവണ്‍മെന്റ് സ്‌കൂളുകള്‍, എയ്ഡഡ് സ്‌കൂളുകള്‍, സിബിഎസ്ഇ, ഐസിഎസ്ഇ ഉള്‍പ്പെടെയുള്ള അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ ഓരോ ക്ലാസിലും 5 വിദ്യാര്‍ഥികളെ ...

കൊവിഡ്: യുഎഇയില്‍ രണ്ട് മലയാളികള്‍കൂടി മരിച്ചു

29 May 2020 10:22 AM GMT
കണ്ണൂര്‍ തലശ്ശേരി കതിരൂര്‍ ആറാംമൈല്‍ സ്വദേശി ഷാനിദ് (32) ദുബയിലും മലപ്പുറം എടപ്പാള്‍ ഐലക്കാട് സ്വദേശി കുണ്ടുപറമ്പില്‍ മൊയ്തുട്ടി (50) അബൂദബിയിലുമാണ്...

കൊവിഡ്: ബെംഗളൂരുവില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ 73 യാത്രക്കാര്‍ കരിപ്പൂരിലെത്തി

28 May 2020 4:17 PM GMT
കരിപ്പൂര്‍: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ബെംഗളൂരുവില്‍ നിന്ന് 73 യാത്രക്കാരുമായി 6 ഇ 1729 ഇന്‍ഡിഗോ പ്രത്യേക വിമാനം വൈകീട്ട് 4.15 ന് കരിപ്പൂര്‍ വിമാനത്താ...

കേരളത്തിലെ കൊവിഡ് സാംപിള്‍ പരിശോധനകളുടെ എണ്ണം നിശ്ചയിച്ചത് കേന്ദ്ര മാനദണ്ഡമനുസരിച്ച്: സംസ്ഥാന ആരോഗ്യവകുപ്പ്

28 May 2020 2:37 PM GMT
രാജ്യത്ത് കൊവിഡ് രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പ് തന്നെ കേരളം ഇതിനെ പ്രതിരോധിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു.

കൊവിഡ്: വയനാട്ടില്‍ 199 പേര്‍കൂടി നിരീക്ഷണത്തില്‍; ആകെ 1,725 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളില്‍

28 May 2020 1:49 PM GMT
ജില്ലയില്‍നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച 1,694 ആളുകളുടെ സാംപിളുകളില്‍ 1,505 എണ്ണത്തിന്റെ ഫലം ലഭിച്ചു. 1,478 എണ്ണം നെഗറ്റീവാണ്.

കോഴിക്കോട്ട് ആറുപേര്‍ക്ക് കൂടി കൊവിഡ്; രോഗബാധിതരുടെ എണ്ണം 58 ആയി

28 May 2020 1:09 PM GMT
ഇവരില്‍ രണ്ടുപേര്‍ വിദേശത്തുനിന്ന് വന്നവരും മൂന്നുപേര്‍ ഇതരസംസ്ഥാനങ്ങളില്‍നിന്ന് വന്നവരുമാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.

കൊറോണ: കുവൈത്തില്‍ 10 മരണം കൂടി; 208 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 845 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു

28 May 2020 12:53 PM GMT
ഇന്ന് രോഗബാധ സ്ഥിരീകരിക്കപ്പെട്ടവര്‍ സമ്പര്‍ക്കം വഴിയും ഉറവിടം അന്വേഷണത്തിലുള്ള വിഭാഗത്തില്‍പെട്ടവരാണ്.

സൗദിയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

28 May 2020 12:43 PM GMT
രണ്ടാഴ്ച മുമ്പാണ് ഇദ്ദേഹം പനിയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ജുബൈലിലെ സ്വകാര്യ മെഡിക്കല്‍ സെന്ററില്‍ ചികില്‍സ തേടിയത്.

പ്രതിസന്ധി ഘട്ടത്തിൽ ഒരു സ്കൂളും ഫീസ് വർധിപ്പിക്കരുത്: മുഖ്യമന്ത്രി

28 May 2020 12:00 PM GMT
വെർച്വൽ ക്യൂ നടപ്പിലാക്കിയാണ് സംസ്ഥാനത്ത് മദ്യവിൽപ്പന പുനരാരംഭിച്ചത്. 2,25,000 പേർ ബെവ്ക്യൂ ആപ്പ് ഉപയോഗപ്പെടുത്തിയത്. ആദ്യ ദിവസത്തെ ചില സാങ്കേതിക...

കോഴിക്കോട് ജില്ലയില്‍ രണ്ട് കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി

27 May 2020 12:29 PM GMT
53 വയസ്സുള്ള കൊയിലാണ്ടി നടേരി സ്വദേശി, 55 വയസ്സുള്ള മാവൂര്‍ സ്വദേശിനി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും വിദേശത്ത് നിന്ന് വന്നവരാണ്.

സംസ്ഥാനത്ത് ഇന്ന് 40 പേര്‍ക്ക് കൂടി കൊവിഡ്; ആകെ 1004

27 May 2020 12:13 PM GMT
സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച പ്രവര്‍ത്തനങ്ങളോട് രാഷ്ട്രീയനേതാക്കള്‍ മതിപ്പ് പ്രകടിപ്പിച്ചതായും പുതിയ നിരവധി നിര്‍ദേശങ്ങള്‍ നല്‍കിയതായും മുഖ്യമന്ത്രി...

കൊവിഡ്: കോട്ടയം ജില്ലയില്‍ ചങ്ങനാശ്ശേരിയിലെ രണ്ടുവാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാവും

27 May 2020 4:27 AM GMT
പുതിയവ കൂടി പ്രഖ്യാപിക്കുന്നതോടെ ജില്ലയിലെകണ്ടെയ്ന്‍മെന്റ് സോണുകളുടെ എണ്ണം ആറാവും.

മഹാരാഷ്ട്രയില്‍ നിന്നെത്തിയ കുടുംബത്തിന് വീട്ടില്‍ ക്വാറന്റൈന്‍: പയ്യോളി നഗരസഭയില്‍ വിവാദം

26 May 2020 6:20 PM GMT
പയ്യോളി നഗരസഭയിലെ 25ാം ഡിവിഷനിലാണ് മഹാരാഷ്ട്രയില്‍ നിന്നുള്ള എട്ടംഗ കടുംബം എത്തിയത്.

കോട്ടയം ജില്ലയില്‍ ആറുപേര്‍ക്ക് കൂടി കൊവിഡ്; നാലുപേര്‍ വിദേശത്തുനിന്നെത്തിയവര്‍, ആകെ രോഗബാധിതര്‍ 16

26 May 2020 1:09 PM GMT
കൊവിഡ് സ്ഥിരീകരിച്ച് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന അതിരമ്പുഴ സ്വദേശി രോഗമുക്തനായതിനെത്തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങി....

കൊവിഡ്: മുംബൈയില്‍ ഒരു മലയാളി കൂടി മരിച്ചു

25 May 2020 6:43 PM GMT
തിരുവല്ല മല്ലപ്പള്ളി സ്വദേശി മത്തായി വര്‍ഗീസ് (56) ആണ് മരിച്ചത്.

കൊവിഡ്: മരിച്ച ധര്‍മടം സ്വദേശിനിക്ക് രോഗം ബാധിച്ചത് എവിടെ നിന്നെന്ന് കണ്ടെത്താനായില്ല

25 May 2020 5:45 PM GMT
ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ അഞ്ചുപേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കൊവിഡിനെ അതിജീവിച്ച പുലാമന്തോള്‍ സ്വദേശി ദുബയില്‍ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ചു

25 May 2020 5:35 PM GMT
കൊവിഡ് ബാധയില്‍ നിന്ന് അടുത്തിടെ മോചിതനായ മലപ്പുറം പുലാമന്തോള്‍ ചെമ്മലശ്ശേരി സ്വദേശി നീലത്ത് മുഹമ്മദ് ഫിര്‍ദൗസ് (26) ആണ് അല്‍റിഖ്ഖ പ്ളാസ...

കൊവിഡ്: കുവൈത്തില്‍ ഇന്ന് 9 മരണം; 665 പേര്‍ക്ക് കൂടി രോഗ ബാധ

25 May 2020 4:38 PM GMT
ഇന്ന് 195 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 665 പേര്‍ക്ക് പുതുതായി രോഗ ബാധ സ്ഥിരീകരിച്ചു.

കൊവിഡ്: ജൂണ്‍ 30 വരെ ലോക്ക് ഡൗണ്‍ നീട്ടി ഹിമാചല്‍ പ്രദേശ്

25 May 2020 1:50 PM GMT
നിലവില്‍ മലയോര സംസ്ഥാനമായ ഹിമാചല്‍ പ്രദേശില്‍ 214 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 63 പേര്‍ കൊവിഡ് രോഗമുക്തി നേടി ആശുപത്രി വിട്ടു.

യുപിയില്‍ പുതുതായി കൊവിഡ് രോഗബാധ വര്‍ധിച്ചതിനു പിന്നില്‍ ലോക്ക് ഡൗണ്‍ ലംഘനങ്ങളെന്ന്

23 May 2020 1:12 AM GMT
ലഖ്‌നോ: യുപിയിലും പ്രത്യേകിച്ച് തലസ്ഥാന നഗരമായ ലഖ്‌നോവിലും പുതുതായി രോഗബാധ വര്‍ധിക്കുന്നതിനു പിന്നില്‍ ലോക്ക്ഡൗണ്‍ ലംഘനങ്ങളെന്ന് ലഖ്‌നോ ശ്യാമപ്രസാദ് മു...

രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെയുള്ള യാത്രകള്‍ക്ക് പാസ് ആവശ്യമില്ല

22 May 2020 2:04 PM GMT
എന്നാല്‍ യാത്രക്കാര്‍ ഏതെങ്കിലും ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണില്‍ പ്രവേശിക്കാന്‍ പാടില്ല. യാത്രക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതേണ്ടതാണ്.

കൊവിഡ്: കോഴിക്കോട് ജില്ലയില്‍ 537 പേര്‍ കൂടി നിരീക്ഷണത്തില്‍

22 May 2020 12:23 PM GMT
ഇന്ന് പുതുതായി വന്ന 33 പേര്‍ ഉള്‍പ്പെടെ 70 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്.

കൊവിഡ്: കുവൈത്തില്‍ ഇന്ന് ഒമ്പതു മരണം; 319 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 955 പേര്‍ക്ക് പുതുതായി വൈറസ് ബാധ

22 May 2020 12:12 PM GMT
ഇന്ന് കോവിഡ് ബാധിച്ച് മരിച്ചവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല.
Share it