You Searched For "death "

നായ കുറുകെ ചാടി; നിയന്ത്രണംവിട്ട് ഗുഡ്‌സ് ഓട്ടോ മറിഞ്ഞ് യുവാവ് മരിച്ചു

9 Sep 2022 2:03 PM GMT
ഐക്കരപ്പടി കൈതക്കുണ്ടയില്‍ ശ്രീനിലയത്തില്‍ മുരളിയുടെയും ഗീതയുടെയും മകന്‍ സൗരവ് (21) ആണ് മരിച്ചത്. ഓട്ടോ ഓടിച്ചിരുന്ന കാരാട് പറമ്പ് കൊളക്കാട്ടില്‍...

നിരോധനം ലംഘിച്ച് വനത്തില്‍ പ്രവേശിച്ച സംഘത്തിലെ യുവാവ് കൊക്കയില്‍ വീണു മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്

8 Sep 2022 5:34 PM GMT
വിനോദ സഞ്ചാരത്തിനായി എത്തിയ യുവാക്കള്‍ വന മേഖലയിലേക്ക് പോകുകയായിരുന്നു. അഞ്ച് പേരായിരുന്നു സംഘത്തില്‍.

സഹോദരി ഭര്‍ത്താവിനെ സന്ദര്‍ശിച്ച് മടങ്ങവെ ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ചു; പിന്നാലെ ബന്ധുവും

8 Sep 2022 5:30 PM GMT
കേരള നാടാര്‍ മഹാജന സംഘം കോട്ടയം ജില്ലാ സെക്രട്ടറിയും പച്ചക്കറി മൊത്ത വ്യാപാരിയുമായ തിരുവാതുക്കല്‍ കൊട്ടാരത്തില്‍ പറമ്പില്‍ ആര്‍ ചെല്ലയ്യന്‍ നാടാര്‍...

പേ വിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച പോത്ത് ചത്തു; പാമ്പാടിയില്‍ ജാഗ്രതാ നിര്‍ദേശം

8 Sep 2022 12:25 PM GMT
പാമ്പാടി പന്തമാക്കല്‍ വീട്ടില്‍ തങ്കമ്മ ഹരിയുടെ വീട്ടിലെ പോത്താണ് ചത്തത്.ഇന്നലെ രാത്രി മുതല്‍ പോത്ത് പേ വിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു....

അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം

8 Sep 2022 12:20 PM GMT
മേലെ ആനവായ് ഊരിലെ സുന്ദരന്‍ സരോജിനി ദമ്പതിമാരുടെ കുഞ്ഞാണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെയാണ് കുഞ്ഞ് മരിച്ചത്.

കൊല്ലത്ത് കത്തിക്കുത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

7 Sep 2022 3:35 PM GMT
അയത്തില്‍ തെക്കേവിള സ്വദേശി സനിലാണ് മരിച്ചത്. കുത്തേറ്റ സനില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

മുഫീദയുടെ മരണം: കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമം; എസ്ഡിപിഐ പ്രക്ഷോഭത്തിലേക്ക്, സമഗ്രാന്വേഷണം വേണമെന്ന് മഹിളാ കോണ്‍ഗ്രസ്

5 Sep 2022 10:08 AM GMT
സിപിഎം, ഡിവൈഎഫ്‌ഐ സംഘടനാ നേതാക്കള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നുള്ള ആരോപണങ്ങളുയര്‍ന്ന പാശ്ചാത്തലത്തില്‍ ഭരണ സ്വധീനമുപയോഗിച്ച് കേസ് ഒതുക്കി...

ബലാത്സംഗം ചെറുത്തതോടെ ഓടുന്ന ട്രെയ്‌നില്‍നിന്നു പുറത്തേക്കെറിഞ്ഞു; യുവതിക്ക് ദാരുണാന്ത്യം, പ്രതി പിടിയില്‍

2 Sep 2022 6:22 PM GMT
27കാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒന്‍പത് വയസ്സുള്ള മകനുമൊത്ത് യാത്ര ചെയ്യുകയായിരുന്ന യുവതിയാണ് കൊല്ലപ്പെട്ടത്.

സൗദിയിലെ നിര്‍മാണ കമ്പനിയിലുണ്ടായ അപകടത്തില്‍ യുപി സ്വദേശി മരിച്ചു

29 Aug 2022 5:54 PM GMT
ലഖ്‌നൗ രാം സേവക് യാദവിന്റെയും മഞ്ജുള ദേവിയുടെയും മകനായ ദീപക് കുമാര്‍ യാദവാണ് (28) മരിച്ചത്.

തൃശൂരില്‍ പേവിഷബാധയേറ്റ് വയോധിക മരിച്ചു

29 Aug 2022 12:48 PM GMT
നദാംപാടം കള്ളിചിത്ര ആദിവാസി കോളനിയിലെ മനയ്ക്കല്‍ പാറുവാണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

ബിജെപി നേതാവ് സൊനാലി ഫോഗട്ടിന്റെ മരണത്തില്‍ ദുരൂഹത; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

24 Aug 2022 4:55 AM GMT
ഛണ്ഡിഗഢ്: ഹരിയാനയിലെ ബിജെപി നേതാവും നടിയുമായ സൊനാലി ഫോഗട്ടിന്റെ (42) മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് സൊനാലിയുട...

മകനെ മര്‍ദിക്കുന്നത് തടയാനെത്തിയ പിതാവിനെ മര്‍ദ്ദിച്ചു കൊന്നു

21 Aug 2022 2:35 AM GMT
ബൈക്കിലെത്തിയ സംഘമാണ് ആക്രമണമഴിച്ചുവിട്ടത്. ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലിസ് പറഞ്ഞു.

തിരുവനന്തപുരത്ത് അമിത വേഗത്തിലെത്തിയ കാര്‍ ഇടിച്ച് അച്ഛനും മകനും മരിച്ചു

20 Aug 2022 6:22 PM GMT
നഗരൂര്‍ സ്വദേശി പ്രദീപും എട്ട് വയസുകാരനായ മകന്‍ ശ്രീദേവുമാണ് മരിച്ചത്. ബൈക്കില്‍ കൂടെയുണ്ടായിരുന്ന പ്രദീപിന്റെ മൂത്ത മകന്‍ ശ്രീഹരിയെ ഗുരുതര...

പോലിസ് സ്‌റ്റേഷന്‍ വളപ്പില്‍ യുവാവ് കുഴഞ്ഞുവീണ് മരിച്ച സംഭവം: രണ്ടു പോലിസുകാര്‍ അറസ്റ്റില്‍

20 Aug 2022 5:30 PM GMT
വടകര എസ്‌ഐയായിരുന്ന എം നിജീഷ്, സിവില്‍ പോലിസ് ഓഫിസര്‍ പ്രജീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഹൃദയാഘാതം: കോഴിക്കോട് നന്തി സ്വദേശി ഖത്തറില്‍ മരിച്ചു

20 Aug 2022 12:30 PM GMT
കോഴിക്കോട് നന്തി ഇരുപതാം മൈല്‍ സ്വദേശി കുറ്റിക്കാട്ടില്‍ അബൂബക്കറിന്റെ മകന്‍ അബ്ദുല്‍ റഹൂഫ് (42) ആണ് മരിച്ചത്.

മുട്ടത്ത് ലോറി 40 അടി താഴ്ചയിലേക്ക് മറിഞ്ഞു; ഒരാള്‍ മരിച്ചു

18 Aug 2022 2:03 PM GMT
ലോറിയുടെ ക്യാബിനുളളില്‍ കുടുങ്ങിയ മറ്റൊരാളെ ഫയര്‍ഫോഴ്‌സും പോലിസും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്തു. ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് അപകടം.

മകന്റെ കുത്തേറ്റ് കുടല്‍മാല പുറത്തുചാടി; ഗുരുതരാവസ്ഥയിലായിരുന്ന വീട്ടമ്മ മരിച്ചു

14 Aug 2022 8:56 AM GMT
അങ്കമാലി നായത്തോട് പുതുശ്ശേരി വീട്ടില്‍ പരേതനായ കുഞ്ഞുമോന്റെ ഭാര്യ മേരി (51) ആണ് മരിച്ചത്. മകന്‍ കിരണിന്റെ കുത്തേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ്...

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന നടി ആന്‍ ഹേഷ് അന്തരിച്ചു

13 Aug 2022 6:39 AM GMT
അപകടത്തില്‍ തലച്ചോറിന് സാരമായി ക്ഷതമേല്‍ക്കുകയും ഗുരുതമായി പൊള്ളലേല്‍ക്കുകയും ചെയ്ത താരം കഴിഞ്ഞ ഒരാഴ്ച്ചയായി ചികിത്സയിലായിരുന്നു.

ഡിഎംകെ നേതാവിനെ വാഹനം തടഞ്ഞുനിര്‍ത്തി ഓടിച്ചിട്ട് വെട്ടിക്കൊന്നു

10 Aug 2022 7:03 PM GMT
വിഴുപ്പുരം: തമിഴ്‌നാട് വിഴുപ്പുരത്ത് ഡിഎംകെ നേതാവിനെ വാഹനം തടഞ്ഞുനിര്‍ത്തി ഓടിച്ചിട്ട് വെട്ടിക്കൊന്നു. പുതുച്ചേരി അതിര്‍ത്തിക്കടുത്ത് ഓറോവില്ലിലാണ് സംഭ...

അട്ടപ്പടിയില്‍ വീണ്ടും നവജാത ശിശു മരണം

8 Aug 2022 4:37 AM GMT
പാലക്കാട് : അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരണം. ഷോളയൂര്‍ ഊത്തുക്കുഴിയിലെ സജിത ഷാജി ദമ്പതികളുടെ പെണ്‍കുഞ്ഞാണ് മരിച്ചത്. ഇന്നലെ രാത്രി 10 ന് തൃശൂര്...

അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരിച്ചു

8 Aug 2022 4:28 AM GMT
ഷോളയൂര്‍ ഊത്തുക്കുഴിയിലെ സജിത- ഷാജി ദമ്പതികളുടെ പെണ്‍കുഞ്ഞാണ് മരിച്ചത്.

ബൈക്കപകടത്തില്‍ പരുക്കേറ്റ വിദ്യാര്‍ഥി മരിച്ചു

7 Aug 2022 2:04 AM GMT
പരപ്പനങ്ങാടി: ബൈക്കപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. ചെട്ടിപ്പടി ആലുങ്ങല്‍ബീച്ചിലെ കിണറ്റിങ്ങല്‍ ഫൈസലിന്റെ മകനും പരപ്പനങ്ങ...

ജാര്‍ഖണ്ഡില്‍ ജഡ്ജിയെ ഓട്ടോ ഇടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതികള്‍ക്ക് ജീവപര്യന്തം തടവ്

6 Aug 2022 1:58 PM GMT
ധന്‍ബാദില്‍ അഡിഷനല്‍ സെഷന്‍സ് ജഡ്ജിയായിരുന്ന ഉത്തരം ആനന്ദിനെ 2021 ജൂലൈ 28ന് രാവിലത്തെ നടത്തത്തിനിടെ പ്രതികള്‍ ഓട്ടോയിടിച്ച് കൊലപ്പെടുത്തിയത്. കേസില്‍...

വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ ഭര്‍ത്താവിനെതിരേ പോക്‌സോ കേസ്

4 Aug 2022 4:22 AM GMT
നിലവില്‍ ആത്മഹത്യാ പ്രേരണാകുറ്റത്തിനും ശാരീരിക മാനസിക പീഡനത്തിനും മെഹ്നാസിനെതിരെ കേസെടുത്തിട്ടുണ്ട്

രാജ്യത്തെ ആദ്യ മങ്കിപോക്‌സ് മരണം കേരളത്തില്‍;തൃശ്ശൂരിലെ യുവാവിന്റെ മരണകാരണം മങ്കിപോക്‌സെന്ന് സ്ഥിരീകരണം

1 Aug 2022 9:01 AM GMT
യുവാവിന് വിദേശത്ത് വച്ച് മങ്കിപോക്‌സ് രോഗബാധ സ്ഥിരീകരിച്ചിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് നേരത്തേ വ്യക്തമാക്കിയിരുന്നു

മങ്കിപോക്‌സ് ലക്ഷണങ്ങളോടെ യുവാവ് മരിച്ച സംഭവം; ഉന്നതതല സംഘം അന്വേഷിക്കും

31 July 2022 12:58 PM GMT
പത്തനംതിട്ട: തൃശൂരില്‍ മങ്കിപോക്‌സ് ലക്ഷണങ്ങളോടെ യുവാവ് മരിച്ച സംഭവം ഉന്നതതല സംഘം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മരണത്തെക്കുറിച്ച് അന്വേ...

തൂങ്ങി മരിച്ച മകന്റെ മൃതദേഹം കണ്ട് അച്ചന്‍ തളര്‍ന്ന് വീണു മരിച്ചു

30 July 2022 2:12 PM GMT
മോസ് കോര്‍ണറിനു സമീപം ശ്രീദീപത്തില്‍ ദര്‍ശനും (24), അച്ഛന്‍ സദാനന്ദനുമാണ് (65) മരിച്ചത്.

പി കെ കുഞ്ഞാലിക്കുട്ടിയുടെ സഹോദര ഭാര്യ ടി കെ റാബിയ നിര്യതയായി

29 July 2022 6:36 PM GMT
ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് 12ന് കാരാത്തോട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍

ബൈക്ക് അപകടത്തില്‍ പരിക്കേറ്റ യുവാവ് മരണപ്പെട്ടു

29 July 2022 5:41 PM GMT
ബുധനാഴ്ച തേഞ്ഞിപ്പാലം കോഹിനൂരിലാണ് അപകടം. പാലാണി മലയം പള്ളി സിദ്ദീഖിന്റെ മകന്‍ റുബ്‌സാന്‍ (21) ആണ് മരിച്ചത്.

സുള്ള്യയില്‍ ബിജെപി യുവ നേതാവിനെ വെട്ടിക്കൊന്നു

26 July 2022 5:42 PM GMT
സുള്ള്യ: സുള്ള്യ താലൂക്കിലെ ബെല്ലാരെയ്ക്കടുത്ത് നെട്ടാരുവില്‍ ബിജെപി യുവ നേതാവിനെ വെട്ടിക്കൊന്നു. യുവമോര്‍ച്ച ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ബെ...

മലപ്പുറത്ത് ചെള്ള് പനി ബാധിച്ചു ചികില്‍സയിലായിരുന്നയാള്‍ മരിച്ചു

26 July 2022 1:02 PM GMT
എടവണ്ണ കുണ്ടുതോടിലെ മൂലത്ത് ഇല്യാസ് (51) ആണ് മരിച്ചത്.

പ്രവാസി മലയാളി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു

26 July 2022 12:48 PM GMT
പുതുപ്പാടി വെസ്റ്റ് കൈതപ്പൊയില്‍ പരേതനായ ബിച്ച്യോയിയുടെ മകന്‍ പുഴംകുന്നുമ്മല്‍ അബ്ദുല്‍ റഷീദ് (40) ആണ് അല്‍ ഖര്‍ജിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്.

ബിജെപി പ്രവര്‍ത്തകന്റെ മരണം: ബിജെപി നേതാവിന്റെ പ്രസ്താവന കലാപം അഴിച്ചു വിടാനുള്ള നീക്കത്തിന്റെ ഭാഗം- എം വി ജയരാജന്‍

25 July 2022 1:29 PM GMT
ജൂലൈ 25ന് പുലര്‍ച്ചെ 2.30 ന് ഹൃദ്രോഗ ബാധയെ തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകന്‍ പാനുണ്ട സ്വദേശി ജിംനേഷിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍...

ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു

23 July 2022 5:27 AM GMT
ചേങ്ങോട്ടൂര്‍ മണ്ണഴി സ്വദേശി നല്ലാട്ടുപ്പറമ്പില്‍ പുരുഷോത്തമന്‍ (അപ്പു) എന്നവരുടെ മകന്‍ നല്ലാട്ടുപ്പറമ്പില്‍ കുട്ടന്‍ എന്ന വിനീഷ് (32) ആണ് മരിച്ചത്.

സ്വകാര്യ ബസ്സുമായി കൂട്ടിയിടിച്ച പിക്കപ്പിന്റെ ഡ്രൈവര്‍ മരിച്ചു

22 July 2022 5:19 PM GMT
വടകരക്കും മാഹിക്കും ഇടയിലാണ് സ്വകാര്യ ബസ്സും പിക്കപ്പും കൂട്ടിയിടിച്ചത്. പിക്കപ്പ് ഡ്രൈവര്‍ മലപ്പുറം അരീക്കാട് കാവനൂര്‍ ഇരുവേറ്റി സ്വദേശി...

കൊയിലാണ്ടിയില്‍ മിനിലോറി മറിഞ്ഞ് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

21 July 2022 5:53 AM GMT
ഇന്നലെ വൈകീട്ട് കൊല്ലം ചിറക്ക് സമീപമായിരുന്നു അപകടം. നിര്‍മ്മാണ തൊഴിലാളിയായ രാഗേഷ് ജോലി കഴിഞ്ഞ് വീട്ടിലെക്ക് പോവുന്നതിനിടെയായിരുന്നു അപകടം
Share it