You Searched For "dgp"

ട്രെയിന്‍ മാര്‍ഗം എത്തുന്നവര്‍ ക്വാറന്റൈന്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നത് തടയുമെന്ന് ഡിജിപി

12 Jun 2020 11:56 AM GMT
ക്വാറന്റൈന്‍ ഒഴിവാക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ ഗൗരവത്തോടെയാണ് പോലിസ് കാണുന്നത്. റെയില്‍വെ അധികൃതരുമായി സംസാരിച്ച് ഇക്കാര്യത്തില്‍ ആവശ്യമായ നടപടി...

ഓണ്‍ലൈന്‍ പഠനോപകരണങ്ങള്‍ക്ക് അമിതവില ഈടാക്കിയാല്‍ കര്‍ശന നടപടി: ഡിജിപി

10 Jun 2020 5:00 AM GMT
പാക്കിങിന് മുകളിലെ പരമാവധി വില്‍പ്പനവില രേഖപ്പെടുത്തിയ സ്റ്റിക്കര്‍ നീക്കം ചെയ്തശേഷം അമിതവില രേഖപ്പെടുത്തി വില്‍പ്പന നടത്തുന്നത് ശ്രദ്ധയില്‍പെട്ടതിനെ...

സന്ദര്‍ശകന്‍ കൊവിഡ് വന്ന് മരിച്ചു: ഹിമാചലില്‍ പോലിസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് അടച്ചുപൂട്ടി; പോലിസ് മേധാവിയും 30 പോലിസുകാരും ക്വാറന്റീനില്‍; രോഗി മുഖ്യമന്ത്രിയുടെ ഓഫിസ് സന്ദര്‍ശിച്ചെന്നും അഭ്യൂഹം

10 Jun 2020 3:10 AM GMT
ഷിംല: ഹിമാചല്‍ പ്രദേശില്‍ സംസ്ഥാന പോലിസ് മേധാവിയും മറ്റ് 30 പോലിസ് ഉദ്യോഗസ്ഥരും വീടുകളില്‍ ക്വാറന്റീനില്‍ പ്രവേശിച്ചു. പോലിസ് മേധാവിയെ അദ്ദേഹത്തിന്റെ ...

കുട്ടികളും മുതിര്‍ന്ന പൗരന്‍മാരും പൊതുസ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തുന്നത് ഒഴിവാക്കണം: ഡിജിപി

20 May 2020 1:58 PM GMT
ജില്ലയ്ക്കകത്ത് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ആരംഭിച്ച സാഹചര്യത്തില്‍ യാത്രക്കാര്‍ സാമൂഹിക അകലം ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന്...

ഞായറാഴ്ചയിലെ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ കുറ്റമറ്റ രീതിയില്‍ നടപ്പാക്കാന്‍ ജില്ലാ പോലിസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം

16 May 2020 10:45 AM GMT
അവശ്യമേഖലയായി സര്‍ക്കാര്‍ നിര്‍ദേശിച്ച സേവനങ്ങളുമായി ബന്ധപ്പെട്ടു മാത്രമേ ജനങ്ങളെ വെളിയിലിറങ്ങാന്‍ അനുവദിക്കാവൂ

കൊവിഡ് ബാധ: പോലിസിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ഭയം തുടരുമെന്ന് ഡിജിപി

14 May 2020 8:30 AM GMT
കൊവിഡ് പ്രതിരോധത്തിന്റെ ആദ്യഘട്ടത്തില്‍തന്നെ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളും പ്രതിരോധ കിറ്റുകളും പോലിസിന് ലഭ്യമാക്കിയിട്ടുണ്ട്.

മാസ്ക് ധരിക്കാത്തവർക്കെതിരെ നടപടി കർശനമാക്കുമെന്ന് ഡിജിപി

13 May 2020 9:30 AM GMT
സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ വഴിയരികിൽ മാസ്കുകൾ വിൽപ്പന നടത്തുന്നത് നിരുത്സാഹപ്പെടുത്തും.

കേരളത്തിന്റെ പാസ് ഉണ്ടെന്ന് ഉറപ്പുവരുത്തണം: ഡിജിപി മറ്റു സംസ്ഥാനങ്ങള്‍ക്ക് സന്ദേശമയച്ചു

11 May 2020 2:29 PM GMT
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേയ്ക്ക് വരാന്‍ ഉദ്ദേശിക്കുന്നവര്‍ സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് 19 ഇ ജാഗ്രതാ പോര്‍ട്ടലിലാണ് രജിസ്റ്റര്‍...

ഐപിഎസ്സുകാരുടെ കൂട്ടവിരമിക്കല്‍ വരുന്നു; പ്രതിസന്ധി ഒഴിവാക്കാന്‍ പ്രമോഷന്‍ നടപടി വേഗത്തിലാക്കണമെന്ന് ഡിജിപി

5 May 2020 8:30 AM GMT
സംസ്ഥാനത്തെ എസ്പി റാങ്കിലെ ഒഴിവ് മുപ്പത്തിയൊന്നായി വര്‍ധിക്കും. നിലവിലെ സാഹചര്യത്തില്‍ ഇത് സേനയെ പ്രതിസന്ധിയിലാക്കും.

പുതിയ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണം: ഡിജിപി

30 April 2020 12:58 PM GMT
കഴിഞ്ഞ ദിവസങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കോട്ടയം, കൊല്ലം, ഇടുക്കി, തിരുവനന്തപുരം ജില്ലകളില്‍ നിയന്ത്രണങ്ങള്‍...

സംസ്ഥാനത്ത് നാളെ മുതല്‍ മാസ്ക് നിര്‍ബന്ധം; നിര്‍ദ്ദേശം ലംഘിച്ചാല്‍ 200 രൂപ പിഴ

29 April 2020 12:45 PM GMT
കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ 5000 രൂപ പിഴ ഈടാക്കുമെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.

പോലിസിന് ഡിജിപിയുടെ അഭിനന്ദനം: പൗരന്മാര്‍ക്കായി പ്രത്യേക ട്രോള്‍ഫ്രീ നമ്പര്‍ ആരംഭിക്കും

24 April 2020 11:45 AM GMT
ഇന്നലെ വരെ കമ്യൂണിറ്റി പോലീസിങില്‍ പെട്ട ജീവനക്കാര്‍ മൂന്നുലക്ഷത്തി ഇരുപത്തിയേഴായിരം വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍കരണം നടത്തി

മാധ്യമപ്രവര്‍ത്തകരുടെ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പുവരുത്തും: ഡിജിപി

23 April 2020 3:32 PM GMT
തിരുവനന്തപുരം ജില്ലയില്‍ രണ്ടിടത്ത് മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ടായ ദുരനുഭവം അദ്ദേഹത്തെ കണ്ട് ധരിപ്പിക്കാനെത്തിയ പത്രപ്രവര്‍ത്തക യൂനിയന്‍ തിരുവനന്തപുരം...

നിലവിലുള്ള നിയന്ത്രണങ്ങൾ കർശനമായി തുടരും: ഡിജിപി

14 April 2020 6:30 AM GMT
പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ വരുന്ന മുറയ്ക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കും.

മീ​നുമായെത്തുന്ന വാഹനങ്ങൾ പോലിസ് പി​ടി​ക്കേണ്ടെന്ന് നി​ർ​ദേ​ശം

13 April 2020 7:00 AM GMT
കഴിഞ്ഞ എ​ട്ടു ദി​വ​സ​ത്തിനിടെ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 1,00,508 കി​ലോ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ മ​ത്സ്യ​മാ​ണ് ...

ലോക്ക് ഡൗണ്‍: പിടിച്ചെടുത്ത വാഹനങ്ങള്‍ തിരിച്ചുനല്‍കാന്‍ നിര്‍ദ്ദേശം

12 April 2020 9:45 AM GMT
ആവശ്യപ്പെടുമ്പോള്‍ വാഹനം ഹാജരാക്കാമെന്ന് എഴുതി വാങ്ങിയശേഷമാകും അവ വിട്ടുനല്‍കുക. ആദ്യം പിടിച്ചെടുത്ത വാഹനങ്ങള്‍ ആദ്യം എന്ന ക്രമത്തിലായിരിക്കും...

ഉത്സവദിനങ്ങളില്‍ ജനങ്ങള്‍ പുറത്തിറങ്ങുന്നത് നിരുത്സാഹപ്പെടുത്തണമെന്ന് ഡിജിപി

11 April 2020 2:52 PM GMT
ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും വിനോദകേന്ദ്രങ്ങളും അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കൂട്ടമായി പുറത്തിറങ്ങുന്നതിന് ന്യായീകരണമില്ലെന്ന് ഡിജിപി...

ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉപയോഗിച്ച് പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം: മുഖ്യമന്ത്രിക്കും ഡിജിപിക്കും എസ് ഡിപിഐ പരാതി നല്‍കി

7 April 2020 6:12 AM GMT
കോഴിക്കോട്: വ്യാജ മേല്‍വിലാസം ഉപയോഗിച്ച് ഫേസ് ബുക്ക് അക്കൗണ്ട് നിര്‍മിച്ച് പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്നതിനെതിരേ എസ് ഡിപിഐ സംസ്ഥാന സെക്രട്ടറി മു...

വ്യാജസന്ദേശങ്ങളും മൊബൈല്‍ ആപ്പും: കര്‍ശന നടപടിയെടുക്കുമെന്ന് ഡിജിപി

2 April 2020 5:29 PM GMT
കൊവിഡുമായി ബന്ധപ്പെട്ടു വിവരങ്ങള്‍ നല്‍കാനെന്ന പേരില്‍ തെറ്റായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചു ചിലര്‍ മൊബൈല്‍ ആപ്പുകള്‍ നിര്‍മ്മിച്ചു...

ലോക്ക് ഡൗണ്‍: രാവിലെ 7നും വൈകീട്ട് 5നും ശേഷമുള്ള അനുബന്ധ ജോലികള്‍ തടയരുതെന്ന് നിര്‍ദേശം

30 March 2020 5:34 PM GMT
തിരുവനന്തപുരം: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട് ഒഴികെയുള്ള സ്ഥലങ്ങളില്‍ അടച്ചുപൂട്ടലിന്റെ പരിധിയില്‍ വരാത്ത കടകളും മറ്റും രാവിലെ ഏഴുമുതല്‍ വ...

ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിലെ സൗകര്യങ്ങൾ വിലയിരുത്താൻ നിര്‍ദേശം

29 March 2020 10:30 AM GMT
എല്ലാ ജില്ലാ പോലിസ് മേധാവിമാര്‍ക്കും ഡിജിപി നിര്‍ദേശം നല്‍കി.

സമൂഹ അടുക്കളകളില്‍ അനധികൃതമായി പ്രവേശിക്കുന്നത് തടയാന്‍ നിര്‍ദേശം

29 March 2020 9:30 AM GMT
സമൂഹ അടുക്കളകളില്‍ നിന്ന് വിവിധ സ്ഥലങ്ങളിലേയ്ക്ക് വിതരണം ചെയ്യുന്നതിന് ഭക്ഷണം കൊണ്ടുപോകുന്നവരെ വഴിയില്‍ തടയരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
Share it