You Searched For "iqama"

പുറത്തുള്ള പ്രവാസികള്‍ക്ക് ഇഖാമ പുതുക്കുന്നതിന് അനുമതി തുടരും: കുവൈത്ത്

23 Nov 2021 4:18 AM GMT
ഒരു വര്‍ഷത്തെ കാലാവധിയുള്ള പാസ്സ്‌പോര്‍ട്ട് ഉടമകള്‍ക്ക് കുവൈത്തിന് പുറത്ത് നിന്നുകൊണ്ട് തന്നെ താമസരേഖ പുതുക്കുന്നത് തുടരാം.

സൗദിയില്‍ കര്‍ശന പരിശോധന; ഇഖാമയില്‍ ഇല്ലാത്ത ജോലി ചെയ്യുന്നവര്‍ പിടിയില്‍

30 Aug 2021 1:32 PM GMT
റിയാദ്: ഇഖാമയില്‍ കാണിക്കാത്ത ജോലി ചെയ്യുന്നവരെ കണ്ടെത്താന്‍ സൗദിയില്‍ വ്യാപക പരിശോധന. ഹൗസ് െ്രെഡവര്‍ വിസയിലെത്തി മറ്റു ജോലികള്‍ ചെയ്യുന്ന മലയാളികള്‍ ഉ...

സൗദി റീ എന്‍ട്രി, ഇഖാമ കാലാവധി നീട്ടി

20 July 2021 4:41 PM GMT
ജിദ്ദ: പ്രവാസികള്‍ക്ക് സഹായകമാകുന്ന തരത്തില്‍ റീ എന്‍ട്രി, ഇഖാമ കാലാവധി നീട്ടി സൗദി അറേബ്യ നീട്ടി. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍നിന്ന് സൗദിയിലേക്ക് വര...

കുവൈത്തില്‍ താമസസ്ഥലത്ത് കയറി ഇഖാമ പരിശോധന; നിരവധി പേര്‍ പിടിയില്‍

28 Jan 2021 3:50 PM GMT
കുവൈത്ത് സിറ്റി: കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനധികൃത താമസക്കാരെ പിടികൂടാന്‍ ആഭ്യന്തര മന്ത്രാലയം പരിശോധന ആരംഭിച്ചു. സിവില്‍ വേഷത്തില്‍ റോഡരികില്‍ നില...

ജനുവരി ഒന്നിന് മുമ്പ് ഇഖാമ കഴിഞ്ഞവര്‍ക്ക് വിസ സ്റ്റാറ്റസ് മാറ്റാന്‍ അവസരം

10 Nov 2020 6:44 PM GMT
2020 ഡിസംബര്‍ ഒന്നുമുതല്‍ 31 വരെ കാലയളവില്‍ ഇത്തരക്കാര്‍ ഇതിനായി താമസകാര്യ വകുപ്പിന് അപേക്ഷ നല്‍കാം.

കുവൈത്തില്‍ ജനുവരി ഒന്നു മുതല്‍ 60 കഴിഞ്ഞവര്‍ക്ക് ഇക്കാമ പുതുക്കി നല്‍കില്ല

16 Aug 2020 8:17 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ 60 വയസ് പ്രായമായ ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനു തത്തുല്യമായ യോഗ്യത ഇല്ലാത്തവര്‍ക്ക് തൊഴില്‍ കരാര്‍ പുതുക്കി നല്‍കുന്നതല്ലെ...

ഇഖാമയും ശമ്പളവുമില്ലാതെ മുപ്പതോളം തൊഴിലാളികള്‍ ദുരിതത്തില്‍: സോഷ്യല്‍ ഫോറം ഇടപെട്ട് അധികൃതര്‍ക്ക് പരാതി നല്‍കി

27 July 2020 2:35 PM GMT
20 വര്‍ഷത്തോളമായി ജോലി ചെയ്യുന്ന പലരും സര്‍വ്വീസ് മണി ആവശ്യപ്പെട്ടിട്ടും നല്‍കിയിട്ടില്ലെന്നും ഇവര്‍ പരാതി പറയുന്നു. എത്രയും പെട്ടെന്ന് താമസരേഖ...

60 കഴിഞ്ഞ വിദേശികള്‍ക്ക് ഇക്കാമ പുതുക്കി നല്‍കരുതെന്ന് കുവൈത്ത് എംപി സഫ അല്‍ ഹാഷിം

21 July 2020 10:04 AM GMT
രാജ്യത്തെ മാനസിക ചികില്‍സാ കേന്ദ്രങ്ങളില്‍ കഴിയുന്ന വിദേശികളെയും ഭിക്ഷാടനം നടത്തുന്നവരെയും നാടു കടത്തുക എന്നീ ആവശ്യങ്ങളാണ് രണ്ടും മൂന്നും...

സൗദിക്ക് പുറത്തുള്ള ആശ്രിതരുടെ ഇഖാമ പുതുക്കാം

26 Jun 2020 2:17 PM GMT
കുടുംബ നാഥന്‍ സൗദിയിലുണ്ടാവണമെന്ന വ്യവസ്ഥയുണ്ടെന്ന് ജവാസാത് വ്യക്തമാക്കി.

ഇഖാമയും ഫൈനല്‍ എക്‌സിറ്റ് കാലാവധിയും കഴിഞ്ഞവര്‍ക്ക് നാട്ടില്‍ പോവാന്‍ ഇന്ത്യന്‍ എംബസി അവസരമൊരുക്കുന്നു

26 Jun 2020 9:03 AM GMT
ഹുറൂബ് (ജോലിയില്‍നിന്ന് ഒളിച്ചോടിയതായി സ്‌പോണ്‍സര്‍ പരാതി നല്‍കിയ ആള്‍), മത്ലൂബ് (പോലിസ് കേസുള്ളവര്‍), ഇഖാമ കാലാവധി കഴിഞ്ഞവര്‍, വിവിധ പിഴകളില്‍പെട്ട്...
Share it