- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുവൈത്തില്‍ ജനുവരി ഒന്നു മുതല്‍ 60 കഴിഞ്ഞവര്‍ക്ക് ഇക്കാമ പുതുക്കി നല്‍കില്ല
BY BRJ16 Aug 2020 8:17 PM GMT
X
BRJ16 Aug 2020 8:17 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ 60 വയസ് പ്രായമായ ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനു തത്തുല്യമായ യോഗ്യത ഇല്ലാത്തവര്‍ക്ക് തൊഴില്‍ കരാര്‍ പുതുക്കി നല്‍കുന്നതല്ലെന്ന് മാനവവിഭവ ശേഷി സമിതി ഡയറക്റ്റര്‍ ജനറല്‍ അഹമ്മദ് അല്‍ മൂസ ഉത്തരവ് പുറപ്പെടുവിച്ചു. 2021 ജനുവരി 1 മുതലാണ് നിയമം പ്രാബല്യത്തില്‍ വരിക. തൊഴില്‍ നിയമത്തിലെ 552/2018 ലെ 29 ാം ഖണ്ഡികയില്‍ ഭേദഗതി വരുത്തിയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. രാജ്യത്തെ സ്വദേശി വിദേശി ജനസംഖ്യയിലെ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന്റെ ഭാഗമാണ് നടപടി. നേരത്തെ ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും ഉത്തരവ് ഇറങ്ങിയതോടെയാണ് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുന്നത്. മലയാളികള്‍ അടക്കം ആയിരകണക്കിനു വിദേശികള്‍ക്ക് കനത്ത തിരിച്ചടിയാണ് ഇത് വഴി ഉണ്ടാകുക.
Next Story
RELATED STORIES
ലോക ചെസ് ചാംപ്യന്ഷിപ്പില് ചരിത്ര നേട്ടവുമായി ഇന്ത്യ; 18കാരന്...
12 Dec 2024 2:00 PM GMTഒളിംപിക്സ് ജേതാവ് ഇമാനെ ഖലീഫ് പുരുഷനെന്ന് റിപ്പോര്ട്ട്; മെഡല്...
5 Nov 2024 2:04 PM GMTകോമണ്വെല്ത്ത് ഗെയിംസില് നിന്ന് ഹോക്കി, ഗുസ്തി, ഷൂട്ടിങ് അടക്കം...
22 Oct 2024 12:09 PM GMTനിരവധി ആരോപണങ്ങള്; പി ടി ഉഷയ്ക്കെതിരേ ഒളിംപിക് അസോസിയേഷനില്...
10 Oct 2024 6:43 AM GMTഉത്തേജക പരിശോധനയ്ക്ക് ഹാജരായില്ല; വിനേഷ് ഫോഗട്ടിന് നാഡയുടെ നോട്ടീസ്
26 Sep 2024 5:51 AM GMTലൊസെയ്ന് ഡയമണ്ട് ലീഗില് നീരജിന് രണ്ടാം സ്ഥാനം; സീസണിലെ ബെസ്റ്റ്
23 Aug 2024 5:22 AM GMT