You Searched For "kerala news"

പാലക്കാട്ടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നെത്തും

16 Nov 2024 5:16 AM GMT
ഇന്നും നാളെയും മേപ്പറമ്പ്, മാത്തൂര്‍, കൊടുന്തിരപ്പുള്ളി മേഖലകളിലെ പൊതുസമ്മേളനങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുക്കും

കേന്ദ്രത്തിന്റെ മറുപടി ഞെട്ടലുണ്ടാക്കുന്നത്; കെ സുരേന്ദ്രന്‍ അഭിപ്രായം പറയാന്‍ ബിജെപിയോടല്ല പണം ആവശ്യപ്പെട്ടത്: വി ഡി സതീശന്‍

15 Nov 2024 8:18 AM GMT
കേരളത്തിന് അര്‍ഹതയുള്ള തുക കേന്ദ്രം മനഃപൂര്‍വം അവഗണിക്കുകയാണെന്നും പാര്‍ലമെന്റില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധമുയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു

ഇ പി, പിണറായിക്ക് കാലം നല്‍കിയ മറുപടി: കെ സുധാകരന്‍ എംപി

13 Nov 2024 7:57 AM GMT
പാലക്കാട്ടെ സിപിഎം സ്ഥാനാര്‍ഥി അവസരവാദിയാണെന്ന് പറഞ്ഞതില്‍ ഇപിയെ അഭിനന്ദിക്കുന്നുവെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു

സ്വര്‍ണവില താഴേക്ക്; ഗ്രാമിന് ഇന്ന് കുറഞ്ഞത് 40 രൂപ

13 Nov 2024 5:47 AM GMT
ഇതോടെ ഒരു ഗ്രാം സ്വര്‍ണ വില 7045 രൂപയായി കുറഞ്ഞു

വഖ്ഫ് ഭൂമി കൈവശം വെച്ചത് കുറ്റകരമാക്കുന്ന നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ല; കേസ് റദ്ദാക്കി ഹൈക്കോടതി

12 Nov 2024 11:16 AM GMT
കാലിക്കറ്റ് പോസ്റ്റല്‍ ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ട്, മാരിക്കുന്ന് സബ് പോസ്റ്റ് മാസ്റ്റര്‍ എന്നിവര്‍ക്കെതിരെയായിരുന്നു കേസ്

മാസപ്പടി വിവാദം; എസ്എഫ്‌ഐഒയ്ക്ക് സമയം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി

12 Nov 2024 8:14 AM GMT
കേസ് റദ്ദാക്കണമെന്ന സിഎംആര്‍എല്ലിന്റെ ഹരജി ഹൈക്കോടതി ഡിസംബര്‍ 4 ന് പരിഗണിക്കും

മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദം; ഗോപാലകൃഷ്ണന്‍ ഐഎഎസിനെതിരേ കേസെടുക്കില്ല

12 Nov 2024 6:15 AM GMT
പുതിയ പരാതിയോ സര്‍ക്കാര്‍ നിര്‍ദേശമോ ലഭിച്ചാല്‍ മാത്രം കേസെടുക്കാമെന്നാണ് പോലിസിന്റെ വാദം.

മുനമ്പം വിഷയം; ഈ മാസം 22ന് യോഗം ചേരുമെന്ന് മന്ത്രി പി രാജീവ്

11 Nov 2024 9:33 AM GMT
മുനമ്പം വിഷയത്തില്‍ മുഖ്യമന്ത്രിയുമായി കൂടികാഴ്ച്ച നടത്തി സമരസമിതി അംഗങ്ങള്‍

വ്യാജ റീചാര്‍ജ് സന്ദേശങ്ങള്‍ അവഗണിക്കുക; മുന്നറിയിപ്പുമായി പോലിസ്

8 Nov 2024 11:20 AM GMT
റീചാര്‍ജിങിനായി യുപിഐ പിന്‍ നല്‍കുന്നതോടെ വ്യക്തിക്ക് തന്റെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമാകുന്നതാണ് രീതി

സുരേഷ് ഗോപി തിരുത്തണം: കേരള പത്രപ്രവര്‍ത്തക യൂണിയന്‍

30 Oct 2024 11:20 AM GMT
മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാതിരിക്കാന്‍ ആര്‍ക്കും അവകാശം ഉണ്ടെന്ന് സമ്മതിക്കുമ്പോള്‍ തന്നെ അതിലും പുലര്‍ത്തേണ്ട മാന്യതയ്ക്ക് നിരക്കാത്ത...

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പി പി ദിവ്യയെ തള്ളി എം വി ഗോവിന്ദന്‍

17 Oct 2024 6:11 AM GMT
ദിവ്യയുടെ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നുവെന്നും അന്വേഷിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു

ഞാന്‍ ലെഫ്റ്റ് അടിക്കുന്ന ആളല്ല,പറയാനുളത് പറഞ്ഞേ പോകൂ; വിമര്‍ശനം പരസ്യമാക്കി സരിന്‍

16 Oct 2024 7:12 AM GMT
പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ഥിത്വം പുനപരിശോധിക്കണമെന്ന് ഡോ.പി സരിന്‍

കണ്ണൂരില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനിയെ കാണാനില്ല

12 Oct 2024 9:25 AM GMT
മണ്ഡളം സ്വദേശിയായ പതിനഞ്ചുകാരിയെ കാണാനില്ല

കൊച്ചിയില്‍ കാര്‍ കിണറ്റില്‍ വീണു; ദമ്പതികള്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു

12 Oct 2024 5:32 AM GMT
കൊട്ടാരക്കരയില്‍ നിന്നും ആലുവയിലേക്ക് പോകുകയായിരുന്ന കാര്‍ത്തിക് എം.അനില്‍ (27), വിസ്മയ (26), എന്നീ ദമ്പതികളാണ് അപകടത്തില്‍പ്പെട്ടത്

മുഖ്യമന്ത്രി-ഗവര്‍ണര്‍ പോര്; രാജ്ഭവനിലെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് കോംപ്ലക്‌സെന്ന് ഗവര്‍ണര്‍

10 Oct 2024 9:10 AM GMT
അഭിമുഖത്തില്‍ മലപ്പുറവുമായി ബന്ധപ്പെട്ട പരാമര്‍ശം നടത്തിയില്ലെങ്കില്‍ അക്കാര്യത്തില്‍ എന്ത് നടപടി സ്വീകരിച്ചു എന്ന ചോദ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക്...

സുനില്‍കുമാറിനേക്കാള്‍ പ്രാധാന്യം സുരേഷ് ഗോപിക്ക് നല്‍കി; പൂരം കലക്കിയത് സര്‍ക്കാര്‍: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

9 Oct 2024 8:51 AM GMT
എട്ട് വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് പൂരം കലക്കലുമായി ബന്ധപ്പെട്ട പ്രമേയം അവതരിപ്പിച്ചത്

മറ്റൊരു 'പാനായിക്കുളം കേസ്' കൂടി വെറുതെ വിട്ടു; സമാനതകളും ശിക്ഷയിലെ വ്യത്യാസവും ചൂണ്ടിക്കാട്ടി കുറിപ്പ്

26 Sep 2024 6:59 AM GMT
മാവോയിസ്റ്റ് ആരോപിതര്‍ക്ക് കിട്ടുന്ന 'പ്രിവിലേജിന്'പോലും മുസ്ലിം തീവ്രവാദാരോപിതര്‍ അര്‍ഹരല്ലാത്തതിനാല്‍ പല വകുപ്പുകളിലെ ശിക്ഷകള്‍ പലതായി അനുഭവിച്ച് 14 ...
Share it