You Searched For "#naveenbabu"

നവീന്‍ ബാബുവിന്റെ മരണം: കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി

27 Nov 2024 6:35 AM GMT
ഹരജിയില്‍ സിബിഐയോടും സര്‍ക്കാരിനോടും കോടതി റിപോര്‍ട്ട് തേടി

എഡിഎം കെ നവീന്‍ബാബുവിന്റെ മരണം; പിപി ദിവ്യയ്ക്ക് ജാമ്യം

8 Nov 2024 6:16 AM GMT
.തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്

ദിവ്യയെ സിപിഎം സംരക്ഷിക്കുന്നു: എഡിഎമ്മിന്റെ ആത്മഹത്യയില്‍ നീതിപൂര്‍ണമായ അന്വേഷണം നടക്കുമെന്ന് വിശ്വാസമില്ല: കെ സുധാകരന്‍ എംപി

31 Oct 2024 9:47 AM GMT
നീതിപൂര്‍ണമായ അന്വേഷണം നടക്കുമെന്ന് വിശ്വാസം ഇല്ലാത്തതിനാലാണ് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നതെന്നും കെ സുധാകരന്‍ പറഞ്ഞു

എഡിഎം നവീന്‍ ബാബുവിന്റെ മരണം;പി പി ദിവ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി

29 Oct 2024 1:06 PM GMT
ദിവ്യയെ വൈദ്യ പരിശോധനക്കായി ജില്ലാ ആശുപത്രിയിലെത്തിച്ചു

എഡിഎം നവീന്‍ ബാബുവിന്റെ മരണം: ഉന്നതതല അന്വേഷണത്തിന് റവന്യു വകുപ്പ്

19 Oct 2024 3:56 AM GMT
ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ എ ഗീത അന്വേഷിച്ച് റിപോര്‍ട്ട് നല്‍കണം

നവീന്‍ബാബു കൈക്കൂലി വാങ്ങിയെന്ന കഥ സിപിഎം ഉണ്ടാക്കിയത്: വി ഡി സതീശന്‍

18 Oct 2024 7:20 AM GMT
സിപിഎം നവീന്‍ബാബുവിന്റെ കുടുംബത്തോടും കേരളത്തിലെ ജനങ്ങളോടും മാപ്പു പറയണമെന്നും ജില്ലാ കളക്ടര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു

എഡിഎമ്മിന്റെ മരണം: ദിവ്യ മുന്‍കൂര്‍ ജാമ്യത്തിന്; പോലിസ് ഇന്ന് മൊഴിയെടുക്കും

18 Oct 2024 3:48 AM GMT
പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ദിവ്യക്കെതിരെ ചുമത്തിയിരിക്കുന്നത്.

പെട്രോള്‍ പമ്പിന് എന്‍ഒസി: നവീന്‍ ബാബുവിന് വീഴ്ച്ച പറ്റിയില്ലെന്ന് കലക്ടറുടെ റിപോര്‍ട്ട്

18 Oct 2024 3:40 AM GMT
സ്ഥലംമാറ്റമായി കണ്ണൂര്‍ വിടുന്നതിന് രണ്ട് ദിവസം മുന്‍പ് നവീന്‍ ബാബു പമ്പിന് എന്‍ഒസി നല്‍കിയെന്നും റിപോര്‍ട്ട് പറയുന്നു.

എഡിഎം നവീന്‍ ബാബുവിന്റെ മരണം; പി.പി ദിവ്യയെ പ്രതി ചേര്‍ത്തു

17 Oct 2024 9:36 AM GMT
ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി തളിപ്പറമ്പ് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതിയില്‍ അന്വേഷണസംഘം റിപോര്‍ട്ട് നല്‍കി
Share it