- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > rape case:
You Searched For "Rape case:"
അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ പ്രതിക്ക് വധശിക്ഷ
21 Dec 2020 11:24 AM GMTസംഭവ ദിവസം കുട്ടിക്ക് ചോക്ലേറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് അടുത്തുള്ള കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇവിടെ വെച്ച് പീഡനം നടത്തിയ പ്രതി...
ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസ്: മുംബൈ പോലിസ് ഉടന്‍ കുറ്റപത്രം നല്‍കും
14 Nov 2020 6:24 AM GMTവിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം ബിഹാര്‍ സ്വദേശിനിയുടെ പരാതിയിലാണ് ബിനോയിക്കെതിരേ കുറ്റപത്രം...
ബലാല്‍സംഗക്കേസില്‍ ശിക്ഷ വിധിക്കാന്‍ ഇരയുടെ മൊഴി മാത്രം മതിയെന്ന് സുപ്രിംകോടതി
23 Oct 2020 7:20 AM GMTന്യൂഡല്‍ഹി: ബലാല്‍സംഗക്കേസില്‍ ശിക്ഷ വിധിക്കാന്‍ ഇരയുടെ മൊഴി മാത്രം മതിയെന്നും മറ്റുളളവരുടെ സാക്ഷ്യം ആവശ്യമില്ലെന്നും സുപ്രിംകോടതി. ജസ്റ്റിസ് അരിജിത് പ...
ലൈംഗിക പീഡന പരാതി: സംവിധായകന്‍ അനുരാഗ് കശ്യപിനെ മുംബൈ പോലിസ് ചോദ്യം ചെയ്യുന്നു
1 Oct 2020 5:57 AM GMTചോദ്യം ചെയ്യാന്‍ വെള്ളിയാഴ്ച വെറസോവ പോലിസ് സ്‌റ്റേഷനില്‍ നേരിട്ട് ഹാജരാവണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം പോലിസ് നോട്ടിസ് നല്‍കിയിരുന്നു. ഇതുപ്രകാരമാണ്...
ലൈംഗികാരോപണ കേസ്: അനുരാഗ് കശ്യപിന് മുംബൈ പോലിസ് നോട്ടിസ് അയച്ചു
30 Sep 2020 9:56 AM GMTനാളെ രാവിലെ പതിനൊന്ന് മണിക്ക് വെര്‍സോവ പൊലീസ് സ്‌റ്റേഷനില്‍ നേരിട്ട് ഹാജരാകണമെന്നാണ് നോട്ടീസില്‍ പറയുന്നത്.
ബലാല്‍സംഗക്കേസില്‍ ശിക്ഷയായി അവയവഛേദം: നൈജീരിയയില്‍ പുതിയ നിയമം
17 Sep 2020 5:26 PM GMT14വയസില്‍ താഴെ പ്രായമുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാനും പുതിയ നിയമത്തില്‍ വ്യവസ്ഥയുണ്ട്.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് വിദേശത്തേക്ക് രക്ഷപ്പെട്ട പ്രതി അറസ്റ്റില്‍
28 July 2020 5:16 PM GMTപയ്യോളി രണ്ടാം ഗേറ്റിന്സമീപം പുതിയപുരയില്‍ ശാദിഖ് (23) ആണ് പോലിസ് പിടിയിലായത്. 2019 സപ്തംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പ്രായപൂര്‍ത്തിയാവാത്ത ദലിത് പെണ്‍കുട്ടിക്ക് പീഡനം: പോക്‌സോ കേസ് പ്രതി പിടിയില്‍
17 July 2020 11:57 AM GMTകുമ്മിള്‍ വില്ലേജില്‍ പഴയകുന്നുമ്മേല്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയി കൊല്ലത്ത് സുഹൃത്തിന്റെ വീട്ടില്‍വച്ച് പീഡനത്തിനിരയാക്കിയെന്നാണ്...
ബിജെപി നേതാവിന്റെ പീഡനക്കേസ്: പ്രതിഷേധിച്ച പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ക്രൂരമര്‍ദ്ദനം; പോലിസ് രാജ് അനുവദിക്കില്ല: കാംപസ് ഫ്രണ്ട്
13 July 2020 6:58 PM GMT88 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തത് ആഭ്യന്തര വകുപ്പ് ആര്‍എസ്എസിന് വിടുപണി ചെയുന്നു എന്നതിന്റെ തെളിവാണ്.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാല്‍സംഗക്കേസ് കോടതി ഇന്ന് പരിഗണിക്കും
13 July 2020 3:32 AM GMTജലന്ധറിലെ ബിഷപ്പ് ഹൗസ് സ്ഥിതിചെയ്യുന്ന പ്രദേശം കൊവിഡ് തീവ്രമേഖലയായി പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ യാത്രചെയ്യാന്‍ പ്രയാസമുണ്ടെന്നാണ് ഇതിന് കാരണമായി...
അനാഥാലയ അന്തേവാസിയായ ബാലികയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 15 വര്‍ഷം കഠിനതടവ്
24 Jun 2020 8:13 AM GMT2017 ല്‍ അനാഥാലയത്തിലെ ഏഴ് കുട്ടികളെ കടയില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ച സംഭവത്തില്‍ ഒരു കേസിലാണ് പ്രതിക്ക് 15 വര്‍ഷം കഠിനതടവും 70,000 രൂപ പിഴയും...
പ്രായപൂര്‍ത്തികാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി പിടിയില്‍
3 Jun 2020 12:20 PM GMTഅങ്കമാലി സ്വദേശി അലന്‍ പീറ്റര്‍നെയാണ് ആലുവ ഡിവൈസ്പി ജി വേണുവന്റെ മേല്‍ നോട്ടത്തില്‍ ആലുവ ഈസ്റ്റ് പോലിസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് എച്ച് ഒ സൈജു കെ ...
ബലാല്‍സംഗ കേസില്‍ ഹുഡ്‌സണ്‍ ഒഡോയിയെ അറ്‌സറ്റ് ചെയ്തു
18 May 2020 2:58 PM GMTലണ്ടന്‍: യുവതിയെ മാനഭംഗപ്പെടുത്തിയ പരാതിയില്‍ ഇംഗ്ലണ്ട് താരവും ചെല്‍സി വിങറുമായ ഹുഡ്‌സണ്‍ ഒഡോയിയെ അറസ്റ്റ് ചെയ്തു. 19 കാരനായ ഒഡോയിയെ പിന്നീട് ജാമ്യത്...
എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ബിജെപി നേതാവിന്റെ അറസ്റ്റ് വൈകുന്നത് ദുരൂഹം: കാംപസ് ഫ്രണ്ട്
28 April 2020 3:22 PM GMTപട്ടികജാതിക്കാരിയായ ബാലികയെ ബിജെപി നേതാവ് പലതവണ പീഡിപ്പിച്ചെന്ന പരാതിയുയര്‍ന്നിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും പ്രതിയെ ഇതുവരെ അറസ്റ്റ്...
വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ എന്‍സിപി നേതാവിനെതിരേ കേസെടുത്തു
12 April 2020 6:24 PM GMTകൊല്ലം, ആലപ്പുഴ, തിരുവനന്തപുരം എന്നിവടങ്ങളിലെ ഹോട്ടലുകളില്‍ കൊണ്ടുപോയാണ് പീഡിപ്പിച്ചതെന്നും തന്റെ നഗ്ന ദൃശ്യങ്ങള്‍ മുബൈലില്‍ പകര്‍ത്തി...