- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ എന്‍സിപി നേതാവിനെതിരേ കേസെടുത്തു
കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം എന്നിവടങ്ങളിലെ ഹോട്ടലുകളില്‍ കൊണ്ടുപോയാണ് പീഡിപ്പിച്ചതെന്നും തന്റെ നഗ്ന ദൃശ്യങ്ങള്‍ മുബൈലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയില്‍ പറയുന്നു.
ആലപ്പുഴ: വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ എന്‍സിപി നേതാവിനെതിരേ കേസെടുത്തു. എന്‍സിപി യുവജന വിഭാഗം മുന്‍ സംസ്ഥാന അധ്യക്ഷനും മാവേലിക്കര കോടതിയില്‍ അഭിഭാഷകനുമായ മുജീബ് റഹ്മാനെതിരേയാണ് ഓച്ചിറ പോലിസ് കേസെടുത്തത്.
നിയമസഹായം തേടിയെത്തിയ വീട്ടമ്മയെ സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്‌തെന്നാണ് പരാതി. വീട്ടമ്മമായി ഫോണില്‍ അടുപ്പം പുലര്‍ത്തിയ അഭിഭാഷകന്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ വീട്ടിലെത്തുകയും ബലാല്‍സംഗം ചെയ്‌തെന്നും പരാതിയില്‍ പറയുന്നു. അതിന് ശേഷം വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തും ഭീഷണിപ്പെടുത്തിയും നിരവധി തവണ പീഡിപ്പിച്ചതായും യുവതി പരാതിയില്‍ പറയുന്നു. കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം എന്നിവടങ്ങളിലെ ഹോട്ടലുകളില്‍ കൊണ്ടുപോയാണ് പീഡിപ്പിച്ചതെന്നും തന്റെ നഗ്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയില്‍ പറയുന്നു. കുടുംബ സ്വത്തായി ലഭിച്ച 12 ലക്ഷം രൂപ പണം ഇരട്ടിപ്പിക്കാനെന്ന പേരില്‍ വാങ്ങുകയും തന്നെ കബളിപ്പിച്ചുവെന്നും പരാതിയിലുണ്ട്.