You Searched For "saudi arabia "

സൗദിയില്‍ വിദേശിയെ തള്ളിയിട്ട് വീഡിയോ പകര്‍ത്തിയ യൂട്യൂബറെ അറസ്റ്റ് ചെയ്തു

19 Jan 2021 12:51 AM GMT
മരുഭൂപ്രദേശത്തെ വെള്ളച്ചാലിനു മുകളില്‍ ഭിത്തിയില്‍ ഇരിക്കുകയായിരുന്ന ഏഷ്യന്‍ വംശജനുമായി സംസാരിക്കുന്നതിനിടെ സൗദി പൗരന്‍ തള്ളിയിടുന്നതും വിദേശി...

സൗദിയില്‍ മിസൈല്‍ ആക്രമണം; രണ്ട് കുട്ടികള്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് പരിക്ക്

18 Jan 2021 6:29 PM GMT
റിയാദ്: സൗദി അറേബ്യയില്‍ ജിസാനില്‍ മിസൈല്‍ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് കുട്ടികള്‍...

സൗദി അറേബ്യ ഉടന്‍ ഖത്തറിലെ എംബസി വീണ്ടും തുറക്കും

16 Jan 2021 6:43 PM GMT
റിയാദ്: ഖത്തറുമായുള്ള ഉപരോധം നീക്കിയതിനു പിന്നാലെ സൗദി അറേബ്യ ഉടന്‍ ദോഹയിലെ തങ്ങളുടെ എംബസി തുറക്കുമെന്ന് റിപോര്‍ട്ട്. കഴിഞ്ഞ ആഴ്ച ഉണ്ടാക്കിയ കരാറിനെത്ത...

സല്‍മാന്‍ രാജാവ് കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു

9 Jan 2021 4:15 AM GMT
വെള്ളിയാഴ്ച രാത്രി നിയോം നഗരത്തില്‍ വെച്ചാണ് സല്‍മാന്‍ രാജാവ് വാക്‌സിന്‍ സ്വീകരിച്ചത്.

യാത്രാ വിലക്ക് നീക്കി സൗദി; കൊറോണ വൈറസ് നിയന്ത്രണങ്ങള്‍ തുടരും

3 Jan 2021 1:31 AM GMT
രണ്ടാഴ്ച നീണ്ട യാത്രാവിലക്കിന് ശേഷം ഞായറാഴ്ച മുതല്‍ കടലിലൂടെയും കരയിലൂടെയും വിമാനത്തിലൂടെയും രാജ്യത്തേക്കുള്ള പ്രവേശനം പുനരാരംഭിക്കുമെന്ന് സൗദി അറേബ്യ ...

സൗദിയിലെ ജീസാനില്‍ മലപ്പുറം സ്വദേശി കൊല്ലപ്പെട്ട നിലയില്‍

23 Dec 2020 9:05 AM GMT
ജിസാന്‍: സൗദി അറേബ്യയിലെ ജിസാനില്‍ മിനി സൂപര്‍മാര്‍ക്കറ്റ് ജീവനക്കാരനായ മലയാളിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മലപ്പുറം മേല്‍മുറി ആലത്തൂര്‍ പടി സ്വദ...

സൗദിക്കും ഒമാനും പിന്നാലെ കുവൈത്തും വിമാന സര്‍വ്വീസുകള്‍ നിര്‍ത്തി വച്ചു; ജനുവരി 1 വരെ സര്‍വ്വീസുകള്‍ ഉണ്ടാവില്ല

21 Dec 2020 1:34 PM GMT
കൊവിഡ് വൈറസിന്റെ രൂപ ഭേദം സംഭവിച്ച സാഹചര്യത്തില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ശുപാര്‍ശയെ തുടര്‍ന്നാണ് നടപടി എന്ന് സര്‍ക്കാര്‍ വക്താവ് താരിക് അല്‍ മുസരം...

ഹൃദയാഘാതം: സൗദി അറേബ്യയില്‍ പ്രവാസി മരിച്ചു

10 Dec 2020 7:43 PM GMT
തഞ്ചാവൂര്‍ തിരുവിടച്ചേരി സ്വദേശി മോഹന്‍ (50) ആണ് റിയാദില്‍ നിന്നും 600 കിലോമീറ്റര്‍ അകലെ വാദി ദവാസറിന് സമീപം സുലൈയിലില്‍ മരിച്ചത്.

കരസേനാ മേധാവിയുടെ ഗള്‍ഫ് പര്യടനം തുടങ്ങി; ആറു ദിവസത്തെ സന്ദര്‍ശനം യുഎഇയിലും സൗദിയിലും

9 Dec 2020 5:59 AM GMT
ഒരു ഇന്ത്യന്‍ സൈനിക മേധാവി ആദ്യമായിട്ടാണ് ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്നതെന്ന പ്രത്യേകതയും യാത്രയ്ക്കുണ്ട്.

ഇറാന്‍ ആണവ ശാസ്ത്രജ്ഞന്റെ കൊലപാതകം; റിയാദിന് പങ്കുണ്ടെന്ന ആരോപണം നിഷേധിച്ച് സൗദി

2 Dec 2020 5:09 AM GMT
ഫക്രിസാദേയുടെ വധത്തില്‍ റിയാദിന് പങ്കുണ്ടെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി ട്വീറ്റ് ചെയ്തതിനു പിന്നാലെയാണ് ആരോപണം നിഷേധിച്ച് സൗദി മുന്നോട്ട് വന്നത്.

ഇസ്രായേല്‍ വിമാനങ്ങള്‍ക്ക് വ്യോമാതിര്‍ത്തി തുറന്നുനല്‍കി സൗദി

1 Dec 2020 11:12 AM GMT
വൈറ്റ് ഹൗസ് മുതിര്‍ന്ന ഉപദേഷ്ടാവ് ജാരെദ് കുഷ്‌നറും സൗദി ഉദ്യോഗസ്ഥരും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ഇസ്രായേല്‍ വാണിജ്യ വിമാനങ്ങള്‍ക്ക് വ്യോമാതിര്‍ത്തി ...

നെതന്യാഹു സൗദിയിലേക്ക് പറന്നു; മുഹമ്മദ് ബിന്‍ സല്‍മാനുമായി രഹസ്യ ചര്‍ച്ച നടത്തി

23 Nov 2020 9:34 AM GMT
മൊസാദ് മേധാവിയും യുഎസ് സ്റ്റേറ്റ് സെക്രട്ടറിയും പങ്കെടുത്തെന്ന് ഇസ്രായേലി മാധ്യമങ്ങള്‍

ശസ്ത്രക്രിയക്കിടെ ഹൃദയാഘാതം; സൗദി അറേബ്യയില്‍ ഡോക്ടര്‍ മരിച്ചു

23 Nov 2020 9:10 AM GMT
ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ. മഹ്ദി അല്‍ ഇമാറിയാണ് മരണപ്പെട്ടത്.

11ാം വാര്‍ഷികാഘോഷം: സൗദിയിലെ ലുലു മാളുകളില്‍ വന്‍ ആനുകൂല്യങ്ങള്‍

22 Nov 2020 5:58 PM GMT
ജിദ്ദ: 11ാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് സൗദിയിലെ ലുലു മാളുകളില്‍ വന്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. നവംബര്‍ 22 മുതല്‍ തുടക്കമായി. 2021 ഫെബ്രുവരി 22...

തൊഴില്‍ നിയമത്തില്‍ ഭേഗഗതി: സൗദിയിലെത്തി 12 മാസം കഴിഞ്ഞാല്‍ മറ്റൊരു തൊഴിലുടമയിലേക്കു മാറാം

13 Nov 2020 5:20 PM GMT
ദമ്മാം: സൗദി അറേബ്യ തൊഴില്‍ നിയമത്തില്‍ വരുത്തിയ പുതിയ ഭേദഗതി പ്രകാരം കരാര്‍ കാലാവധി പൂര്‍ത്തിയാക്കാതെ തന്നെ മറ്റൊരു തൊഴിലുടമയിലേക്കു നിലവിലെ തൊഴിലുടമയ...

പ്രവാസികളുടെ മടക്കം: സൗദിയില്‍ നേരിട്ട് പ്രവേശിക്കുന്നതിന് ഇന്ത്യക്കാര്‍ക്കുള്ള വിലക്ക് നീക്കിയിട്ടില്ലെന്ന് സൗദിയ

5 Nov 2020 3:36 PM GMT
നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയില്‍നിന്നുള്ളവര്‍ക്ക് സൗദിയില്‍ നേരിട്ട് പ്രവേശിക്കാന്‍ കഴിയില്ലെന്നും സൗദിയില്‍ പ്രവേശിക്കുന്നതിന് മുമ്പായി...

കൊവിഡ് കാരണം നാട്ടിലെത്താനായില്ല; നിശ്ചയിച്ച വിവാഹം സൗദിയില്‍വച്ച് നടത്തി മലയാളി കുടുംബം

4 Nov 2020 3:16 AM GMT
പെരിന്തല്‍മണ്ണ അരിപ്ര സ്വദേശി ചെറ്റാലില്‍ അബ്ദുല്‍ ലത്തീഫിന്റെ മകന്‍ മുഹമ്മദ് ശഫീഖിന്റേയും തിരൂര്‍ക്കാട് വാളന്‍ വീട്ടില്‍ അബ്ദുല്‍ ഹമീദിന്റെ മകള്‍...

പ്രവാസിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി

4 Nov 2020 1:08 AM GMT
തമിഴ്‌നാട് തഞ്ചാവൂര്‍ ജില്ലയിലെ കുംഭകോണം സ്വദേശി സ്റ്റീഫന്‍ അഗസ്റ്റിന്റെ (47) മൃതദേഹമാണ് ദക്ഷിണ സൗദിയില്‍ ജീസാന് സമീപം സാംത പട്ടണത്തില്‍ വിജനമായ...

കശ്മീര്‍ ഇല്ലാതെ ഇന്ത്യയുടെ ഭൂപടം; അടിയന്തരമായി തിരുത്തണമെന്ന് സൗദിയോട് ഇന്ത്യ

30 Oct 2020 2:05 AM GMT
ജി 20 യുടെ അധ്യക്ഷ സ്ഥാനത്ത് സൗദി അറേബ്യയുടെ സ്ഥാനം അടയാളപ്പെടുത്തുന്നതിനായി പുറത്തിറക്കിയ പുതിയ 20 റിയാല്‍ നോട്ടില്‍ അച്ചടിച്ച ആഗോള ഭൂപടത്തിലാണ്...

സൗദി അറേബ്യ ഞായറാഴ്ച മുതല്‍ വിദേശ ഉംറ തീര്‍ത്ഥാടകരെ സ്വീകരിക്കും; അനുമതി 18 നും 50 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക്

26 Oct 2020 1:37 PM GMT
കൊവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി രാജ്യത്ത് എത്തുന്ന തീര്‍ത്ഥാടകര്‍ മൂന്നുദിവസം ക്വാറന്റൈനില്‍ കഴിയണം. തീര്‍ത്ഥാടകര്‍ കൊവിഡ് മുക്തരാണെന്ന്...

സൗദി: മാര്‍ക്കറ്റിങ് ജോലികള്‍ സ്വദേശിവല്‍ക്കരിക്കാന്‍ ധാരണ

26 Oct 2020 12:08 PM GMT
വിവിധ മാര്‍ക്കറ്റിങ് ജോലികളില്‍ മികവുറ്റ പരിശീലനം നല്‍കി വിദേശികള്‍ക്ക പകരം സ്വദേശികളെ സ്ഥാപനങ്ങളില്‍ നിയമിക്കുകയാണ് ലക്ഷ്യമെന്ന് അധികൃതര്‍ അറിയിച്ചു.

സൗദി: സ്വകാര്യ മേഖലയില്‍ സ്വദേശികളുടെ ആനുപാതം കൂടി; സ്വദേശിവല്‍ക്കരണം കൂടുതല്‍ നടന്നത് കിഴക്കന്‍ പ്രവിശ്യയില്‍

26 Oct 2020 12:04 PM GMT
രാജ്യത്തെ സ്വകാര്യ മേഖലയിലെ ആകെയുള്ള ജീവനക്കാരില്‍ സ്വദേശികളുടെ അനുപാതം ഈ വര്‍ഷം മൂന്നാം പാദത്തില്‍ 21.54 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ...

സൗദിയില്‍നിന്ന് എത്തിച്ച വധശ്രമക്കേസ് പ്രതി ഹൈദരാബാദ് വിമാനത്താവളത്തില്‍ അറസ്റ്റില്‍

23 Oct 2020 2:04 PM GMT
കുറ്റകൃത്യത്തിനുശേഷം വിദേശത്തേയ്ക്കു കടന്ന പ്രതിക്കെതിരേ ഇന്റര്‍പോള്‍ റെഡ് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സൗദി അറേബ്യന്‍...

സൗദി: തനൂമ മലയില്‍ തീപിടിച്ചു

22 Oct 2020 6:48 PM GMT
സിവില്‍ ഡിഫന്‍സിന്റെ നിരവധി യൂണിറ്റുകള്‍ എത്തിയിട്ടും തീ അണയ്ക്കാന്‍ സാധിച്ചിട്ടില്ല.

സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ 97 ശതമാനം പേരും മാസ്‌ക് ധരിക്കുന്നവര്‍

22 Oct 2020 6:39 PM GMT
കിഴക്കന്‍ പ്രവിശ്യ ആരോഗ്യ കാര്യാലയം വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായതെന്ന് കിഴക്കന്‍ ആരോഗ്യ കാര്യാലയ അധികൃതര്‍ അറിയിച്ചു.

സൗദിയില്‍ പാര്‍ക്കിങ് ഏരിയ ഭൂമിയിലേക്ക് ആണ്ടു; വാഹനങ്ങള്‍ക്ക് വന്‍ നാശനഷ്ടം(വീഡിയോ)

18 Oct 2020 11:34 AM GMT
ദമ്മാം: സൗദി അറേബ്യയിലെ അല്‍ ഖോബാര്‍-ദമ്മാം ദേശീയപാതയില്‍ പാര്‍ക്കിങ് ഏരിയ ഭൂമിയിലേക്ക് താഴ്ന്ന് വാഹനങ്ങള്‍ക്ക് വന്‍ നാശനഷ്ടം. ഡിഎച്ച്എല്‍...

ഇസ്രായേലുമായുള്ള ബന്ധം സാധാരണനിലയിലാക്കാന്‍ സൗദിയോട് ആവശ്യപ്പെട്ട് യുഎസ്

15 Oct 2020 5:47 PM GMT
ബന്ധം സാധാരണ നിലയിലാക്കികൊണ്ട് ഇസ്രായേലും യുഎഇയും ബഹ്‌റയ്‌നും തമ്മില്‍ ആഗസ്തില്‍ ഒപ്പുവച്ച വിവാദമായ അബ്രഹാം ഉടമ്പടിയുടെ ഭാഗമായി മേഖലയിലെ...

സൗദിയില്‍ പാര്‍സലുകള്‍ എത്തിക്കുന്നതിനു ഡ്രോണുകള്‍ ഉപയോഗിക്കുന്നു

11 Oct 2020 6:04 PM GMT
ദമ്മാം: സൗദി അറേബ്യയില്‍ പാര്‍സല്‍ സര്‍വീസുകള്‍ ഉടമസ്ഥര്‍ക്ക് എത്തിക്കാന്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നു. സുരക്ഷിതമായി ഉടമസ്ഥര്‍ക്ക് എത്തിക്ക...

മുന്‍ കിരീടാവകാശിയുടെ വീട്ടു തടങ്കല്‍: സൗദി മറുപടി പറയണമെന്ന് ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച്

7 Oct 2020 7:44 PM GMT
ബിന്‍ നായിഫിനെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും രാജ്യം വിടുന്നതിന് വിലക്കുണ്ടെന്നുമുള്ള റിപോര്‍ട്ടുകള്‍ക്കിടെയാണ് ഹ്യൂമണ്‍ റൈറ്റ്‌സ്...

വിയറ്റ്‌നാമില്‍ നിന്നും മല്‍സ്യ ഇറക്കുമതി നിരോധനം നീക്കിയതായി സൗദി

4 Oct 2020 4:39 PM GMT
ദമ്മാം: വിയറ്റ്‌നാമില്‍ നിന്നും മല്‍സ്യ ഇറക്കുമതി നിരോധനം നീക്കിയതായി സൗദി ഫുഡ് ആന്റ് ഡ്രഗ്‌സ് അതോറിറ്റി വ്യക്തമാക്കി. 2018 മുതലാണ് ചെമ്മീ...

സൗദിയില്‍ അഞ്ച് റിയാലിന്റെ പുതിയ കറന്‍സി നാളെ പുറത്തിറക്കും

4 Oct 2020 4:22 PM GMT
റിയാദ്: അഞ്ച് റിയാലിന്റെ പുതിയ കറന്‍സി കൂടി നാളെ പുറത്തിറക്കുമെന്ന് സൗദി മോണിറ്ററിംഗ് അതോറിറ്റിയായ സാമ അറിയിച്ചു. പുതിയ കറന്‍സിയോടപ്പം നിലവിലുള്ള കറന്‍...

സൗദിയില്‍ വെള്ളക്കെട്ടില്‍ വീണ് അങ്ങാടിപ്പുറം സ്വദേശി മരിച്ചു

3 Oct 2020 2:04 PM GMT
പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം സ്വദേശിയും മക്കയിലെ ബഡ്ജറ്റ് കമ്പനിയിലെ ജോലിക്കാരനുമായ മൂന്നാക്കല്‍ മുഹമ്മദ് അലി ജിദ്ദയ്ക്കു സമീപത്തെ ശുഹൈബയില്‍ വെള്ളക്ക...

കൊവിഡ് മൂലം സൗദിയില്‍ കുടുങ്ങിയ വിദേശ വാഹനങ്ങള്‍ക്ക് പിഴ ഇളവ് നല്‍കി

2 Oct 2020 1:00 PM GMT
പിഴ ഇളവ് നല്‍കണമെന്ന വ്യക്തമാക്കുന്ന അപേക്ഷ കസ്റ്റംസിനു സമര്‍പിക്കണമെന്ന് സൗദി കസ്റ്റംസ് വ്യക്തമാക്കി.

സൗദിയില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ക്ക് യൂനിഫോം നിര്‍ബന്ധമാക്കി

10 Sep 2020 2:11 PM GMT
സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന പുരുഷ-വനിതാ ജീവനക്കാര്‍ക്ക് യൂനിഫോം നിര്‍ബന്ധമാണ്. ഓരോരുത്തരുടേയും പ്രഫഷന്‍ വ്യക്തമാക്കുന്ന നിലക്ക് യൂനിഫോ...

സൗദിയില്‍ വനിതകള്‍ക്ക് മാത്രമായി പ്രത്യേക കോര്‍ണിഷ് ഒരുക്കും

7 Sep 2020 8:31 PM GMT
വനിതകള്‍ക്ക് മാത്രമായി ഈ മേഖലയില്‍ പല വിനോദപരിപാടികളും നടത്താനാവും.

ജമാല്‍ ഖഷഗ്ജി വധം: അഞ്ചു പ്രതികളുടെ വധശിക്ഷ സൗദി കോടതി റദ്ദാക്കി; എട്ടു പ്രതികള്‍ക്കു തടവുശിക്ഷ

7 Sep 2020 3:54 PM GMT
2018 ഒക്ടോബര്‍ രണ്ടിനാണ് ജമാല്‍ ഖഷഗ്ജിയെ തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്തംബുളിലെ സൗദി കോണ്‍സുലേറ്റില്‍ വച്ച് കാണാതായത്. വിവാഹ സംബന്ധമായ രേഖകള്‍...
Share it