- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > thiruvanathapuram
You Searched For "thiruvanathapuram"
ചോദ്യങ്ങള്‍ക്ക് ചിരിച്ചാല്‍ പോരാ മറുപടി വേണം; മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് വി ഡി സതീശന്‍
3 Oct 2024 8:09 AM GMTപറയാത്ത കാര്യം പറഞ്ഞ ദി ഹിന്ദുവിനെതിരേ മുഖ്യമന്ത്രി കേസെടുക്കുമോ എന്നും സതീശന്‍ ചോദിച്ചു.
ദി ഹിന്ദു മാന്യത കാണിച്ചു; നിങ്ങളത് കാണിക്കാറില്ല; പി ആര്‍ വിവാദത്തില്‍ മുഖ്യമന്ത്രി
3 Oct 2024 7:41 AM GMTപി ആര്‍ ഏജന്‍സിയുമായി സര്‍ക്കാറിന് ഒരു ബന്ധമില്ലെന്നും അത്തരത്തില്‍ ഒരു ഏജന്‍സിക്കും പൈസ നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു
കാട്ടുകുരങ്ങാണ് മുഖ്യമന്ത്രിയെന്ന് സുധാകരന്‍; കണ്ണാടി നോക്കിയുള്ള പ്രതികരണമെന്ന് തിരിച്ചടിച്ച് മുഹമ്മദ് റിയാസ്
3 Oct 2024 6:27 AM GMTആര്‍എസ്എസ് തണലില്‍ വളരുന്ന കാട്ടുകുരങ്ങന്‍ ആരാണെന്ന് എല്ലാവര്‍ക്കും അറിയാം എന്നായിരുന്നു റിയാസിന്റെ പ്രതികരണം
'സൂര്യനും ചന്ദ്രനുമല്ല കറുത്ത മേഘം,പുറത്തുവന്നത് അത്രത്തോളം ദേശദ്രോഹപരമായ വാര്‍ത്ത'; മുഖ്യമന്ത്രിയെ പരിഹസിച്ച് കെ മുരളീധരന്‍
2 Oct 2024 10:46 AM GMTപിആര്‍ ഏജന്‍സിക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
മുഖ്യമന്ത്രിക്കെതിരായ പി ആര്‍ കുരുക്ക്; പ്രതിരോധം തീര്‍ത്ത് മന്ത്രിമാരും സിപിഎം നേതാക്കളും
2 Oct 2024 8:07 AM GMTമുഖ്യമന്ത്രിക്കെതിരായ വിവാദങ്ങളില്‍ പ്രതിരോധം തീര്‍ത്ത് മന്ത്രിമാരും സിപിഎം നേതാക്കളും രംഗത്തെത്തി.
സ്ത്രീകളെയും കുട്ടിയെയും മര്‍ദ്ദിച്ചെന്ന പരാതി;സിപിഎം ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശി അറസ്റ്റില്‍
21 Sep 2024 10:21 AM GMTഅരുണ്‍ എന്നയാളുടെ കടയിലെ 'ഊണ്‍ റെഡി' എന്ന ബോര്‍ഡ് മാറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്
നശീകരണ മാധ്യമപ്രവര്‍ത്തനം സമൂഹത്തിനെതിരായ കുറ്റകൃത്യം; വയനാട് കണക്കിന് മറുപടിയുമായി മുഖ്യമന്ത്രി
21 Sep 2024 6:25 AM GMTമുഖ്യധാരാ മാധ്യമങ്ങളും പത്രങ്ങളും വയനാട് കണക്കിനെതിരേ വ്യാപകമായ ആക്ഷേപം അഴിച്ചു വിട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍