You Searched For "Wayanad Landslide"

വയനാട് ഉരുള്‍പൊട്ടല്‍: താല്‍ക്കാലിക ആശുപത്രിയില്‍ 51 പേരുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തി

30 July 2024 4:47 PM GMT
മേപ്പാടി: വയനാട് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പോളിടെക്‌നിക്കില്‍ താല്‍ക്കാലിക ആശുപത്രിയൊരുക്കി 51 പേരുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തി. മേപ്പാടിയിലും നിലമ്പൂ...

വയനാട് സന്ദര്‍ശനത്തിന് നിയന്ത്രണം; ഐഡി കാര്‍ഡില്ലാത്തവരെ തടയും

30 July 2024 4:34 PM GMT
കണ്ണൂര്‍: വയനാട് മുണ്ടക്കൈയില്‍ ദുരന്തഭൂമിയിലേക്കുള്ള സന്ദര്‍ശനം അമിത ഗതാഗത തടസ്സമുണ്ടാക്കുന്നതായും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നതായും കണ്ണൂര്‍ കലക്...

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം: മരണം 125

30 July 2024 4:29 PM GMT
കല്‍പ്പറ്റ: വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ സംഖ്യ 125 ആയി. ചാലിയാര്‍ പുഴയിലൂടെ ഒലിച്ചുവന്ന മൃതദേഹങ്ങള്‍ ഉള്‍പ്പെ...

വയനാട് ഉരുള്‍പൊട്ടല്‍; മരണം 107 ആയി

30 July 2024 1:38 PM GMT
മേപ്പാടി: വയനാട്ടിലെ ചൂരല്‍മല, മുണ്ടക്കൈ, അട്ടമല ഭാഗങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ 104 ആയി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് ആശങ്ക നിലനില്‍ക...

വയനാട് ഉരുള്‍പൊട്ടല്‍; രക്ഷാപ്രവര്‍ത്തനത്തിന് 5 കോടി സഹായം പ്രഖ്യാപിച്ച് തമിഴ്‌നാട്, ദുരന്തത്തെ ഒരുമിച്ച് നേരിടുമെന്ന് എം കെ സ്റ്റാലിന്‍

30 July 2024 9:55 AM GMT
ചെന്നൈ: വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടൽ സാഹചര്യത്തിൽ ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട്. അഞ്ചു കോടി രൂപയാണ് തമിഴ്നാട് സർക്കാർ കേരളത്തിന് ധനസഹായം പ്രഖ്യാപിച്...

വയനാട് ഉരുള്‍പൊട്ടല്‍; സൈന്യത്തിന്‍റെ 200 അംഗങ്ങള്‍ ദുരന്തമുഖത്ത്

30 July 2024 9:43 AM GMT
വയനാട്: സൈന്യത്തിന്‍റെ 200 അംഗങ്ങള്‍ ദുരന്തമുഖത്തെത്തി. കൂടുതല്‍ സംവിധാനങ്ങള്‍ എത്തിക്കും. 330 അടി ഉയരമുളള താല്‍ക്കാലിക പാലം എത്തിക്കും. രക്ഷാപ്ര...

വയനാട് ഉരുള്‍പൊട്ടൽ: വനം വകുപ്പിന്റെ അടിയന്തര ഓപ്പറേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തന സജ്ജം

30 July 2024 7:34 AM GMT
ഉരുള്‍പൊട്ടലുണ്ടായ വയനാട് ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തങ്ങള്‍ക്ക് വനം വകുപ്പിന്റെ അടിയന്തര ഓപ്പറേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തന സജ്ജമാണ്....

വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കുത്തിയൊലിച്ച മലവെള്ളപ്പാച്ചിലിനിടയില്‍ ചെളിയില്‍ പുതഞ്ഞു കിടക്കുന്ന ആളെ രക്ഷിക്കാന്‍ ശ്രമം

30 July 2024 6:20 AM GMT
കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കുത്തിയൊലിച്ച മലവെള്ളപ്പാച്ചിലിനിടയില്‍ ചെളിയില്‍ പുതുഞ്ഞു കിടക്കുന്ന ആളെ രക്ഷിക്കാന്‍ ശ്രമം. മുണ്ടക്കൈ മ...

വയനാട് ഉരുള്‍പൊട്ടല്‍; പോത്തുകല്ലില്‍ 13 മൃതദേഹങ്ങള്‍ കണ്ടെത്തി

30 July 2024 6:09 AM GMT
മലപ്പുറം: പോത്തുകല്ല് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലെ ചാലിയാര്‍ പുഴയില്‍നിന്ന് 13 മൃതദേഹങ്ങള്‍ കണ്ടെത്തി. പുഴയിലൂടെ ഒഴുകിയെത്തിയ 13 പേരുടെ...

വയനാട് ഉരുള്‍പൊട്ടല്‍: പോലിസ് ആസ്ഥാനത്ത് പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നു

30 July 2024 5:59 AM GMT

മേപ്പാടി: വയനാട് ഉണ്ടായ പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് പോലിസ് ആസ്ഥാനത്ത് പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. 24 മ...

വയനാട് ഉരുള്‍പൊട്ടല്‍; 35 പേരുടെ മരണം സ്ഥിരീകരിച്ചു

30 July 2024 5:11 AM GMT
പുലര്‍ച്ചെ ഒന്നരയ്ക്കും നാല് മണിക്കുമായി മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ രണ്ട് തവണയാണ് ഉരുള്‍പൊട്ടിയത്.

രക്ഷാപ്രവര്‍ത്തനത്തിന് രണ്ട് യൂണിറ്റ് സൈന്യമെത്തും; രണ്ട് ഹെലികോപ്റ്ററുകളും വരും

30 July 2024 5:01 AM GMT
മേപ്പാടി: മേപ്പാടി ചൂരല്‍മലയിലും മുണ്ടക്കൈ ടൗണിലും ഉണ്ടായ ഉരുള്‍പൊട്ടലില്‍ പരിക്കേറ്റവരെ മേപ്പാടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നിലവില്‍ 40...

ഉരുള്‍പൊട്ടല്‍; മുണ്ടക്കൈ ഒറ്റപ്പെട്ടു; അകത്തു കടക്കാനാകാതെ രക്ഷാപ്രവര്‍ത്തകര്‍

30 July 2024 4:30 AM GMT
മേപ്പാടി: മുണ്ടക്കൈയിലുണ്ടായത് വന്‍ ഉരുള്‍പൊട്ടല്‍. മുണ്ടക്കൈ അട്ടമല പ്രദേശത്തേക്കുള്ള ഏക പാലമായ ചൂരല്‍മല പാലവും പ്രധാന റോഡും തകര്‍ന്നതോടെ ഇവിടെനിന്നുള...

വയനാട് ഉരുള്‍പൊട്ടല്‍; മരണ സംഖ്യ ഉയരുന്നു; എന്‍ ഡി ആര്‍ ഫ് ടീം മുണ്ടക്കൈയില്‍

30 July 2024 4:24 AM GMT
വയനാട് ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു. ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 21 ആയി. എന്‍ഡിആര്‍എഫ് സംഘം രക്ഷാദൗത്യത്തിനായി മുണ്ടക്കൈയില്‍ എത്തി. സൈന്യം...

വയനാട് ഉരുള്‍പൊട്ടല്‍: മലപ്പുറം പോത്തുകല്ലിലേക്ക് മൃതദേഹങ്ങള്‍ ഒഴുകി വരുന്നു

30 July 2024 4:12 AM GMT
മലപ്പുറം: നിലമ്പൂര്‍ പോത്തുകല്ല് ഭാഗത്ത് പുഴയില്‍ പലയിടങ്ങളില്‍ നിന്നായി ആറു പേരുടെ മൃതദേഹഭാഗങ്ങള്‍ ഒഴുകിയെത്തി. രാവിലെ പലയിടങ്ങളിലും വേറെയും ശരീരങ്ങളു...
Share it