You Searched For "wayanad "

വയനാട്ടില്‍ 48 പേര്‍ കൂടി നിരീക്ഷണത്തില്‍; 223 പേര്‍ കാലയളവ് പൂര്‍ത്തിയാക്കി

11 April 2020 2:21 PM GMT
പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത പന്ത്രണ്ടാമത്തെ ദിവസമാണെന്ന് ജില്ലാ കലക്ടര്‍ അദീല അബ്ദുല്ല പറഞ്ഞു.

വയനാട്ടില്‍ 1873 പേര്‍ കൂടി നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി; ഇന്ന് 14 പേര്‍ ക്വാറന്റൈനിലായി

9 April 2020 1:48 PM GMT
ജില്ലയില്‍ നിന്നും പരിശോധനയ്ക്കയച്ച 213 സാമ്പിളുകളില്‍ 15 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. ലഭിച്ചവയില്‍ 197 എണ്ണം നെഗറ്റീവാണ്.

വയനാട്ടില്‍ 200 ലിറ്റര്‍ വാഷ് പിടികൂടി

9 April 2020 6:14 AM GMT
.വാളാട് എച്ച്എസ് വട്ടോളി റോഡില്‍ പാലമൂട്ടില്‍ രാമചന്ദ്രന്റെ തൊഴുത്തിനോട് ചേര്‍ന്ന ഷെഢില്‍നിന്നും ജാറിലും 2 ജാഡികളിലുമായി സൂക്ഷിച്ച 100 ലിറ്റര്‍ ചാരായം ...

വയനാട്ടിലേക്ക് രാഹുൽ ഗാന്ധിയുടെ വക 13000 കിലോ അരിയും ഭക്ഷ്യധാന്യങ്ങളും നൽകും

7 April 2020 5:23 PM GMT
നേരത്തെ തെർമൽ സ്ക്കാനറുകൾ, മാസ്കുകൾ, ലിറ്റർ സാനിറ്റൈസർ എന്നിവ എത്തിച്ച് നൽകിയിരുന്നു.

വയനാട്ടില്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി 109 പേര്‍ വീടുകളിലേക്ക് മടങ്ങി; രണ്ടാഴ്ച വീടുകളില്‍ കഴിയണം

7 April 2020 3:31 PM GMT
ജില്ലയില്‍ 169 പേരാണ് വിവിധ കൊവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലുണ്ടായിരുന്നത്. അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ അടച്ചശേഷം ചെക്ക് പോസ്റ്റുകളില്‍...

കൊവിഡ് 19: വയനാട്ടില്‍ 338 പേര്‍ കൂടി നിരീക്ഷണത്തില്‍

7 April 2020 2:16 PM GMT
പരിശോധനയ്ക്കയച്ച 199 സാംപിളുകളില്‍ 184 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 14 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ലോക്ക് ഡൗണ്‍ ലംഘനം: വയനാട്ടില്‍ പിടിച്ചെടുത്തത് 606 വാഹനങ്ങള്‍

6 April 2020 2:34 PM GMT
കല്‍പറ്റ:ലോക്ക് ഡൗണ്‍ ലംഘനവുമായി ബന്ധപ്പെട്ട് വയനാട്ടിലെ വിവിധ പോലിസ് സ്‌റ്റേഷനുകളിലായി ഇന്നു വൈകീട്ട് വരെ 51 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ഇന്നത്ത...

വയനാട്ടില്‍ 730 പേര്‍ കൂടി നിരീക്ഷണത്തില്‍; 169 പേരുടെ ക്വാറന്റൈന്‍ അവസാനിച്ചു

6 April 2020 1:43 PM GMT
കല്‍പ്പറ്റ: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വയനാട് ജില്ലയില്‍ 730 പേര്‍ കൂടി നിരീക്ഷണത്തില്‍. ജില്ലയില്‍ 11588 പേരാണ് ആകെ നിരീക്ഷണത്തിലു...

വയനാട്ടിലെ കൊവിഡ് ബാധിതര്‍ക്ക് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികില്‍സ

4 April 2020 1:51 PM GMT
തീവ്രപരിചരണ വിഭാഗത്തില്‍ 32 കിടക്കകളും 4 വെന്റിലേറ്ററുകളും ഒരു ഓപറേഷന്‍ തിയറ്ററും പ്രത്യേകമായി തയ്യാറാക്കിയിട്ടുണ്ട്.

കൊവിഡ് 19: വയനാട്ടില്‍ 353 പേര്‍ കൂടി നിരീക്ഷണത്തില്‍

3 April 2020 3:10 PM GMT
കല്‍പറ്റ: വയനാട് ജില്ലയില്‍ 353 പേര്‍ കൂടി കൊവിഡ് നിരീക്ഷണത്തില്‍. ഇതോടെ നിലവില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 10,842 ആയി. കൊവിഡ് 19 സ്ഥിരീകരിച്ച 3 പേര...

വയനാട്ടില്‍ 10,753 പേര്‍ നിരീക്ഷണത്തില്‍

2 April 2020 4:58 PM GMT
കല്‍പറ്റ: വയനാട് ജില്ലയില്‍ 776 പേര്‍ കൂടി കൊവിഡ് നിരീക്ഷണത്തിലായതായി ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ല വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയില്‍ ന...

വയനാട്ടില്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍ സഹകരണ സംഘങ്ങള്‍ വഴി സംഭരിക്കും

2 April 2020 4:24 PM GMT
കല്‍പറ്റ: ജില്ലയിലെ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന കാര്‍ഷികോല്‍പ്പന്നങ്ങള്‍ സഹകരണ സ്ഥാപനങ്ങള്‍ വഴി സംഭരിച്ച് ഹോര്‍ട്ടികോര്‍പ്പിന് നല്‍കും. സംഭരിക്കുന്...

വയനാട് അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ ഹോട്ടലുകള്‍ക്ക് രാത്രി 8 മണി വരെ പ്രവര്‍ത്തിക്കാന്‍ അനുമതി; അവശ്യ സാധന വില പുതുക്കി നിശ്ചയിച്ചു

2 April 2020 8:04 AM GMT
ചരക്ക് വാഹനങ്ങളിലെ തൊഴിലാളികള്‍ക്ക് ഭക്ഷണം ലഭ്യമാവുന്നില്ലെന്ന പരാതിയിലാണ് നടപടി.

അമിതവിലയും പൂഴ്ത്തിവയ്പും: വയനാട്ടില്‍ 12 കടകള്‍ക്കെതിരേ നടപടി

30 March 2020 1:45 PM GMT
മാനന്തവാടി താലൂക്കിലെ പരിശോധനകളില്‍ കണ്ടെത്തിയ 4 ക്രമക്കേടുകളിന്‍മേല്‍ 10,000 രൂപ പിഴ ഈടാക്കി.

വയനാട്ടില്‍ 1174 പേര്‍ കൂടി നിരീക്ഷണത്തില്‍ -ആകെ 8,000ത്തോളം പേര്‍

30 March 2020 12:37 PM GMT
ജില്ലയില്‍ നിന്നും 22 സാംപിളുകള്‍ ഇന്ന് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതുവരെ അയച്ച 89 സാമ്പിളുകളില്‍ 65 എണ്ണത്തിന്റെ ഫലം ലഭിച്ചതില്‍ 64 നെഗറ്റീവും...

വയനാട്ടില്‍ അവശ്യ വസ്തുക്കളുടെ വില നിശ്ചയിച്ച് കലക്ടറുടെ ഉത്തരവ്; വില കൂട്ടി വാങ്ങിയാല്‍ കര്‍ശന നടപടി

30 March 2020 6:18 AM GMT
ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന വിലനിലവാരം ആഴ്ചയില്‍ രണ്ട് തവണ പരിശോധിച്ച് ആവശ്യമെങ്കില്‍ പുനര്‍നിര്‍ണ്ണയിക്കും.

വയനാട്ടില്‍ മൂന്ന് സ്വകാര്യാശുപത്രികളെ ജില്ലാ ആശുപത്രിയുടെ സാറ്റലൈറ്റ് കേന്ദ്രമാക്കി

29 March 2020 2:10 PM GMT
മാനന്തവാടി വിന്‍സന്റ്ഗിരി, ജ്യോതി, സെന്റ് ജോസഫ് സ്വകാര്യ ആശുപത്രികളിലാണ് ജില്ലാ ആശുപത്രിയില്‍ ലഭിക്കുന്ന സേവനങ്ങള്‍ ഇനി മുതല്‍ ലഭിക്കുക....
Share it