- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട്ടില്‍ 10,753 പേര്‍ നിരീക്ഷണത്തില്‍
BY BSR2 April 2020 4:58 PM GMT
X
BSR2 April 2020 4:58 PM GMT
കല്‍പറ്റ: വയനാട് ജില്ലയില്‍ 776 പേര്‍ കൂടി കൊവിഡ് നിരീക്ഷണത്തിലായതായി ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ല വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 10,753 ആണ്. 8 പേര്‍ ആശുപത്രിയിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 7 സാംപിളുകള്‍ പുതുതായി പരിശോധനയ്ക്കയച്ചു. ഇതുവരെ 127 സാംപിളുകള്‍ അയച്ചതില്‍ 107 എണ്ണം നെഗറ്റീവാണ്. 17 പേരുടെ ഫലം ലഭിക്കാനുണ്ട്. 3 കേസുകളാണ് ജില്ലയില്‍ പോസിറ്റീവായിട്ടുളളത്. 14 ദിവസത്തെ നിരീക്ഷണം പൂര്‍ത്തിയാക്കിയവര്‍ 2479 ആണ്. ജില്ലയില്‍ 29 സാമൂഹിക അടുക്കളകള്‍ പ്രവര്‍ത്തിക്കുന്നതായും കലക്ടര്‍ അറിയിച്ചു.
Next Story
RELATED STORIES
മണ്കോരിയുമായി മുതലകളെ കുളത്തിലേക്ക് ഓടിക്കുന്ന ദൃശ്യങ്ങള്‍...
17 Nov 2024 5:42 PM GMTഹിസ്ബുല്ല വക്താവ് മുഹമ്മദ് അഫീഫിനെ വധിച്ചതായി ഇസ്രായേല്‍
17 Nov 2024 5:19 PM GMTസയോണ്‍ വിമാനത്തിന് അനുമതി നിഷേധിച്ച് തുര്‍ക്കി; അസര്ബൈജാന്...
17 Nov 2024 12:26 PM GMTനെതന്യാഹുവിന്റെ വീടിന് നേരെ 'ഫ്ളെയര്‍ ബോംബ്' ആക്രമണം
17 Nov 2024 2:24 AM GMTലെബനാനില്‍ ചോരതുപ്പി ഇസ്രായേലിന്റെ ഗോലാനികള്‍
16 Nov 2024 5:17 PM GMTജപ്പാന് രാജകുമാരി യുറികോ അന്തരിച്ചു; 101 വയസായിരുന്നു
16 Nov 2024 7:03 AM GMT