Videos

'കര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കേണ്ടി തന്നെ വരും' വെല്ലുവിളിയായി രാഹുല്‍

'വേണമെങ്കില്‍ കുറിച്ചുവച്ചോളൂ കേന്ദ്രത്തിനുതന്നെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കേണ്ടി വരുമെന്നു രാഹുല്‍ഗാന്ധി. തമിഴ് ജനതയ്ക്കും കാര്‍ഷികസംസ്‌കാരത്തിനും ഐക്യദാര്‍ഢ്യവുമായി രാഹുല്‍ തമിഴ്‌നാട്ടില്‍. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് രാഹുല്‍ ഉടനെത്തുമെന്നു മാധ്യമങ്ങള്‍#

X


Next Story

RELATED STORIES

Share it