Videos

മോദി ഭരണത്തിന്റെ അവസാനം കാണുംവരെ സമരം:നിലപാട് കടുപ്പിച്ച് കർഷകർ

രാജ്യതലസ്ഥാനത്ത് സമരം തുടരുന്ന കർഷകർ കേന്ദ്ര സർക്കാരിന് വൻ വെല്ലുവിളി ഉയർത്തുന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. മോദിസർക്കാരിന്റെ കാലാവധി അവസാനിക്കുന്ന 2024 മെയ് വരെ വേണമെങ്കിലും തങ്ങൾ സമരം ചെയ്യാൻ തയ്യാറാണെന്നാണ് നേതാക്കൾ വ്യക്തമാക്കിയിരിക്കുന്നത്.

X


Next Story

RELATED STORIES

Share it