Videos

തിരഞ്ഞെടുപ്പ് പടിവാതിലില്‍: ഇനി പൂഞ്ഞാറ്റിലെ പുലി എലിയാവും

അഞ്ചുവര്‍ഷം മുമ്പ് 'പൂഞ്ഞാറിലെ പുലി' യായി സ്വയം അവരോധിതനായ പല്ലാത്തോട്ടത്തില്‍ ചാക്കോ മകന്‍ ജോര്‍ജ് എന്ന പിസി ജോര്‍ജ് മൂന്ന് മുന്നണികള്‍ക്കുമിടയില്‍ ഗതികിട്ടാതലയുകയാണ്. ഈ തിരഞ്ഞെടുപ്പോടെ പുലി എലിയാവുമോ എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം

X


Next Story

RELATED STORIES

Share it