Videos

അമേരിക്ക നല്ലകുട്ടിയല്ല, പക്ഷെ ബൈഡന്‍ ചിലതു ചെയ്യും

ജനാധിപത്യത്തിന്റെ കാറ്റും വെളിച്ചവും കടക്കുന്ന മുറികളെല്ലാം ട്രംപ് അടച്ചുപൂട്ടി സീല്‍ ചെയ്തതാണ്. ബൈഡന്‍ അതില്‍ ചിലത് തുറക്കുമെന്നു തന്നെയാണ് ലോകം പ്രതീക്ഷിക്കുന്നത്. അമേരിക്ക നല്ലകുട്ടിയല്ലെങ്കിലും ബൈഡന്‍ മോശംകുട്ടിയല്ല

X


Next Story

RELATED STORIES

Share it