Videos

വിവാദ ഉത്തരവുകള്‍: ജസ്റ്റിസ് പുഷ്പ വി ഗനേഡിവാലയെ സ്ഥിരപ്പെടുത്തില്ല

പോക്‌സോ കേസുകളില്‍ ഈ അടുത്തകാലത്ത് നിരന്തരം വിവാദ വിധികള്‍ പുറപ്പെടുവിച്ചബോംബെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പുഷ്പ വി. ഗനേഡിവാലയെ സ്ഥിരപ്പെടുത്താനുള്ള ശുപാര്‍ശ സുപ്രീംകോടതി കൊളീജിയം പിന്‍വലിച്ചു.

X


Next Story

RELATED STORIES

Share it