Videos

ആദ്യം വെള്ളവും വെളിച്ചവും തരിക; പിന്നെ ചര്‍ച്ച

സമരം 71 ദിവസത്തില്‍ എത്തിനില്‍ക്ക ഇനിയൊരു ചര്‍ച്ചക്കുവിളിച്ചാല്‍ കര്‍ഷകര്‍ പത്തിമടക്കുമെന്നു കരുതിയ കേന്ദ്രസര്‍ക്കാരിനു തെറ്റി. സമരകേന്ദ്രങ്ങള്‍ക്കു നിഷേധിക്കപ്പെട്ട വെള്ളവും വെളിച്ചവും പുനസ്ഥാപിച്ചാല്‍ ചര്‍ച്ചചെയ്യാമെന്ന് കര്‍ഷകര്‍

X


Next Story

RELATED STORIES

Share it