Videos

ആദിത്യനാഥിന്റെ യുപിയിൽ മുസ്‌ലിം യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു

റിഹാൻ, സുഹൃത്ത് ഷാരൂഖ് എന്നിവരേയാണ് ആൾക്കൂട്ടം ആക്രമിച്ചത്. തലക്ക് ഗുരുതരമായി പരിക്കേറ്റ റിഹാൻ ചികിൽസക്കിടെ മരിക്കുകയായിരുന്നു.

X


Next Story

RELATED STORIES

Share it