Videos

വംശീയതക്കെതിരേ പൂക്കള്‍ അര്‍പ്പിച്ച് ന്യൂസിലന്‍ഡ് ജനത; മലപ്പുറത്തുകാരന്റെ വീഡിയോ വൈറല്‍

ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചിലെ മുസ്‌ലിം പള്ളിയില്‍ നിഷ്ഠൂരമായ ആക്രമണം നടത്തിയ വെള്ളക്കാരന്റെ വംശീയ വെറിക്കെതിരേ ന്യൂസിലന്‍ഡ് ജനത. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മുസ് ലിംകള്‍ക്ക് പൂക്കള്‍ അര്‍പ്പിച്ചും മുസ് ലിംകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ക്രൈസ്തവ ജനത പള്ളികള്‍ക്ക് മുന്നിലെത്തി. വംശവെറിക്കെതിരായ ന്യൂസ്‌ലന്‍ഡ് ജനതയുടെ മനസ്സ് തൊട്ടറിയുന്നതായിരുന്നു ഇന്ന് രാവിലെ ന്യൂസ്‌ലന്‍ഡിലെ ഹാമിള്‍ട്ടനില്‍ നിന്നുള്ള കാഴ്ച്ചകള്‍. ന്യൂസിലാന്‍ഡില്‍ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി ഫൈസല്‍ കിളിയണ്ണിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

X

Next Story

RELATED STORIES

Share it