Videos

500 തിമിംഗലങ്ങള്‍ ചത്തൊടുങ്ങി; കാരണം അജ്ഞാതം|500 pilot whales die in newzealand|THEJAS NEWS

ന്യൂസിലന്‍ഡിലെ ചാത്തം ദ്വീപുകളില്‍ 500 പൈലറ്റ് തിമിംഗലങ്ങള്‍ കൂട്ടത്തോടെ ചത്തു. ഡോള്‍ഫിനുകളുടെ ആക്രമണം കാരണം രക്ഷാപ്രവര്‍ത്തനം ദുസ്സഹമായതിനാല്‍ രണ്ട് ദ്വീപുകളില്‍ നിന്നായി അതിജീവിച്ച തിമിംഗലങ്ങളെ ദയാവധം ചെയ്തതായും കണ്‍സര്‍വേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

X
Next Story

RELATED STORIES

Share it