Videos

ജില്ലയുടെ പേരിനൊപ്പം അംബേദ്ക്കർ ചേർത്തു; മന്ത്രിയുടെ വീടിന് തീയിട്ടു

ആന്ധ്രാപ്രദേശിൽ ജില്ലയുടെ പേര് മാറ്റിയതിൽ പ്രതിഷേധിച്ച് മന്ത്രിയുടെയും എംഎൽഎയുടെയും വീടിന് തീയിട്ടു. കൊനസീമ ജില്ലയുടെ പേര് അംബേദ്കർ കൊനസീമ എന്ന് മാറ്റിയതിനെതിരേയാണ് വ്യാപക അക്രമം അരങ്ങേറിയത്

X



Next Story

RELATED STORIES

Share it