Videos

ചരിത്രത്തെ വളച്ചൊടിച്ച 'സംഘസിനിമകൾ'

ഒരു ജനതയെ തകർക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം അവരുടെ ചരിത്രബോധത്തെ നിഷേധിച്ച് നശിപ്പിച്ചുകളയുക എന്നതാണ്. ആധുനിക ഇന്ത്യയിൽ അതിന് ശ്രമിക്കുന്നത് ഇന്ത്യയിലെ വലതുപക്ഷമാണ്. ജനകീയ മാധ്യമമായ സിനിമതന്നെയാണ് അവർ അതിന് ഉപയോഗിക്കുന്നത്.

X



Next Story

RELATED STORIES

Share it