Videos

കൊവിഡ് മൂന്നാം തരംഗം ആഴ്ചകള്‍ക്കുള്ളില്‍

രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ആറു മുതല്‍ എട്ടാഴ്ചയ്ക്കുള്ളില്‍ സംഭവിക്കുമെന്ന് എയിംസ് മേധാവി ഡോ. രണ്‍ദ്വീപ് ഗുലേറിയ മുന്നറിയിപ്പു നല്‍കി.

X


Next Story

RELATED STORIES

Share it