Videos

പശുക്കടത്ത്: ജമ്മുവിൽ യുവാവിനെ ഹിന്ദുത്വർ അടിച്ചുകൊന്നു

ജമ്മൂകശ്മീരിലെ രാജൗരി ജില്ലയിൽ തിങ്കളാഴ്ച രാത്രിയാണ് 20കാരനായ മുസ്ലിം യുവാവിനെ സംഘപരിവാരം അടിച്ചുകൊന്നത്. ഐജാസ് അഹ്മദ് ദാർ എന്ന യുവാവാണ് കൊല്ലപ്പെട്ടത്.

X


Next Story

RELATED STORIES

Share it