Videos

ബാരാബങ്കി പള്ളിപൊളിക്കൽ: കോടതി നോട്ടീസ് അയച്ചു

ഉത്തർപ്രദേശിലെ ഗരീബ് നവാസ് അൽ മഅ്‌റൂഫ് പള്ളി പൊളിച്ചുമാറ്റിയ കേസിൽ അലഹബാദ് ഹൈക്കോടതി ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടീസ് നൽകി. മൂന്നാഴ്ചയ്ക്കുള്ളിൽ സത്യവാങ്മൂലം സമർപ്പിക്കണമെന്നാണ് കോടതി നിർദേശം. കേസ് ജൂലൈ 23ന് പരിഗണിക്കും.

X


Next Story

RELATED STORIES

Share it