Videos

ലാൻഡ് ജിഹാദ്; വീണ്ടും മഖ്ബറ തകർത്തു |THEJAS NEWS

ലാൻഡ് ജിഹാദെന്ന് ആരോപിച്ച് ദർഗ അടിച്ചു തകർത്ത് ഹിന്ദു ജാഗരൺ മഞ്ച് പ്രവർത്തകർ. ഹിന്ദുത്വ സംഘടനയായ ഹിന്ദു ജാഗരൺ മഞ്ച് തന്നേയാണ് ദർഗ തകർക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്തിരിക്കുന്നത്

X
Next Story

RELATED STORIES

Share it