Videos

ബീഫിന്റെ പേരില്‍ വീണ്ടും തല്ലിക്കൊല

ബീഫ് കൈവശം വച്ചെന്ന് ആരോപിച്ച് ബിഹാറില്‍ മുസ് ലിം മധ്യവയസ്‌കനെ തല്ലിക്കൊന്നു. ബിഹാര്‍ ഛപ്രയിലെ റസൂല്‍പൂരില്‍ ചൊവ്വാഴ്ചയാണ് സിവാനിലെ ഹസന്‍പുര പ്രദേശവാസിയായ നസീബ് ഖുറേഷിയെ ഹിന്ദുത്വര്‍ കൊലപ്പെടുത്തിയത്. കേസില്‍ റസൂല്‍പൂര്‍ ജോഗിയ സ്വദേശികളായ സുശീല്‍ സിംഗ്, രവി ഷാ, ഉജ്വല്‍ ശര്‍മ്മ എന്നിവരെ അറസ്റ്റ് ചെയ്തതായും പ്രതികള്‍ക്കെതിരേ വിവിധ വകുപ്പുകള്‍ ചുമത്തിയതായും പോലിസ് അറിയിച്ചു.

X


Next Story

RELATED STORIES

Share it