Videos

ഡല്‍ഹി ഇനി ലഫ്റ്റനന്റ് ഗവര്‍ണര്‍ അധികാരപരിധിയില്‍

നാഷനല്‍ കാപിറ്റല്‍ ടെറിറ്ററി ഓഫ് ഡല്‍ഹി ഭേദഗതി ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ചതോടെ ബില്‍ നിയമമായി മാറി. ആം ആദ്മി സര്‍ക്കാരിനെനോക്കുകുത്തിയാക്കി രാജ്യതലസ്ഥാന ഭരണം ഇനി കേന്ദ്രസര്‍ക്കാരിന്റെ പിന്‍സീറ്റ് ഡ്രൈവിങ്ങാവും

X


Next Story

RELATED STORIES

Share it