Videos

സാനിറ്റൈസറിന് പകരം ഗംഗാജലവുമായി യുപി പോലിസ്

യുപിയിലെ മീററ്റ് ജില്ലയിലുള്ള നൗചണ്ഡി പോലിസ് സ്‌റ്റേഷനിലാണ് സാനിറ്റൈസറിന് പകരം ഗംഗാ ജലം നൽകുന്നത്. മാത്രമല്ല കൊവിഡിനെ പ്രതിരോധിക്കാനെന്ന പേരിൽ സ്റ്റേഷനിൽ എത്തുന്നവരുടെ നെറ്റിയിൽ ചന്ദനവും തൊട്ടുകൊടുക്കും

X


Next Story

RELATED STORIES

Share it