Videos

ബിജെപി സ്ഥാനാര്‍ഥിയുടെ കാറില്‍ ഇവിഎം മെഷീന്‍!

തിരഞ്ഞെടുപ്പില്‍ ബിജെപി ഇവിഎം അട്ടിമറി നടത്തുന്നുവെന്ന ആരോപണം ശക്താവുന്നു, തിരഞ്ഞെടുപ്പുകഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ അസമില്‍ ബിജെപിസ്ഥാനാര്‍ഥിയുടെ കാറില്‍ നിന്ന് നാട്ടുകാര്‍ ഇവിഎം മെഷീന്‍ പിടികൂടി

X


Next Story

RELATED STORIES

Share it